മസാലക്കൂട്ട്:
ചിക്കന്‍ -1/2 കിലൊ
സവാള - 2
പച്ചമുളക് - 3-4
വെളുത്തുള്ളി - 2-3
ഇഞ്ചി -1/2 കഷ്ണം
മഞ്ഞള്‍ പൊടി -1/4 ടീസ്പൂണ്‍
വേപ്പില -2 തണ്ട്
വെളിച്ചണ - 2-3 സ്പൂണ്‍
മല്ലിയില കുറച്ച്
ഉപ്പ്
ദോശ ക്കൂട്ട്:
മൈദ -1/2 കപ്പ്
മുട്ട -1
ഉപ്പ്
വെള്ളം ആവശ്യത്തിന്
മുട്ട -4
ബ്രഡ് പൊടി(bread crumbs)
വെള്ളിച്ചണ ആവശ്യത്തിന്
പാചകരീതി:
ചിക്കന്‍+മഞ്ഞള്‍പൊടി+ഉപ്പ് ചേര്‍ത്തു വേവിക്കുക.
ഒരു പാത്രത്തില്‍ അല്പം വെളിച്ചണ ഒഴിക്കുക.
ചൂടായ വെളിച്ചണയിലെക്കു സവാള ഇടു വഴറ്റുക.
സവള brown നിറമായാല്‍ അതിലേക്കു പച്ചമുളക്,ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേര്‍ക്കുക.
നന്നായി വഴറ്റുക.
വേവിച്ച ചിക്കന്‍+ഉപ്പ് എന്നിവ ചേര്‍ത്തു നന്നായി ഇളക്കുക.
അടുപ്പില്‍ നിന്നും വാങ്ങുക.
മൈദ+മുട്ട+ഉപ്പ് ആവശ്യത്തിനു വെള്ളം ഉപയോഗിച്ച് കലക്കുക.
ഓരു പാന്‍ അടുപ്പില്‍ വെച്ച് കുറെശേ ഒഴിച്ച് ദോശ ഉണ്ടാക്കുക.
ഓരോ ദോശയുടെ ഉള്ളിലും അല്പം മസാലക്കൂട്ട് വെച്ച് റോള്‍ ചെയ്തു അറ്റം ഒട്ടിക്കുക.
ഒരോ റോളും എടുത്ത് മുട്ടയില്‍ മുക്കി ബ്രഡ്ക്രംസില്‍ മുക്കി ഓയില്‍ പൊരിച്ചെടുക്കുക.
ഇതു റ്റൊമാറ്റൊ സൊസിനൊപ്പം കഴിക്കാം.
No comments:
Post a Comment