സവാള-2
പച്ചമുളക്-2
ഇഞ്ചി-1/2കഷ്ണം
വെളുത്തുള്ളി-6-7
സൊയാസൊസ്-2റ്റീസ്പൂണ്‍
കാപ്സീകം-2
കോണ്‍ഫ്ലവര്‍-11/2റ്റീസ്പൂണ്‍
കറുപ്പ് കുരുമുളക് പൊടി-1/2റ്റീസ്പൂണ്‍
മുട്ട-1
redചില്ലി സോസ്-2റ്റീസ്പൂണ്‍
ചിക്കന്‍ സ്റ്റോക്ക്/വെള്ളം
ഓയില്‍-2/3റ്റീസ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
പാചകരീതി:
ചിക്കന്‍+1 റ്റീസ്പൂണ്‍ കോണ്‍ഫ്ലവര്‍+കുരുമുളക് പൊടി+മുട്ട ചേര്‍ത്ത് വേക്കുക.
ഒരു പാത്രത്തില്‍ അല്പം ഓയില്‍ ഒഴിച്ച് ചിക്കന്‍ DEEP ഫ്രൈ ചെയ്യുക
ഒരു പാനില്‍ അല്പം ഓയില്‍ ഒഴിച്ച് ഇഞ്ചി ,വെളുത്തുള്ളി, ഇട്ടു വഴറ്റുക.
ഇതിലേക്ക്പച്ചമുളക്, സവാള+കാപ്സീക്കം എല്ലാ സോസുകളും +1/2 കപ്പ് ചിക്കന്‍ സ്റ്റോക്കും ചിക്കന്‍ ഫ്രൈട് പീസും ഉപ്പ് ചേര്‍ത്ത് നന്നായി ഇളക്കുക..
ഗ്രേവി കുറുകാന്‍ അല്പം കോണ്‍ഫ്ലവര്‍ വെള്ളത്തില്‍ കലക്കി ഇതില്‍ മിക്സ് ചെയുക.
ചില്ലി ചിക്കന്‍ റെഡി
No comments:
Post a Comment