Friday, 15 January 2010

നാടന്‍ പത്തിരി


അരിപൊടി-1/2 കപ്പ്

വെള്ളം-ആവശ്യത്തിന്

ഉപ്പ്

1st STAGE:

പൊടി വാട്ടുക.

ഒരു പാത്രത്തില്‍ വെള്ളം
തിളപ്പിക്കുക.
അതിലേക്ക് ഉപ്പ്+പൊടി ഇട്ടു നന്നായി ഇളക്കുക.

ഒരു പരന്ന പാത്രത്തിലേക്ക് മാറ്റി ചൂടു കളയുക.

അല്പം വെള്ളം കൈയില്‍ തടവി നന്നായി പൊടി കുഴക്കുക.


2nd STAGE:


ഉരുളകളാക്കുക.

പരത്തിയ പൊടി ചെറിയ ഉരുളകളാക്കി pressല്‍ പരത്തി അല്പം പൊടി തടവുക


3rd STAGE:


ചുടുക.

ഒരു തവയില്‍ ഓരോ പരത്തി വെച്ച പത്തിരിയും ഇട്ടു 2മിനിറ്റ് കഴിഞ്ഞാല്‍ മറിച്ചിട്ടു 5 മിനിറ്റ് കഴിഞ്ഞാല്‍ വീണ്ടും മറിച്ചിട്ടു പൊള്ളി  വരും ബൊള്‍ പാനില്‍ നിന്നും മാറ്റാം

പത്തിരി റെഡി.


.

No comments:

Post a Comment