- ഗോതംബ്-2കപ്പ്
- വെള്ളം
- ഉപ്പ്
stuffed vegetables
- കുക്കംബര്‍-1
- സവാള-1
- കേരറ്റ്-1
- കോളിഫ്ലവര്‍-1/2
- കേബേജ്-1/4
ഇവയെല്ലാം ചെറിയ കഷ്ണങ്ങളാക്കി നെയ്യില്‍ വഴറ്റി എടുക്കുക.
ചപ്പാത്തി കുഴക്കുന്നതു പോലെ ഗോതംബും+ഉപ്പ്+1+2+3+4+5+വെള്ളം ചേര്‍ത്ത് കുഴക്കുക.
ഉരുളകളാക്കി പരത്തി അല്പം നെയ്യ് ഒഴിച്ച് ചുട്ടെടുക്കുക.
Looks yummy nd delicious...
ReplyDelete