Porotta:
മാവ്-1 കപ്പ്
മുട്ട-2
പഞ്ചസാര-2റ്റീസ്പൂണ്‍
പാല്‍-1/2കപ്പ്
പാല്‍-1/2കപ്പ്
ഉപ്പ്
നെയ്യ് ആവശ്യത്തിന്
1st Stage:
എല്ലാ Ingredients നന്നായി മിക്സ് ചെയ്യ്തു വെക്കുക.
നല്ലവണ്ണം കുഴക്കണം.
2rd Stage:
വീണ്ടും 4-5 മണിക്കൂര്‍ കഴിഞ്ഞ് നല്ലവണ്ണം കുഴച്ച് മാവ് മുറിച്ച് ബോള്‍ രൂപത്തിലാക്കുക.
3rd Stage:
ഒരു 2-3 മണിക്കൂറിനു ശേഷം ഓരോ ബോളും എടുത്ത് നല്ലവണ്ണം പരത്തി വീശി ചുറ്റി വെക്കുക.
അല്പം കഴിഞ്ഞ് ഓരോ ബോളും എടുത്ത് പരത്തി ചുട്ടെടുക്കുക.
ചിക്കന്‍=400ഗ്രാം
ഉപ്പ്
മുട്ട-1
കോണ്‍ ഫ്ലവര്‍-2റ്റീസ്പൂണ്‍
മുളക് പൊടി-2റ്റീസ്പൂണ്‍
ഓയില്‍
സവാള-1
ഇഞ്ചി,വെളുത്തുള്ളി-1:1റ്റീസ്പൂണ്‍
മല്ലിപൊടി-1റ്റീസ്പൂണ്‍
മുളക് പൊടി-1റ്റീസ്പൂണ്‍
തൈര്-3റ്റീസ്പൂണ്‍
ഗരം മസാല-1റ്റീസ്പൂണ്‍
മല്ലിയില
പാചകരീതി:
ചിക്കന്‍+ഉപ്പ്+മുട്ട+കോണ്‍ഫ്ലവര്‍+മുളക്പൊടി നല്ലവണ്ണം മിക്സ് ചെയ്യുക.
ഒരു പാന്‍ ചൂടാക്കി അല്പം ഓയില്‍ ഒഴിച്ച് ചിക്കണ്‍ പൊരിചെടുക്കുക.(Deep Fry).
ഒരു പാനില്‍ അല്പം ഓയില്‍ ഒഴിച്ച് സവാള ഇട്ടു നല്ലവണ്ണം ഇളക്കുക.
ഇതിലേക്ക് ഇഞ്ചി.വെളുത്തുള്ളി ഇട്ടു മിക്സ് ചെയ്യുക.
മല്ലിപൊടി+മുളക്പൊടി+തൈര് ചേര്‍ത്ത് ഈ കൂട്ടില്‍ ചേര്‍ക്കുക.
നല്ലവണ്ണം ഇളകി അതിലേക്ക് പൊരിച്ച ചിക്കന്‍ ഇട്ടു മിക്സ് ചെയ്യുക.
അല്പം ഉപ്പും ചേര്‍ത്ത് ഗ്യാസ് ഓഫാക്കുക.
ഗരം മസാലയും മല്ലിയിലയും ഇട്ടു വിളംബാം.

No comments:
Post a Comment