Saturday, 21 August 2010

Bread Fry

ബ്രഡ്-5

മുട്ട-3


സവാള-1

പചമുളക്-1

മല്ലിയില

വേപ്പില

ഉപ്പ്

ഓയില്‍

പാചകരീതി:

മുട്ട+പചമുളക്+സവാള+ഉപ്പ്+മല്ലിയില+വേപ്പില നല്ലവണ്ണം മിക്സ് ചെയ്യുക.

ഒരു പാനില്‍ അല്പം ഓയില്‍ ഒഴിച്ച് ബ്രഡ് മുട്ടയില്‍ മുക്കി പൊരിചെടുക്കുക.



Bread Fry Ready...
Serve With Hot Tea...

ഇറച്ചി പത്തിരി


ചിക്കന്‍-1/2

ആട്ട-1/2കപ്പ്

മൈദ-1/2കപ്പ്

സവാള-1

പചമുളക്-2

ഇഞ്ചി,വെളുത്തുള്ളി പെയ്സ്റ്റ്-1റ്റീസ്പൂണ്‍

വേപ്പില

മല്ലിയില

ഉപ്പ്

ഓയില്‍

മഞ്ഞള്‍പൊടി-1/4റ്റീസ്പൂണ്‍

മുട്ട-3

കുരുമുളക് പൊടി-1/2റ്റീസ്പൂണ്‍


പാചകരീതി:

ആട്ട+മൈദ+ഉപ്പ്+അല്പം വെള്ളം ഉപയോഗിച്ച് നല്ലവണ്ണം കുഴക്കുക.

10 മിനിറ്റ് വെക്കുക.

ചപ്പാത്തി രൂപത്തില്‍ പരത്തി വെക്കുക

ചിക്കന്‍+മഞ്ഞള്‍പൊടി+ഉപ്പ് വേവിക്കുക.

ചൂടാറിയാല്‍ മിക്സിയില്‍ ഇട്ടു ജസ്റ്റ് ഒന്ന് പൊടിക്കുക.

ഒരു പാനില്‍ അല്പം ഓയില്‍ ഒഴിച്ച് അതിലേക്ക് സവാള ഇട്ടു നല്ലവണ്ണം
വഴറ്റുക.

+പചമുളക്+ഇഞ്ചി,വെളുത്തുള്ളി പെയ്സ്റ്റ്+മല്ലിയില+വേപ്പില+ഉപ്പ്+ചിക്കന്‍ ഇട്ടു മിക്സ് ചെയ്യുക

ഒരോ ചപ്പാത്തിയും എടുത്ത് അതിനുള്ളില്‍ മസാല വെച്ച് വെറോരു ചപ്പാത്തി
മുകളില്‍ വെച്ച് സയിഡ് ഞറിഞ്ഞ് വെക്കുക

നല്ലവണ്ണം ചൂടായ ഓയില്‍ മുക്കി പൊരിക്കുക.

മുട്ട + കുരുമുളക് പൊടി+ഉപ്പ് നല്ലവണ്ണം മിക്സ് ചെയ്യുക.
                              
 ചപ്പാത്തി മുട്ടയില്‍ മുക്കി അല്പം ഓയില്‍ ഷാലോ ഫ്രൈ
ചെയ്യുക.

ഇറച്ച് പത്തിരി റെഡി.

Thursday, 19 August 2010

അട


അരിപൊടി-1 ക്ലാസ്സ്

തേങ്ങ-1/2

പഞ്ചസാര-4റ്റീസ്പൂണ്‍

ഉപ്പ്


പാചകരീതി:

ഒരു പാത്രത്തില്‍ അല്പം വെള്ളം തിളപ്പിക്കുക.

+ഉപ്പ്.

+അരിപൊടി.

നല്ലവണ്ണം ഇളക്കി ചൂടാറാന്‍ വെക്കുക.

തേങ്ങ+പഞ്ചസാര മിക്സ് ചെയുക.

അരിപൊടി നല്ലവണ്ണം കുഴച്ച് ചെറിയ ബോളുകളാക്കി പരത്തി(പത്തിരിയ്ക്കു
പരത്തുന്നത് പോലെ)വെക്കുക

ഒരോ പത്തിരിയും എടുത്ത് അട ഉണ്ടാക്കുന്ന പാത്രത്തില്‍ വെച്ച് അതിനുള്ളില്‍ അല്പം തേങ്ങാകൂട്ട് ഇട്ട് അമര്‍ത്തുക.

ഇറ്റ്ലി ചെബില്‍ വെച്ച് 10 മിനിറ്റ്  ആവി  കയറ്റുക

അട റെഡി.