Showing posts with label Rice Recipes. Show all posts
Showing posts with label Rice Recipes. Show all posts

Tuesday, 20 July 2010

Prawns Biriyani

ചെമ്മീന്‍ 1/2കിലോ

ബസ് മതി അരി-2 ക്ലാസ്

സവാള-6

തക്കാളി-3 വലുത്

പചമുളക്-3-4

ഇഞ്ചി,വെളുത്തുള്ളി-2 റ്റീസ്പൂണ്‍

തൈര്-2റ്റീസ്പൂണ്‍

ഗരം മസാല-11/2റ്റീസ്പൂണ്‍

മുളക്പൊടി-1റ്റീസ്പൂണ്‍

മഞ്ഞള്‍പൊടി-1/2റ്റീസ്പൂണ്‍

ഉപ്പ്

നെയ്യ്

ഓയില്‍

മല്ലിയില

കേരറ്റ്-1

ഗ്രീന്‍ പീസ്-10

ലെമണ്‍ ജൂസ്-2


പാചകരീതി:

ഒരു പാത്രത്തില്‍ നെയ്യ് ഒഴിച്ച് അല്പം സവാള ഇട്ടു Brown നിറമാക്കുന്നതു വരെ വഴറ്റുക.

ഇതിലേക്ക് അല്പം നട്ട്സ് ഇട്ടു വഴറ്റുക.

ഇതു നെയ്യില്‍ നിന്നും മാറ്റി വെക്കുക.

ചെമ്മീന്‍ നല്ലവണ്ണം കഴുകി വെക്കുക.

ചെമ്മീന്‍+മഞ്ഞള്‍പൊടി+മുളക്പൊടി+ഉപ്പ് ചേര്‍ത്ത് 2 മിനിറ്റ് വെക്കുക.

ഒരു പാന്‍ ചൂടാക്കി അതിലേക്ക് അല്പം ഓയില്‍ ഒഴിച്ച് മീന്‍ 3/4 ഫ്രൈ ചെയ്യുക.

ഒരു പാനില്‍ അല്പം ഓയില്‍+നെയ്യ്+സവാള ഇട്ടു നല്ലവണ്ണം വഴറ്റുക.

brown നിറമായാല്‍ അതിലേക്ക് ഇഞ്ചി,വെളുത്തുള്ളി,പചമുളക് പെയ്സ്റ്റ് ചേര്‍ക്കുക.

എണ്ണ പിരിഞ്ഞു വരും ബോള്‍ അതിലേക്ക് തക്കാളി ഇട്ടു പെയ്സ്റ്റ് രൂപത്തിലാക്കുക.

+ഉപ്പ്+ഗരം മസാല+മല്ലിയില +തൈര്+ഇട്ടു വഴറ്റുക.

ഇതിലേക്ക് ഫ്രൈ ചെയ്തു വെച്ച ചെമ്മീന്‍ ഇട്ടു 5 മിനിറ്റ് മൂടി വെക്കുക.

Rice:

ഒരു പാത്രത്തില്‍ അല്പം വെള്ളം തിളപ്പിക്കുക.

ഇതിലേക്ക് കേരറ്റ് ചെറിയ കഷ്ണങ്ങളാക്കി ഇടുക

+ഗ്രീന്‍ പീസ്+ഗരം മസാല+ഉപ്പ്+മല്ലിയില ഇട്ടു വെള്ളം തിളക്കുംബോള്‍ അരി ഇട്ടു വേവിക്കുക.

3/4 വേവില്‍ ഊറ്റി വെക്കുക.

Dum:

ഒരു പാത്രത്തില്‍ അല്പം നെയ്യ് ഒഴിച്ച് അതിലേക്ക് ആദ്യം ചെമ്മീന്‍ മസാല ഇടുക.

ഇതിനു മുകളിലായി അല്പം Rice ഇട്ടു അതിനു മുകളില്‍ അല്പം ലെമണ്‍ ജൂസ് ഒഴിച്ച് അല്പം ഗരം മസാലയും ചേര്‍ക്കുക.

ഇതു പോലെ ബാക്കി മസാലയും ചോറും ഇടുക.

ഇതിനു മുകളില്‍   അല്പം മല്ലിയില വിതറാം.

ഒരു മൂടി കൊണ്ട് മൂടി വെക്കുകയോ അല്ലങ്കില്‍ ഫോയില്‍ പെപ്പര്‍ കൊണ്ട് മുകള്‍ ബാഗം മൂടുകയോ ചെയ്യാം

10 മിനിറ്റിനു ശേഷം വിളംബാം.

മുകളില്‍ സവാള,നട്ട്സ്  വറുത്തതും ഇട്ടു വിളംബാം.

Monday, 19 July 2010

Chicken Biriyani


ചിക്കന്‍-500ഗ്രാം

ബസ് മതി അരി-3 കപ്പ്


സവാള-8(ചെറുതായി മുറിച്ചത്)

തക്കാളി-4(ചെറുതായി മുറിച്ചത്)

ഇഞ്ചി-2 കഷ്ണം

വെളുത്തുള്ളി-12

പചമുളക്-7

ഗരം മസാല-11/2 റ്റീസ്പൂണ്‍

തൈര്-4 റ്റീസ്പൂണ്‍

നെയ്യ്-4റ്റീസ്പൂണ്‍

ലെമണ്‍ ജൂസ്-2

മല്ലിയില

 പുതീന

കറുകപട്ട-3

ഏലക്ക-3

ഉപ്പ്

അണ്ടി പരിപ്പ്-6-7

മുന്ദിരി-5-6

pineapple essence:2 drop


പാചകരീതി:

അരി 1/2 മണിക്കൂര്‍ വെള്ളത്തില്‍ ഇട്ടു വെക്കുക.

ഇഞ്ചി,വെളുത്തുള്ളി +പചമുളക് നല്ലവണ്ണം അരക്കുക.

ചിക്കന്‍ നല്ലവണ്ണം കഴുകി വെക്കുക.

ഒരു പാനില്‍ അല്പം നെയ്യ് ഒഴിച്ച് അതിലേക്ക് സവാള ഇട്ടു Brown
നിറമാകുന്നതു വരെ വ്ഴറ്റുക.

ഇതിലേക്ക് ഇഞ്ചി,വെളുത്തുള്ളി,പചമുളക് പെയ്സ്റ്റ് ചേര്‍ക്കുക.

നല്ലവണ്ണം ഇളക്കുക.

നല്ലവണ്ണം ഇളക്കി കഴിഞ്ഞാല്‍ അതിലെക്ക് തക്കാളി+1/4റ്റീസ്പൂണ്‍ മഞ്ഞള്‍പൊടി+ഗരം മസാല+മല്ലിയില+പൊതീന+ഉപ്പ് ചേര്‍ത്ത് നല്ലവണ്ണം ഇളക്കുക.

 ഒരു  ചുവടു കട്ടിയുള്ള പാത്രത്തില്‍ 1/2 റ്റീസ്പൂണ്‍ നെയ്യ് ഒഴിച്ച് അതിലേക്ക് ചിക്കന്‍+മഞ്ഞള്‍പൊടി+ഉപ്പ് ഇട്ടു ചെറിയ തീയില്‍ വേവിക്കുക.

ചിക്കന്‍ വെന്ദു കഴിഞ്ഞാല്‍ +മസാലയിലേക് ഇട്ടു മിക്സ് ചെയ്യുക

Rice:

ഒരു പാത്രത്തില്‍ അല്പം വെള്ളം തിളപ്പികുക.

ഇതിലേക്ക് കേരറ്റ്+ഗ്രീന്‍പീസ്+ഉപ്പ്+അല്പം ഗരം മസാല+pineapple
essence+മല്ലിയില+ ഇട്ടു വെള്ളം തിളച്ചാല്‍ അരിയിട്ടു 3/4 വേവില്‍ ഊറ്റി വെക്കുക.


Dum:

ഒരു പാത്രത്തില്‍ അല്പം നെയ്യ് ഒഴിച്ച് അതിലേക്ക് മസാല കൂട്ട് ഇട്ടു അതിനു മുകളില്‍ അല്പം rice+ലെമണ്‍ ജൂസ്+ഗരം മസാല+മല്ലിയില+ചിക്കന്‍ മസാല+riceലെമണ്‍ ജൂസ്+മല്ലിയില

പാത്രം അടച്ച് വെച്ച് ദം ഇടുക.(10 മിനിറ്റ്)

Serve with pickle and youghurt.

Wednesday, 26 May 2010

VEGETABLE RICE

This is very easy method .

ബസ്മതി അരി-1 ഗ്ലാസ്

കേരറ്റ്-1

ഗ്രീം പീസ്-15

ഉരുളന്‍ കിഴങ്ങ്-1

ബീന്‍സ്-7-8

നെയ്യ്-3റ്റീസ്പൂണ്‍

ഉപ്പ്

വെള്ളം 2 ഗ്ലാസ്

സവാള-1

tomato sauce-2റ്റീസ്പൂണ്‍

soya sauce-11/2റ്റീസ്പൂണ്‍

ഗരം മസാല-1റ്റീസ്പൂണ്‍

 പാചകരീതി:

ഒരു പാന്‍ അടുപ്പില്‍ വെച്ച് അതിലേക്ക് നെയ്യ് ഒഴിക്കുക.

ഇതിലേക്ക് എല്ലാ vegetable items ഇട്ടു നന്നായി വഴറ്റി 5 മിനിറ്റ് മൂടി വെക്കുക.

ഇതിലേക്ക്  എല്ലാ sauce കളും ഒഴിച്ച് ഇളക്കുക.

2 ഗ്ലാസ് വെള്ളവും അല്പം ഉപ്പും ചേര്‍ത്ത് തിളച്ചാല്‍ അരി ഇട്ടു മൂടി വെച്ച്
വേവിക്കുക.

ഗരം മസാലയും മല്ലിയിലയും ഇട്ടു വിളംബാം.

Thursday, 31 December 2009

ബോംബെ ബിരിയാണി

ചിക്കന്‍-500ഗ്രാം

തക്കാളി-2-3

മല്ലിപൊടി-2റ്റീസ്പൂണ്‍

മഞ്ഞള്‍പൊടി-1/2റ്റീസ്പൂണ്‍

മുളക്പൊടി-1റ്റീസ്പൂണ്‍

ഗരം മസാല-1/2റ്റീസ്പൂണ്‍

ഉപ്പ്

ഇഞ്ചി,വെളുത്തുള്ളി പെയ്സ്റ്റ്-1-1റ്റീസ്പൂണ്‍

പച്ചമുളക്-2

ബസ്മതി അരി-3 കപ്പ്

കുങ്കുമം-1/2റ്റീസ്പൂണ്‍


പാചകരീതി:

അരി 5 മിനിറ്റ് കുതിര്‍ക്കാന്‍ വെക്കുക

ഒരു പാനില്‍ തക്കാളി+ചിക്കന്‍+ഉപ്പ്+എല്ലാ മസാലകളും ഇട്ടു അടച്ച് വേവിക്കുക

ഒരു പാത്രത്തില്‍ അല്പം വെള്ളം തിളപ്പിക്കുക

ഇതിലേക്ക് അല്പം ഗരം മസാല പൊടിയും ഉപ്പും അരിയും ഇട്ടു 3/4 വേവാകുംബോള്‍ drain ചെയ്യുക.

വേറോരു പാത്രത്തില്‍ അല്പം ചോറിട്ടു അതിനു മുകളില്‍ അല്പം ചിക്കന്‍ കൂട്ടിട്ടു അതിനു മുകളില്‍ വീണ്ടും ചോറിടുക.

അല്പം കുങ്കുമം മുകളില്‍ തെളിച്ച് അടച്ച് വെക്കുക.

5 മിനിറ്റ് ഇങ്ങനെ dum ഇടുക

ബോംബെ ബീരിയാണി റെഡി.

Thursday, 23 July 2009

നെയ്ചോറ്


അരി -1 കപ്പ്

വെള്ളം -2 കപ്പ്

സവാള -1 ചെറുത്

നെയ്യ് -2 ടീസ്പൂണ്‍

കരിയാബൂ (clove) -1/2 കഷ്ണം

എലക്ക -1

പെരിംഞ്ചീരകം - ഒരു നുള്ള്

കറുവപട്ട -1/2 കഷ്ണം

കറിവേപ്പില

ഉപ്പ്

പാചകരീതി:

ഒരു പാത്രത്തില്‍ അല്പം നെയ്യ് ഒഴിച്ച് ഉരുകിയാല്‍ സവാള ഇട്ടു വഴറ്റുക.

അതിനു ശേഷം പെരിഞ്ചീരകം,കരിയാബൂ (clove),കറുവപട്ട,എലക്ക,കറിവേപ്പില ഇട്ടു നന്നായി വഴറ്റുക.

ഇതിലെക്കു 2 ഗ്ലാസ് വെള്ളം ഒഴിക്കുക(ഒരു ഗ്ലാസ് അരിക്കു :2 ഗ്ലാസ് വെള്ളം) .

തിളച്ചാല്‍ ആവശ്യത്തിനു ഉപ്പ് ചെര്‍ക്കുക. 


വെള്ളം തിളച്ചാല്‍ അരി ഇട്ടു മൂടി വേവിക്കുക


മല്ലി ഇല മുകളില്‍ ഇടുക.