മട്ടന്‍-1/2കിലോ
സവാള-2
പച്ചമുളക്-4-5
ഇഞ്ചി,വെളുത്തുള്ളി-1:2റ്റീസ്പൂണ്‍
തക്കാളി-2
മല്ലിപൊടി-11/2റ്റീസ്പൂണ്‍
ഗരം മസാല പൊടി-1റ്റീസ്പൂണ്‍
ഉപ്പ്
വേപ്പില-2തണ്ട്
തേങ്ങയുടെ 1-2 പാല്‍
നാരങ്ങാനീര് 2റ്റീസ്പൂണ്‍
ഉരുളന്‍ കിഴങ്ങ്-2
പെരിം ജീരകം-1/2റ്റീസ്പൂണ്‍
തൈര്-2റ്റീസ്പൂണ്‍
ചെറിയ ഉള്ളി-4
വെളിച്ചണ്ണ-2റ്റീസ്പൂണ്‍
മുളക് പൊടി-1 നുള്ള്
വേപ്പില
മല്ലിയില
ഉലുവ-1/2റ്റീസ്പൂണ്‍
പാചകരീതി:
ഒരു കുക്കറില്‍ അല്പം വെളിച്ചണ്ണ ഒഴിച്ച് ഉലുവ+സവാള+(പച്ചമുളക്+ഇഞ്ചി,വെളുത്തുള്ളി)പെയ്സ്റ്റ്+തക്കാളി+മല്ലിപൊടി+ഗരം മസാല+ഉപ്പ്+വേപ്പില+2 പാല്‍+നാരങ്ങാനീര്+ഉരുളന്‍ കിഴങ്ങ്+മട്ടന്‍+പെരിം ജീരകം+തൈര് വേവിക്കുക.
ഇതിലേക്ക് 1 പാല്‍ ഒഴിച്ച് പതച്ച് വരുബോള്‍ തീ അണക്കുക
ഒരു പാത്രത്തില്‍ അല്പം വെളിച്ചണ്ണ ഒഴിച്ച് ഉള്ളി+മുളക്പൊടി+വേപ്പില ഇട്ടു തൂമിക്കുക
മല്ലിയില ഇട്ടു വിളം ബാം.
Showing posts with label Mutton Recipes. Show all posts
Showing posts with label Mutton Recipes. Show all posts
Monday, 4 January 2010
Sunday, 6 September 2009
സ്പെഷ്യല്‍ മട്ടന്‍ കറി
മട്ടന്‍-1/2 കിലോ
സവാള-2
തക്കാളി-2
ഇഞ്ചി,വെളുത്തുള്ളി പെയ്സ്റ്റ്-1:1ടീസ്പൂണ്‍
കുരുമുളക് പൊടി-2ടീസ്പൂണ്‍
പച്ചമുളക്-2-3
മഞ്ഞള്‍പൊടി-1/4ടീസ്പൂണ്‍
മുളക്പൊടി-1ടീസ്പൂണ്‍
ഉരുളന്‍ കിഴങ്ങ്-1
ഉലുവ-1/2ടീസ്പൂണ്‍
നെയ്യ്-1/4 കപ്പ്
തുവരപരിപ്പ്-1/4 കിലോ
മൈസൂര്‍ പരിപ്പ്-1/4 കിലോ
ഗരം മസാല പൊടി-11/2ടീസ്പൂണ്‍
പെരിംജീരകം-1/2ടീസ്പൂണ്‍
മല്ലിയില,പുതീന
വേപ്പില
ഉപ്പ് ആവശ്യത്തിന്
ഒരു പാനില്‍ അല്പം ഓയില്‍ ഒഴിച്ച് സവാള ഇട്ടു വഴറ്റുക.
BROWN നിറമായാല്‍ ഇഞ്ചി.വെളുത്തുള്ളി പെയ്സ്റ്റ് ചേര്‍ക്കുക.
നന്നായി വഴറ്റിയാല്‍ തക്കാളി ഇട്ടു വഴറ്റുക.
ഇതിലേക്ക് കുരുമുളക് പൊടി +പ്ച്ചമുളക്+മഞ്ഞള്‍പൊടി+മുളക്പൊടി+തുവരപരിപ്പ്+മൈസൂര്‍ പരിപ്പ് എന്നിവ ഇട്ടു നന്നായി വഴറ്റുക.
ഇതിലേക്ക് ഉരുളന്‍ കിഴങ്ങ് +ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കി വെള്ളവും ചേര്‍ത്ത് മൂടിവെച്ച് വേവിക്കുക.
ഇതില്‍ നിന്നും മട്ടന്‍ മാറ്റി വെക്കുക.
ഇതിലേക്ക് തക്കാളിയും പൊതീനയും ചേര്‍ത്ത് വേവിക്കുക.
ചൂടാറിയാല്‍ അരച്ച് പെയ്സ്റ്റ് രൂപത്തിലാക്കൂക.
ഒരു പാത്രത്തില്‍ ഈ അരവും മട്ടനും ചേര്‍ത്ത് ഇളക്കി മൂടി വെച്ച് വേവിക്കാം.
മല്ലിയിലയും വേപ്പിലയും ഇട്ടു അടുപ്പില്‍ നിന്നും വാങ്ങുക.

പരിപ്പ് കുതിര്‍ക്കുക.

Subscribe to:
Posts (Atom)