Thursday, 31 December 2009

ബോംബെ ബിരിയാണി

ചിക്കന്‍-500ഗ്രാം

തക്കാളി-2-3

മല്ലിപൊടി-2റ്റീസ്പൂണ്‍

മഞ്ഞള്‍പൊടി-1/2റ്റീസ്പൂണ്‍

മുളക്പൊടി-1റ്റീസ്പൂണ്‍

ഗരം മസാല-1/2റ്റീസ്പൂണ്‍

ഉപ്പ്

ഇഞ്ചി,വെളുത്തുള്ളി പെയ്സ്റ്റ്-1-1റ്റീസ്പൂണ്‍

പച്ചമുളക്-2

ബസ്മതി അരി-3 കപ്പ്

കുങ്കുമം-1/2റ്റീസ്പൂണ്‍


പാചകരീതി:

അരി 5 മിനിറ്റ് കുതിര്‍ക്കാന്‍ വെക്കുക

ഒരു പാനില്‍ തക്കാളി+ചിക്കന്‍+ഉപ്പ്+എല്ലാ മസാലകളും ഇട്ടു അടച്ച് വേവിക്കുക

ഒരു പാത്രത്തില്‍ അല്പം വെള്ളം തിളപ്പിക്കുക

ഇതിലേക്ക് അല്പം ഗരം മസാല പൊടിയും ഉപ്പും അരിയും ഇട്ടു 3/4 വേവാകുംബോള്‍ drain ചെയ്യുക.

വേറോരു പാത്രത്തില്‍ അല്പം ചോറിട്ടു അതിനു മുകളില്‍ അല്പം ചിക്കന്‍ കൂട്ടിട്ടു അതിനു മുകളില്‍ വീണ്ടും ചോറിടുക.

അല്പം കുങ്കുമം മുകളില്‍ തെളിച്ച് അടച്ച് വെക്കുക.

5 മിനിറ്റ് ഇങ്ങനെ dum ഇടുക

ബോംബെ ബീരിയാണി റെഡി.

2 comments:

  1. Assalam Alaikkum Shaniba!
    kozhikkodano veedu? nalla recipes, keep posting, all the best! :)

    ReplyDelete
  2. ഇത് എത്ര ആളുകൾക്കുള്ളതാ ആളു കൂടുന്നതിനനുസരിച്ച് എന്ത് ചെയ്യണം?

    ReplyDelete