kerala ruchi...
കലാലയ ജീവിതത്തില്‍ നിന്ന് നേരെ അടുക്കളയുടെ പടി കയറിയവര്‍ക്കായി...
Saturday, 26 December 2009
സിംബിള്‍ ഫ്രൂട്ട് സാലഡ്
പഴം-1
പൈനാപ്പിള്‍-1/2
grapes-10-12
അനാര്‍-1/2
മുസംബി-2-3
ഈത്തപഴം-3-4
നട്ട്സ്-ആവശ്യത്തിന്
നെയ്യ്-2റ്റീസ്പൂണ്‍
പാചകരീതി
:
ഒരു പാനില്‍ നെയ്യ് ഒഴിച്ച് എല്ലാ ഫ്രൂട്ട്സും വഴറ്റുക(2 നിമിഷം)
ഒരു bowlല്‍ ഫ്രൂട്ട്സ് ഇട്ടു അതിനു മുകളില്‍ icecream ഇട്ടു വിളബാം
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment