rice powder-1 കപ്പ്
വെള്ളം 3/4 ക്പ്പ്
ഉപ്പ്
പാചകരീതി:
ഒരു പാത്രത്തില്‍ വെള്ളം തിളപ്പിക്കുക.
അതിലേക്ക് ഉപ്പ് ഇട്ടു തിളക്കും ബോള്‍ പൊടിയിട്ടു മിക്സ് ചെയ്യുക(വാട്ടുക)
അല്പം വെള്ളം കൈയില്‍ തടവി പൊടി നന്നായി കുഴച്ച് എടുക്കുക.
ഇതു നൂലപ്പം ഉണ്ടാക്കുന്ന പാത്രത്തില്‍ നിറച്ച് press ചെയ്തു ഇറ്റ്ലി ഉണ്ടാക്കുന്ന
പാത്രത്തില്‍ വെച്ച് വേവിക്കുക.
No comments:
Post a Comment