Thursday 31 December 2009

ബോംബെ ബിരിയാണി

ചിക്കന്‍-500ഗ്രാം

തക്കാളി-2-3

മല്ലിപൊടി-2റ്റീസ്പൂണ്‍

മഞ്ഞള്‍പൊടി-1/2റ്റീസ്പൂണ്‍

മുളക്പൊടി-1റ്റീസ്പൂണ്‍

ഗരം മസാല-1/2റ്റീസ്പൂണ്‍

ഉപ്പ്

ഇഞ്ചി,വെളുത്തുള്ളി പെയ്സ്റ്റ്-1-1റ്റീസ്പൂണ്‍

പച്ചമുളക്-2

ബസ്മതി അരി-3 കപ്പ്

കുങ്കുമം-1/2റ്റീസ്പൂണ്‍


പാചകരീതി:

അരി 5 മിനിറ്റ് കുതിര്‍ക്കാന്‍ വെക്കുക

ഒരു പാനില്‍ തക്കാളി+ചിക്കന്‍+ഉപ്പ്+എല്ലാ മസാലകളും ഇട്ടു അടച്ച് വേവിക്കുക

ഒരു പാത്രത്തില്‍ അല്പം വെള്ളം തിളപ്പിക്കുക

ഇതിലേക്ക് അല്പം ഗരം മസാല പൊടിയും ഉപ്പും അരിയും ഇട്ടു 3/4 വേവാകുംബോള്‍ drain ചെയ്യുക.

വേറോരു പാത്രത്തില്‍ അല്പം ചോറിട്ടു അതിനു മുകളില്‍ അല്പം ചിക്കന്‍ കൂട്ടിട്ടു അതിനു മുകളില്‍ വീണ്ടും ചോറിടുക.

അല്പം കുങ്കുമം മുകളില്‍ തെളിച്ച് അടച്ച് വെക്കുക.

5 മിനിറ്റ് ഇങ്ങനെ dum ഇടുക

ബോംബെ ബീരിയാണി റെഡി.

Wednesday 30 December 2009

mangloore palappam

പച്ചരി-1 കപ്പ്

ഉപ്പ് ആവശ്യത്തിന്

പാചകരീതി:

കുതിര്‍ത്ത പച്ചരി നന്നായി പാല്‍ പോലെ അരച്ചെടുക്കുക.

ഉപ്പിട്ടു ഉപയോഗിക്കാം

ഒരു പാനില്‍ അല്പം ഒഴിച്ച് ചുറ്റിക്കുക.

 ഇതില്‍ തീരെ എണ്ണ ഉപയോഗിക്കുന്നില്ല.

വളരെ എളുപവും രുച്ചിയുമാണ്.

ചിക്കന്‍ കറി നല്ല കോംബിനെഷനാണ്.

Saturday 26 December 2009

fish in white garlic paste

മീന്‍-1/2 കിലോ

ഇഞ്ചി-വെളുത്തുള്ളി പെയ്സ്റ്റ്-2 റ്റീസ്പൂണ്‍

മുട്ട-2റ്റീസ്പൂണ്‍

കോണ്‍ഫ്ലവര്‍-2റ്റീസ്പൂണ്‍

ബട്ടര്‍-2റ്റീസ്പൂണ്‍

സവാള-3

fish stock-2റ്റീസ്പൂണ്‍

ഗരം മസാല-1/2റ്റീസ്പൂണ്‍

കാപ്സീക്കം-1

ഉപ്പ്

പാചകരീതി:

മീന്‍+1/2ഇഞ്ചി,വെളുത്തുള്ളി പെയ്സ്റ്റ്+ഉപ്പ്+(മുട്ട+കോണ്‍ഫ്ലവര്‍)മിശ്രിതം പുരട്ടി 5മിനിറ്റ് വെക്കുക.

ഒരു പാനില്‍ ഓയില്‍ ഒഴിച്ച് ഫ്രൈ ചെയ്യുക.

പാനില്‍ അല്പം ഓയില്‍ ഒഴിച്ച് ബട്ടര്‍ മിക്സ് ചെയ്യുക.

ഇതിലേക്ക് 11/2റ്റീസ്പൂണ്‍ ഇഞ്ചി,വെളുത്തുള്ളി,+സവാള ഇട്ടു വഴറ്റുക.

brown നിറമായാല്‍ മീന്‍ +fish stock+ഗര്ം മസാല+ഉപ്പ്+ഒരു നുള്ള് പഞ്ചസാര+കാപ്സീക്കം ഇട്ടു വേവിക്കുക.

ഇതിലേക്ക് അല്പം ചൂടു വെള്ളത്തില്‍ കോണ്‍ഫ്ലവര്‍ ഒഴിക്കുക.ഇ തു കറി കു റുകാന്‍ സഹായിക്കും

പാന്‍ കേക്ക്

1.മൈദ-3 റ്റീസ്പൂണ്‍

2.കോണ്‍ഫ്ലവര്‍-3 റ്റീസ്പൂണ്‍

3.മുട്ട-2

4.വെള്ളം-1റ്റീസ്പൂണ്‍

പാചകരീതി:

1+2+3+4 തരിയില്ലാതെ കലക്കുക

ഒരു പാനില്‍ ഈ മിശ്രിതം ഒഴിച്ച് ചുറ്റിക്കുക.

പാന്‍ കേക്ക് റെഡി

സിംബിള്‍ ഫ്രൂട്ട് സാലഡ്

പഴം-1

പൈനാപ്പിള്‍-1/2

grapes-10-12

അനാര്‍-1/2

മുസംബി-2-3

ഈത്തപഴം-3-4

നട്ട്സ്-ആവശ്യത്തിന്

നെയ്യ്-2റ്റീസ്പൂണ്‍

പാചകരീതി:

ഒരു പാനില്‍ നെയ്യ് ഒഴിച്ച് എല്ലാ ഫ്രൂട്ട്സും വഴറ്റുക(2 നിമിഷം)

ഒരു bowlല്‍ ഫ്രൂട്ട്സ് ഇട്ടു അതിനു മുകളില്‍ icecream ഇട്ടു വിളബാം