Sunday 27 June 2010

റവ ഇറ്റ്ലി $ ഉള്ളി സാംബാര്‍


റവ-1കപ്പ്

പരിപ്പ്-1/4 കപ്പ്

വേപ്പില

കട്ക്-1/4റ്റീസ്പൂണ്‍

തൈര്-2-3റ്റീസ്പൂണ്‍

വറ്റല്‍മുളക്-1

നല്ലജീരകം-1/2റ്റീസ്പൂണ്‍

ഇഞ്ചി-1/2 പീസ്

ഓയില്‍

മല്ലിയില

പാചകരീതി:

റവ+തൈര് മിക്സ് ചെയ്യ്ത് വെക്കുക.

ഒരു പാനില്‍ അല്പം ഓയില്‍ ഒഴിച്ച് അതിലേക്ക് കട്ക്+നല്ലജീരകം+വറ്റല്‍
മുളക്+വേപ്പില ചേര്‍ത്തു അല്പം കഴിഞ്ഞ് പരിപ്പും ചേര്‍ത്ത് 5 മിനിറ്റ്
ഇളക്കുക.

ഈ മിശ്രിതം തണുക്കാന്‍ വെക്കുക.

ഈ മിശ്രിതം റവ മിശ്രിതത്തിലേക്ക് ചേര്‍ക്കുക.


+മല്ലിയില+ഇഞ്ചി+ഉപ്പ് നല്ലവണ്ണം മിക്സ് ചെയ്യുക.

ഇറ്റ്ലി പാത്രത്തില്‍ ഒഴിച്ച് 15 മിനിറ്റ് വേവിക്കുക.

ഇറ്റ്ലി റെഡി

Wednesday 23 June 2010

Fish Coconut Curry


കിങ്ങ് ഫിഷ്-1/2 കിലോ


തേങ്ങ-1/2 കപ്പ്


മഞ്ഞള്‍പൊടി-1/4 റ്റീസ്പൂണ്‍’


മുളക് പൊടി-2 റ്റീസ്പൂണ്‍


മല്ലിപൊടി-11/2റ്റീസ്പൂണ്‍


വേപ്പില


ചെറിയ ഉള്ളി-5


വെളിച്ചണ്ണ


ഉപ്പ്


പുളി വെള്ളം ആവശ്യത്തിന്


തക്കാളി-1


പചമുളക്-2




പാചകരീതി:


കിങ്ങ് ഫിഷ് നല്ലവണ്ണം കഴുകി വെക്കുക.


തേങ്ങ+മല്ലി+മുളക്പൊടി+മഞ്ഞള്‍പൊടി+ കുറച്ച് വെള്ളം ചേര്‍ത്ത് നല്ലവണ്ണം 
മിക്സിയില്‍ അരചെടുക്കുക.


ഒരു മണ്‍ചട്ടി അടുപ്പത്ത് വെച്ച് അതിലേക്ക് അരച്ച് വെച്ച തേങ്ങ ഒഴിക്കുക.


ഇതിലേക്ക് പുളി വെള്ളം+ഉപ്പ്+തക്കാളി+പചമുളക്+ ഇട്ടു  ആവശ്യത്തിന് വെള്ളവും ഒഴിച്ച് നല്ലവണ്ണം തിളപ്പിക്കുക.


കുറുകി വന്നാല്‍ അതിലേക്ക് മീന്‍ ഇട്ടു നല്ലവണ്ണം വേവിക്കുക.


ഒരു പാന്‍ അടുപ്പത്ത് വെച്ച് അല്പം വെളിച്ചണ്ണ ഒഴിച്ച് അതിലേക്ക് ചെറിയ ഉള്ളി ഇട്ടു നല്ലവണ്ണം മൂപ്പിക്കുക.


ഇതിലേക്ക് വേപ്പിലയും ഇട്ടു കറിയിലേക്ക് ഒഴിക്കുക.


മീന്‍ കറി റെഡി.

Wednesday 16 June 2010

Bonda

 .


ഉരുളന്‍ കിഴങ്-1

സവാള-1

പചമുളക്-2

ഉപ്പ്

ഇഞ്ചി,വെളുത്തുള്ളി-1/2റ്റീസ്പൂണ്‍

വേപ്പില

വെളിച്ചണ്ണ

Batter:

മൈദ-1/2 കപ്പ്

ഉപ്പ്

മ്ഞ്ഞള്‍ പൊടി-ഒരു നുള്ള്

മുളക് പൊടി-ഒരു നുള്ള്

 വെള്ളം

പാചകരീതി:

ഉരുളന്‍ കിഴങ്ങ്+ഉപ്പ് നന്നായി വേവിക്കുക.

നല്ലവണ്ണം ഉടച്ച് എടുക്കുക.

ഒരു  പനില്‍ അല്പം വെളിച്ചണ്ണ ഒഴിച്ച് സവാള ഇട്ടു നല്ലവണ്ണം വഴറ്റുക.




Brown നിറമായാല്‍ അതിലേക്ക് പചമുളക്+ഇഞ്ചി,വെളുത്തുള്ളി +വേപ്പില +ഉപ്പ് ഇട്ടു നല്ലവണ്ണം ഇളക്കുക.

ഇതിലേക്ക് ഉരുളന്‍ കിഴങ്ങും ചേര്‍ത്ത് നല്ലവണ്ണം മിക്സ് ചെയ്യുക.

കുറെശ്ശേ എടുത്ത് ഉരുളകളാക്കുക.




ഒരു പാത്രത്തില്‍ മൈദ+മുളക് പൊടി+മഞ്ഞള്‍പൊടി+ഉപ്പ് ചേര്‍ക്കുക




ആവശ്യത്തിനു വെള്ളം ചേര്‍ത്ത് thick batter ഉണ്ടാക്കുക





ഓരോ ഉരുളകളുംBatter ല്‍ ഇട്ടു cover ചെയ്യുക.








ഒരു പാനില്‍ വെളിച്ചണ്ണ ചൂടാക്കുക.

അതിലെക്ക് ഓരോ ഉരുളകളും ഇട്ടു പൊരിചെടുക്കുക.




Semolina Payasam(rava kachiyadu)


റവ-1ക്ലാസ്

നട്ട്സ്-100ഗ്രാം

പഞ്ചസാര-4റ്റീസ്പൂണ്‍

പാല്‍ -3ക്ലാസ്

വെള്ളം

ഉപ്പ്

ഏലക്ക പൊടി-1/4റ്റീസ്പൂണ്‍

നെയ്യ്

ചെറിയ ഉള്ളി2-3

പാചകരീതി:

ഒരു പാനില്‍ അല്പം നെയ്യ് ഒഴിച്ച് അതിലേക്ക് നട്ട്സ് ഇട്ടു brown നിറമാവുന്നതു
വരെ വഴറ്റുക.

ഒരു പാത്രത്തിലേക്ക് മാറ്റി വെക്കുക.

അതെ നെയ്യില്‍   അല്പം ചെറിയ ഉള്ളി ഇട്ടു 2 മിനിറ്റ് ഇളക്കുക.

ഇതിലേക്  റവ ഇട്ടു  Light Brown നിറമാവുന്നതു വരെ ഇളക്കുക.

ഇതിലേക്ക് ഉപ്പ്+വെള്ളം+പഞ്ചസാര+ഇട്ടു നന്നായി ഇളക്കി വേവിക്കുക.

+പാല്‍ ഒഴിച്ച് ചൂടാവുബോഴെക്കും അടുപ്പില്‍ നിന്നും ഇറക്കി വെക്കുക.

+നട്ട്സ്+ഏലക്കാപൊടിയും ചേര്‍ക്കുക.

റവ കാച്ചിയതു റെഡി.

Tuesday 15 June 2010

Vanpayar thoran

Vanpayar-1 കപ്പ്

ചെറിയ ഉള്ളി-7-8

വറ്റല്‍ മുളക്-4

വേപ്പില

ഉപ്പ്

വെളിച്ചണ്ണ

കട്ക്-1 റ്റീസ്പൂണ്‍

 പാചകരീതി:

ആദ്യം    Vanpayar  ഉപ്പ് ഇട്ടു വേവിക്കുക.

ഒരു പാനില്‍ അല്പം വെളിച്ചണ്ണ ഒഴിച്ച് അതില്‍ കട്ക് ഇട്ടു പൊട്ടിക്കുക.

വറ്റല്‍ മുളക് അല്പം വെളിച്ചണ്ണയില്‍ ഇട്ട് മൂപിചെടുകണം.

വറ്റല്‍ മുളക്+ചെറിയ ഉള്ളി നല്ലവണ്ണം അരക്കുക.

ഇതിലേക്ക് [വറ്റല്‍ മുളക്+ചെറിയ ഉള്ളി പെയ്സ്റ്റ്] ചേര്‍ക്കുക.

വേപ്പില+ഉപ്പ്+വേവിച്ച Vanpayar എന്നിവയും ചേര്‍ത്ത് നല്ലവണ്ണം ഇളക്കി
മൂടി വെക്കുക.

മണിപയര്‍ തോരന്‍ റെഡി.

:-Vanpayar 4-5 manikoor vellathil ettu vekanam

Egg Masala

മുട്ട-3

സവാള-1

പചമുളക്-1

തക്കാളി-1  ചെറുത്

വെളുത്തുള്ളി-2

ഉപ്പ്

വെള്ളിച്ചണ്ണ

Batter:-

മൈദ -1/2 കപ്പ്

ഉപ്പ്

മഞ്ഞള്‍പൊടി-ഒരു നുള്ള്

മുളക്ക്പൊടി-ഒരു നുള്ള്

വെള്ളം

പാചകരീതി:

മുട്ട വേവിക്കുക.


മുട്ടയുടെ മഞ്ഞ മാറ്റി വെക്കുക.


ഒരു പാനില്‍ അല്പം വെള്ളിച്ചണ്ണ ഒഴിച്ച് അതിലേക്ക് സവാള+പചമുളക്+വെളുത്തുള്ളി+ഉപ്പ്+തക്കാളി നല്ലവണ്ണം ഇളക്കി പെയ്സ്റ്റ് രൂപത്തിലാക്കുക.

ഈ മിശ്രിതത്തിലെക്ക് മുട്ടയുടെ മഞ്ഞയും ചേര്‍ത്ത് ഇളക്കുക.

ഒരു പാത്രത്തില്‍ മൈദ+ഉപ്പ്+മുളക്പൊടി‌+മഞ്ഞള്‍പൊടി ഇട്ടു അല്പം വെള്ളം  ഒഴിച്ച് thick batter ഉണ്ടാക്കുക.

മുട്ടയുടെ വെള്ള എടുത്ത് അതിനു ഉള്ളില്‍ മസാല നിറക്കുക.

ഈ Batter ല്‍ മുക്കി വെളിച്ചണ്ണയില്‍ പൊരിചെടുക്കുക.














Egg Masala Ready:

Monday 7 June 2010

Sweet Madaku Dosa


ആ‍ട്ട/മൈദ/അരിപൊടി-1 കപ്പ്
(ഞാന്‍ ഇവിടെ അരി പൊടിയാണ്   ഉപയോഗിച്ചിട്ടുള്ളത്)

മുട്ട-1

ഉപ്പ്

വെള്ളം

പഞ്ചസാര-1/4കപ്പ്

തേങ്ങ ചിരവിയത്-1/2കപ്പ്

നെയ്യ്-3റ്റീസ്പൂണ്‍

പാചകരീതി:

അരിപൊടി+മുട്ട+ഉപ്പ്+വെള്ളം ചേര്‍ത്ത് ഒരു Thick Batter ഉണ്ടാക്കുക.

ഒരു പാനില്‍ അല്പം നെയ്യ് പുരട്ടി അതിലേക്ക് ഒരു കയില്‍ batter ഒഴിച്ച് ചുറ്റിക്കുക.

2 മിനിറ്റ് കഴിഞ്ഞാല്‍ മറിച്ചിടുക.

ഒരു പാത്രത്തില്‍ തേങ്ങ+പഞ്ചസാര മിക്സ് ചെയ്യ്ത് വെക്കുക.

റെഡിയായ  ദോശയുടെ ഉള്ളില്‍ ഈ പഞ്ചസാര മിശ്രിതം വെച്ച് ചുരുട്ടുക.

Very Easy Method.Enjoy With Tea

Thursday 3 June 2010

Chemba Puttu

chemba puttu പൊടി-1 കപ്പ്

ഉപ്പ്

വെള്ളം

തേങ്ങ-1/2 കപ്പ്

പാചകരീതി:

പുട്ട് പൊടി+ഉപ്പ്+വെള്ളം മിക്സ് ചെയ്യ്ത് 5 മിനിറ്റ് വെക്കുക.

puttu maker ല്‍ ആദ്യം കുറച്ച് തേങ്ങ ഇടുക.Thenപുട്ടു പൊടി Then തേങ്ങ..........

5 മിനിറ്റ് വേവിക്കുക.

പുട്ട് റെഡി.

കപ്പ സ്റ്റൂ(Kerala Style) And Fish Currry

കപ്പ-1 വലുത്

ഉപ്പ്

വറ്റല്‍ മുളക്-4-5

 വേപ്പില

കടുക്-1/2റ്റീസ്പൂണ്‍

വെളിച്ചണ്ണ




പാചകരീതി:

കപ്പ നന്നായി കഴുകി ചെറിയ കഷ്ണങ്ങളായി മുറിക്കുക.

ഉപ്പ്+കപ്പ വേവിക്കുക.

ഒരു പാനില്‍ അല്പം വെളിച്ചണ്ണ ഒഴിച്ച് കടുക്+വറ്റല്‍ മുളക്+കറി വേപ്പില+വേവിച്ച കപ്പ+ഉപ്പ്(optional) നല്ലവണ്ണം ഇളക്കി യോജിപ്പിക്കുക.

ചൂടോടെ വിളംബാം.


Fish Curry: