Monday 31 May 2010

Porotta And Chilly Chicken(Indian Style)



Porotta:

മാവ്-1 കപ്പ്

മുട്ട-2

പഞ്ചസാര-2റ്റീസ്പൂണ്‍

 പാല്‍-1/2കപ്പ്

ഉപ്പ്

നെയ്യ് ആവശ്യത്തിന്

1st Stage:

എല്ലാ Ingredients നന്നായി മിക്സ് ചെയ്യ്തു വെക്കുക.
നല്ലവണ്ണം കുഴക്കണം.














ഒരു 3-4 മണിക്കൂര്‍ കഴിഞ്ഞ് വീണ്ടും നല്ലവണ്ണം കുഴച്ച് ഒരു തുണി കൊണ്ട് മൂടി വെക്കുക.















2rd Stage:

വീണ്ടും 4-5 മണിക്കൂര്‍ കഴിഞ്ഞ് നല്ലവണ്ണം കുഴച്ച് മാവ് മുറിച്ച് ബോള്‍ രൂപത്തിലാക്കുക.













അല്പം നെയ്യ് പുരട്ടി വെക്കണം.

3rd Stage:

ഒരു 2-3 മണിക്കൂറിനു ശേഷം ഓരോ ബോളും എടുത്ത് നല്ലവണ്ണം പരത്തി വീശി ചുറ്റി വെക്കുക.


































4th Stage:
അല്പം കഴിഞ്ഞ്  ഓരോ ബോളും എടുത്ത് പരത്തി ചുട്ടെടുക്കുക.












ചുട്ടെടുക്കുംബോള്‍ നല്ലവണ്ണം നെയ്യ് ഒഴിക്കണം.












Chilly Chicken:


ചിക്കന്‍=400ഗ്രാം

ഉപ്പ്

മുട്ട-1

കോണ്‍ ഫ്ലവര്‍-2റ്റീസ്പൂണ്‍

മുളക് പൊടി-2റ്റീസ്പൂണ്‍

ഓയില്‍

സവാള-1

ഇഞ്ചി,വെളുത്തുള്ളി-1:1റ്റീസ്പൂണ്‍

മല്ലിപൊടി-1റ്റീസ്പൂണ്‍

മുളക് പൊടി-1റ്റീസ്പൂണ്‍

തൈര്-3റ്റീസ്പൂണ്‍

ഗരം മസാല-1റ്റീസ്പൂണ്‍

മല്ലിയില

പാചകരീതി:

ചിക്കന്‍+ഉപ്പ്+മുട്ട+കോണ്‍ഫ്ലവര്‍+മുളക്പൊടി നല്ലവണ്ണം മിക്സ് ചെയ്യുക.

ഒരു പാന്‍ ചൂടാക്കി അല്പം ഓയില്‍ ഒഴിച്ച് ചിക്കണ്‍ പൊരിചെടുക്കുക.(Deep Fry).

ഒരു പാനില്‍ അല്പം ഓയില്‍ ഒഴിച്ച് സവാള ഇട്ടു നല്ലവണ്ണം ഇളക്കുക.

ഇതിലേക്ക് ഇഞ്ചി.വെളുത്തുള്ളി ഇട്ടു മിക്സ് ചെയ്യുക.

മല്ലിപൊടി+മുളക്പൊടി+തൈര് ചേര്‍ത്ത് ഈ കൂട്ടില്‍ ചേര്‍ക്കുക.

നല്ലവണ്ണം ഇളകി അതിലേക്ക് പൊരിച്ച ചിക്കന്‍ ഇട്ടു മിക്സ് ചെയ്യുക.

അല്പം ഉപ്പും ചേര്‍ത്ത് ഗ്യാസ് ഓഫാക്കുക.

ഗരം മസാലയും മല്ലിയിലയും ഇട്ടു വിളംബാം.

Wednesday 26 May 2010

നൂലപ്പം With Greenpeace Curry

rice powder-1 കപ്പ്

വെള്ളം 3/4 ക്പ്പ്

ഉപ്പ്

പാചകരീതി:

ഒരു പാത്രത്തില്‍ വെള്ളം തിളപ്പിക്കുക.

അതിലേക്ക് ഉപ്പ് ഇട്ടു തിളക്കും ബോള്‍ പൊടിയിട്ടു മിക്സ് ചെയ്യുക(വാട്ടുക)

അല്പം വെള്ളം കൈയില്‍ തടവി പൊടി നന്നായി കുഴച്ച് എടുക്കുക.

ഇതു നൂലപ്പം ഉണ്ടാക്കുന്ന പാത്രത്തില്‍ നിറച്ച് press ചെയ്തു ഇറ്റ്ലി ഉണ്ടാക്കുന്ന

പാത്രത്തില്‍ വെച്ച് വേവിക്കുക.

Custard

പാല്‍-1 കപ്പ്

custard powder-2റ്റീസ്പൂണ്‍

പഞ്ചസാര-4-5റ്റീസ്പൂണ്‍

മുട്ട-2

പാചകരീതി:

ഒരു പാത്രത്തില്‍ അല്പം പാലെടുത്ത് അതില്‍ custard powder mix ചെയ്യുക.

ബാക്കിയുള്ള പാലില്‍ ഈ കൂട്ട് നന്നായി മിക്സ് ചെയ്യുക.

ഇതിലേക്ക് മുട്ട+പഞ്ചസാര ചേര്‍ത്ത് നന്നായി ഇളക്കുക.

ഈ കൂട്ട് അടുപ്പില്‍ വെച്ച് നന്നായി കുറുക്കി എടുക്കുക. 

തണുപ്പിച്ച് കഴിക്കുക.

Liver Roast

Liver-1/2 കിലോ

ചെറിയ ഉള്ളി-10-15

തക്കാളി-1 വലുത്

ഇഞ്ചി,വെളുത്തുള്ളി-1:1റ്റീസ്പൂണ്‍

ഗരം മസാല-1റ്റീസ്പൂണ്‍

കുരുമുളക് പൊടി-11/2/2റ്റീസ്പൂണ്‍

മുളക്പൊടി-1റ്റീസ്പൂണ്‍

വറ്റല്‍ മുളക്-4-5

മഞ്ഞള്‍പൊടി-1/4റ്റീസ്പൂണ്‍

വേപ്പില

വെളിച്ചണ്ണ-2റ്റീസ്പൂണ്‍

ഉപ്പ്

മല്ലിയില


പാചകരീതി:

ചെറിയ ഉള്ളി+വറ്റല്‍ മുളക് അരചെടുക്കുക.

ഒരു പാനില്‍ അല്പം വെളിച്ചണ്ണ ഒഴിച്ച് അതിലേക്ക് അരച്ച് എടുത്ത് കൂട്ട് ഇട്ടു
നന്നായി വഴറ്റുക.

ഇതിലേക്ക് ബാക്കി ചേരുവ ചേര്‍ത്ത് നന്നായി ഇളക്കുക.

liver നന്നായി വേവിക്കുക.

നന്നായി കുറുകി വന്നാല്‍ അടുപ്പില്‍ നിന്നും മാറ്റി വേപ്പിലയും മല്ലിയിലയും
ഇട്ടു വിളംബാം.

ഇതു വളരെ എരിവുള്ള ഒരു ഐറ്റമാണ്.

VEGETABLE RICE

This is very easy method .

ബസ്മതി അരി-1 ഗ്ലാസ്

കേരറ്റ്-1

ഗ്രീം പീസ്-15

ഉരുളന്‍ കിഴങ്ങ്-1

ബീന്‍സ്-7-8

നെയ്യ്-3റ്റീസ്പൂണ്‍

ഉപ്പ്

വെള്ളം 2 ഗ്ലാസ്

സവാള-1

tomato sauce-2റ്റീസ്പൂണ്‍

soya sauce-11/2റ്റീസ്പൂണ്‍

ഗരം മസാല-1റ്റീസ്പൂണ്‍

 പാചകരീതി:

ഒരു പാന്‍ അടുപ്പില്‍ വെച്ച് അതിലേക്ക് നെയ്യ് ഒഴിക്കുക.

ഇതിലേക്ക് എല്ലാ vegetable items ഇട്ടു നന്നായി വഴറ്റി 5 മിനിറ്റ് മൂടി വെക്കുക.

ഇതിലേക്ക്  എല്ലാ sauce കളും ഒഴിച്ച് ഇളക്കുക.

2 ഗ്ലാസ് വെള്ളവും അല്പം ഉപ്പും ചേര്‍ത്ത് തിളച്ചാല്‍ അരി ഇട്ടു മൂടി വെച്ച്
വേവിക്കുക.

ഗരം മസാലയും മല്ലിയിലയും ഇട്ടു വിളംബാം.

Tuesday 25 May 2010

Mosambi Juice

 mosambi-2

പാല്‍-1/2 കപ്പ്

 പഞ്ചസാര-2-3റ്റീസ്പൂണ്‍

വെള്ളം ആവശ്യത്തിന്.

 പാചകരീതി:

mosambi തൊലി കളഞ്ഞ് പാലും പഞ്ചസാരയും വെള്ളവും  ചേര്‍ത്ത് അടിക്കുക.

ഇതു കുട്ടികള്‍ക്ക് വളരെ ഇഷ്ട്ട്ടമുള്ളതും വളരെ എളുപ്പവുമാണ്.

Monday 24 May 2010

ഫിഷ് മോളി

ഫിഷ്-1/2കിലോ

തക്കാളി-2

മല്ലിപൊടി-2റ്റീസ്പൂണ്‍

മഞ്ഞള്‍പൊടി-1/2റ്റീസ്പൂണ്‍

പട്ട-2

കരിയാബൂ-2-3

പചമുളക്-4

തേങ്ങാപാല്‍-1 കപ്പ്

ഗരം മസാല-1റ്റീസ്പൂണ്‍

കുരുമുളക്-2റ്റീസ്പൂണ്‍

ഓയില്‍-2റ്റീസ്പൂണ്‍

വേപ്പില-2 തണ്ട്

ഉപ്പ്

മല്ലി-1/2റ്റീസ്പൂണ്‍

ഇഞ്ചി-1/2റ്റീസ്പൂണ്‍

വെളുത്തുള്ളി-8-9



പാചകരീതി:


ഫിഷ്+മഞ്ഞള്‍പൊടി+ഉപ്പ്-അരമണിക്കൂര്‍ വെക്കുക.

ഒരു  പാനില്‍ അല്പം  ഓയില്‍ ഒഴിച്ച് ഫിഷ് ഫ്രൈ ചെയ്യുക.

ആ ഓയില്‍ എല്ലാ സ്പയിസസും ഇട്ടു വഴറ്റുക.

ഇതിലേക്ക് ഇഞ്ചി,വെളുത്തുള്ളി ഇട്ടു നന്നായി വഴറ്റുക.

തക്കാളി ഇതിലേക്കിട്ടു പെയ്സ്റ്റ് രൂപത്തിലാക്കുക.

ഇതിലേക്ക് പചമുളക്+വേപ്പില+ഉപ്പ്+മല്ലിപൊടി ഇടുക.

1/4 ക്ലാസ് പാല്‍+1/4 ക്ലാസ് വെള്ളം ഇതിലേക്ക് ഒഴിച്ച് തിളപ്പിച്ച് കുറുക്കുക.

പൊരിച്ച  ഫിഷ് ഇതിലേക്കിട്ടു 5 മിനിറ്റ് വെക്കുക.

ഇതിലേക്ക് ബാക്കി പാലും
ഗരം മസാല+കുരുമുളക് പൊടി+ ഇട്ടു തിളക്കുന്നതിനു മുംബെ ഇറക്കുക.

മല്ലിയില ഇട്ടു വിളംബാം.

Simple And Delicious Easy Biriyani

ചിക്കന്‍-4-5 pieces(boneless)


അരി-1/2കിലോ


ഇഞ്ചി-1/2റ്റീസ്പൂണ്‍


വെളുത്തുള്ളി-1/2റ്റീസ്പൂണ്‍


നെയ്യ്-2റ്റീസ്പൂണ്‍


ഗരം മസാല-1/2റ്റീസ്പൂണ്‍


കസൂരി മേത്തി-1/4റ്റീസ്പൂണ്‍


മഞ്ഞള്‍പൊടി-1/4റ്റീസ്പൂണ്‍


ഉപ്പ്


മല്ലിയില


പൊതീന

പാചകരീതി:

ഒരു  പാത്രത്തില്‍ കുറച്ച് വെള്ളം തിളപ്പിച്ച് അതിലേക്ക് അരി ഇട്ടു വേവിക്കുക.


ഒരു  കടായില്‍  നെയ്യ് ഒഴിച്ച് ഇഞ്ചി+വെളുത്തുള്ളി നന്നയി വഴറ്റുക.


then ഗരം മസാല+കസൂര്‍മേത്തി+ചിക്കന്‍+മഞ്ഞള്‍പൊടി+ഉപ്പ്+മല്ലിയില+പൊതീന+ഇട്ടു അടച്ച് വേവിക്കുക.


ഇതിലേക്ക് വേവിച്ച അരി ഇട്ടു മിക്സ് ചെയ്യുക.


nuts ഇട്ടു വിളംബാം

ഫിഷ് കറി

ഫിഷ്-1/2കിലോ

സവാള-1

തക്കാളി-1

ഇഞ്ചി,വെളുത്തുള്ളി-1/2:1/2റ്റീസ്പൂണ്‍

വേപ്പില-2

മഞ്ഞള്‍പൊടി-1/4റ്റീസ്പൂണ്‍

മുളക്പൊടി-11/2റ്റീസ്പൂണ്‍

ഉപ്പ്

പുളി-2റ്റീസ്പൂണ്‍

കടുക്-1/2റ്റീസ്പുണ്‍

ഓയില്‍-11/2റ്റീസ്പൂണ്‍

തേങ്ങാപാല്‍-1 കപ്പ്


പാചകരീതി:


ഒരു കടായില്‍ അല്പം ഓയില്‍ ഒഴിച്ച് കടുകിട്ടു പൊട്ടിക്കുക.

ഇതിലേക് സവാള ഇട്ടു നന്നയി വഴറ്റി അതിലെക്കിഞ്ചി+വെളുത്തുള്ളി+ വേപ്പില+തക്കാളി+പുളി വെള്ളം ഒഴിച്ച് പെയ്സ്റ്റ് രൂപത്തിലാക്കുക.

1/2കപ്പ് വെള്ളം ഒഴിച്ച് തിളപ്പിച്ചു ഫിഷ് +ഉപ്പ് ഇടുക.

 നന്നായി   കുറുക്കുക.

ഇതിലേക്ക് തേങ്ങാപാല്‍ ചേര്‍ത്ത് ചെറുതായി പതപ്പിക്കുക.

 സ്വാദിഷ്ട്മായ  മീന്‍ കറി റെഡി.

Carrot&Lemon mixed juice

കേരറ്റ്-1
ലെമണ്‍-1

പഞ്ചസാര-2റ്റീസ്പൂണ്‍

വെള്ളം.1/2കപ്പ്

ice cube-4-5

പാചകരീതി:

കേരറ്റ്+ലെമണ്‍+പഞ്ചസാര+വെള്ളം നന്നായി മിക്സിയില്‍ ഇട്ടു അടിക്കുക.

then add ice cube.

 Carrot&Lime Mixed juice Ready.