Sunday 24 January 2010

Parcally Leaf Salad/Thaboulah

parcally leaf-1 കെട്ട്


ഗോതബ് നുറുക്ക്-3റ്റീസ്പൂണ്‍

ഉപ്പ്

ലെമണ്‍ ജൂസ്-4റ്റീസ്പൂണ്‍

തക്കാളി-1

സവാള-1

ഒലീവ് ഓയില്‍-2റ്റീസ്പൂണ്‍

പാചകരീതി:

എല്ലാം നന്നായി മിക്സ് ചെയ്യുക.

അതിലേക്ക് ഒലീവ് ഓയില്‍ ഒഴിച്ച് കഴിക്കുക.

ഇതു വളരെ നല്ല ഒരു സാലട് ആകുന്നു.

ക്രീം കാരാമല്‍




പാല്‍-3കപ്പ്

പഞ്ചസാര-7 റ്റീസ്പൂണ്‍

വാനില എസന്‍സ്-1റ്റീസ്പൂണ്‍

മുട്ട-3

ലെമണ്‍-1

പാചകരീതി:

ഒരു പാനില്‍ പഞ്ചസാര +വെള്ളം+ലെമണ്‍ ജൂസ്(നാരങ്ങാ നീര്) ഒഴിച്ച് നല്ലവണ്ണം  brown നിറമാവുന്നതു വരെ ഇളക്കുക.

ഒരു പാത്രത്തില്‍ പാല്‍ തിളപ്പിക്കുക.

ഇതിലേക്ക് 11/2 റ്റീസ്പൂണ്‍ പഞ്ചസാര ചേര്‍ക്കുക.

ഒരു bowlല്‍ മുട്ട+പഞ്ചസാര+ നന്നായി ബീറ്റ് ചെയ്യുക.

ഇതിലേക്ക് വാനില എസന്‍സ് ഒഴിച്ച് നല്ലവണ്ണം ബീറ്റ് ചെയ്യുക.

ഇതു microwave ല്‍ 180*c_45 min bake ചെയ്യുക.

ക്രീം കാരാമല്‍ റെഡി.

Mins roll


മിന്‍സ് മീറ്റ്-1

സവാള-2

മല്ലിയില 2 തണ്ട്

തക്കാളി-1

തക്കാളി പെയ്സ്റ്റ്-1ടിന്‍

വെള്ളം

ഓയില്‍

കരിയാബൂ-2

പട്ട-1

ഇഞ്ചി,വെളുത്തുള്ളി-1:1റ്റീസ്പൂണ്‍

maggi cube-1

ഉപ്പ്

തക്കാളി പെയ്സ്റ്റ്-1

ചില്ലി സോസ്-2റ്റീസ്പൂണ്‍

പെപ്പര്‍-1/2റ്റീസ്പൂണ്‍

മല്ലിയില

കോണ്‍ ഫ്ലവര്‍-2റ്റീസ്പൂണ്‍

പാചകരീതി:

1.മിന്‍സ് മീറ്റ് freeze കളഞ്ഞു നല്ലവണ്ണം മിക്സ് ചെയ്യുക.

2.ഒരു പാനില്‍   അല്പം ഓയില്‍ ഒഴിച്ച്   സവാള+കരിയാബൂ+പട്ട+തക്കാളി+ഇഞ്ചി,വെളുത്തുള്ളി+തക്കാളി പെയ്സ്റ്റ്+ചില്ലിസോസ്+പെപ്പര്‍ ഇട്ടു തിളപ്പിക്കുക.

3.അതിലേക്ക് മല്ലിയില ഇട്ടു തീ ഓഫ് ചെയ്യുക.

4.മിന്‍സ് മീറ്റ്+സവാള+ഇഞ്ചി,വെളുത്തുള്ളി+ഉപ്പ്+പെപ്പര്‍ നന്നായി മിക്സ് ചെയ്യുക.

5.മല്ലിയില ഇട്ടു +അല്പം കോണ്‍ ഫ്ലവര്‍ ഇട്ടു ബോള്‍ shape ല്‍ ചെയ്യുക.



6.ഒരു tray ല്‍ അല്പം ഓയില്‍ ഒഴിച്ച് മിന്‍സ് റോള്‍ ഇട്ടു (2)അതിനു മുകളില്‍  ഓവനില്‍ 180*c 40 min bake ചെയ്യുക.


7.മിന്‍സ് മീറ്റ്+സോസും മിക്സ് ചെയ്യ്തു വീണ്ടും bake @ 180* c 50 min




Special Fried sherry

ഷെരി-1

മൈദ-3റ്റീസ്പൂണ്‍

ഉപ്പ്

ലെമണ്‍ ജൂസ്-11/2റ്റീസ്പൂണ്‍

ഓയില്‍

പാചകരീതി:

ഷെരി ലെമണ്‍ ജൂസ്+ഉപ്പ് പുരട്ടി 1
മണിക്കൂര്‍ മാറ്റി വെക്കുക.

മൈദ മീനിനു മുകളില്‍ വിതറി ഓയില്‍ ടീപ്പ് ഫ്രൈ ചെയ്യുക.

Wednesday 20 January 2010

Macroni Bechamel


  1. മക്രോണി-1 പാക്കറ്റ്
  2. മിന്‍സ് മീറ്റ്-1
  3. സവാള-1
  4. butter-2റ്റീസ്പൂണ്‍
  5. ബെ ലീഫ്-1
  6. കരിയാബൂ-6
  7. ജാതിക്ക-1/2
  8. നെയ്യ്-11/2റ്റീസ്പൂണ്‍
  9. ഉപ്പ്
  10. കുരുമുളക് പൊടി-1റ്റീസ്പൂണ്‍
  11. തക്കാളി പെയ്സ്റ്റ്-3-4റ്റീസ്പൂണ്‍
  12. സെല്ലറി
  13. വെള്ളം-കുറച്ച്


പാചകരീതി:


മക്രോണി വേവിക്കുക.

വേവിച്ച മക്രോണിയില്‍ തണുത്ത വെള്ളം ഒഴിക്കുക(ഒട്ടിപിടിക്കില്ല‌)
വെള്ളം കളഞ്ഞ് അല്പം വെള്ളിച്ചണ്ണ ഒഴിച്ച് വെക്കുക

മിന്‍സ് മീറ്റ് ഉടചെടുക്കുക

ഒരു പാനില്‍ അല്പം ബട്ടര്‍ ഒഴിച്ച് അതിലേക്ക് മിന്‍സ് മീറ്റ്+ബെ ലീഫ്+കരിയാബൂ+ജാതിക്ക+നെയ്യ്+ഉപ്പ്+കുരുമുളക് പൊടി+ഇട്ടു നന്നായി വഴറ്റി ബ്രൊണ്‍ നിറമായാല്‍ അതിലേക്ക് തക്കാളി പെയ്സ്റ്റ് +സെല്ലറി+അല്പം വെള്ളം ഇട്ടു 1 മിനിറ്റ് കഴിഞ്ഞാല്‍ ഗാസ് ഓഫാക്കുക.


ഇതില്‍ നിന്നും എല്ലാ ഗരം മസാലകളും മാറ്റുക

സോസ്:

ബട്ടര്‍-50ഗ്രാം

മൈദ-1/2കപ്പ്

മുട്ട-2

ഉപ്പ്

പെപ്പര്‍-1/2റ്റീസ്പൂണ്‍

വെള്ളം-1/2കപ്പ്


പാചകരീതി:


ഒരു പാനില്‍ ബട്ടര്‍+മൈദ+നന്നായി മിക്സ് ചെയ്യുക.
ഇതിലേക്ക് മുട്ട+ഉപ്പ്+പെപ്പര്‍+വെള്ളം ഒഴിച്ച് നന്നായി സോസ് രൂപത്തില്‍ അടുപ്പത്തു വെച്ച് ഉണ്ടാക്കുക.


ഒരു ട്ട്രെ യില്‍ മക്രോണി കൂട്ടിനു മുകളില്‍ സോസ് ഒഴിക്കുക.

 അതിനു മുകളില്‍ അല്പം ചീസ് ഗ്രയിറ്റ് ചെയ്ത് ഇട്ടു ഓവനില്‍ 180*c_30 min bake ചെയ്യുക.

Friday 15 January 2010

VEGETABLE STUFFED PORATA

  • ഗോതംബ്-2കപ്പ്
  • വെള്ളം 
  • ഉപ്പ്


stuffed vegetables
  1.  കുക്കംബര്‍-1
  2. സവാള-1
  3. കേരറ്റ്-1
  4. കോളിഫ്ലവര്‍-1/2
  5. കേബേജ്-1/4


ഇവയെല്ലാം ചെറിയ കഷ്ണങ്ങളാക്കി നെയ്യില്‍ വഴറ്റി എടുക്കുക.


ചപ്പാത്തി കുഴക്കുന്നതു പോലെ ഗോതംബും+ഉപ്പ്+1+2+3+4+5+വെള്ളം ചേര്‍ത്ത് കുഴക്കുക.
ഉരുളകളാക്കി പരത്തി അല്പം നെയ്യ് ഒഴിച്ച് ചുട്ടെടുക്കുക.

മുട്ട മസാല/മുട്ട റോസ്റ്റ്

മുട്ട-2

സവാള-2

തക്കാളി-1

ഇഞ്ചി,വെളുത്തുള്ളി -1/2:1/2

പച്ചമുളക്-2/3

വേപ്പില

മല്ലിയില

മഞ്ഞള്‍പൊടി-1/4റ്റീസ്പൂണ്‍

ഉപ്പ്

പാചകരീതി:


ഒരു ചീനചട്ടിയില്‍ അല്പം ഓയില്‍ ഒഴിച്ച് അതിലേക്ക് സവാള ഇടുക.

നന്നായി വഴറ്റിയതിനു ശേഷം അതിലേക്ക് 4+3+5+8+ഇട്ടു വഴറ്റുക.

കുഴംബ് രൂപത്തിലായാല്‍ അതിലേക്ക് 9+6+1(വേവിച്ച) നന്നായി മിക്സ് ചെയ്യുക.

മല്ലിയില ഇട്ടു വിളംബാം

ഗ്രീന്‍ പീസ് കുറുമ/കറി

ഗ്രീന്‍ പീസ്-1/4കിലോ(വെള്ളത്തില്‍ പുതര്‍ത്തിയത്)


സവാള-1

തക്കാളി-1

പച്ചമുളക്-2

ഇഞ്ചി,വെളുത്തുള്ളി-1/2:1/2റ്റീസ്പൂണ്‍

വേപ്പില

ഉപ്പ്

വെള്ളിച്ചണ്ണ-2റ്റീസ്പൂണ്‍

മീറ്റ് മസാല-2റ്റീസ്പൂണ്‍

മല്ലിയില


പാചകരീതി:

ഗ്രീന്‍പീസ് ഒരു കുക്കറില്‍ അല്പം ഉപ്പിട്ടു വേവിക്കുക.

ഒരു ചീനചട്ടിയില്‍ അല്പം വെളിച്ചണ്ണ ഒഴിച്ച് അതിലേക്ക് സവാള ഇട്ടു നന്നായി വഴറ്റുക

ഇതിലേക്ക് ഇഞ്ചി,വെളുത്തുള്ളി ഇട്ടു നന്നുയി വഴറ്റുക

തക്കാളി+പച്ചമുളക് +ഉപ്പ്ഇട്ടു കുഴംബ് രൂപത്തിലാക്കുക.

ഇതിലേക്ക് മീറ്റ് മസാല +വേവിച്ച ഗ്രീന്‍ പീസ്ഇട്ടു നന്നായി വഴറ്റുക.

അല്പം ഉടക്കണം(കുഴംബ് രൂപത്തിലാക്കാന്‍)

ഒരു പാത്രത്തിള്‍ വെളിച്ചണ്ണ ഒഴിച്ച് അതിലേക്ക് കടുക്+വറ്റല്‍ മുളക്+വേപ്പില്‍ ഇട്ടു തൂമിക്കൂക.

ഇതു ഗ്രീന്‍ പീസ് കറിയിലേക്ക് ഒഴിക്കുക.

മല്ലിയില ഇട്ടു വിളംബാം

ഇതു നൂല്പിട്ട്/നൂലപ്പം നല്ല കോംബിനെഷനാണ്.



നാടന്‍ പത്തിരി


അരിപൊടി-1/2 കപ്പ്

വെള്ളം-ആവശ്യത്തിന്

ഉപ്പ്

1st STAGE:

പൊടി വാട്ടുക.

ഒരു പാത്രത്തില്‍ വെള്ളം
തിളപ്പിക്കുക.
അതിലേക്ക് ഉപ്പ്+പൊടി ഇട്ടു നന്നായി ഇളക്കുക.

ഒരു പരന്ന പാത്രത്തിലേക്ക് മാറ്റി ചൂടു കളയുക.

അല്പം വെള്ളം കൈയില്‍ തടവി നന്നായി പൊടി കുഴക്കുക.


2nd STAGE:


ഉരുളകളാക്കുക.

പരത്തിയ പൊടി ചെറിയ ഉരുളകളാക്കി pressല്‍ പരത്തി അല്പം പൊടി തടവുക


3rd STAGE:


ചുടുക.

ഒരു തവയില്‍ ഓരോ പരത്തി വെച്ച പത്തിരിയും ഇട്ടു 2മിനിറ്റ് കഴിഞ്ഞാല്‍ മറിച്ചിട്ടു 5 മിനിറ്റ് കഴിഞ്ഞാല്‍ വീണ്ടും മറിച്ചിട്ടു പൊള്ളി  വരും ബൊള്‍ പാനില്‍ നിന്നും മാറ്റാം

പത്തിരി റെഡി.


.

Monday 11 January 2010

crispy sweet puri

ഗോതംബ്-2 കപ്പ്

ബേക്കിം പവ്ടര്‍-1/4കപ്പ്

ശര്‍ക്കര-11/2കപ്പ്

ഓയില്‍

പാചകരീതി:

ഗോതംബ്+ബേക്കിം പവ്ടര്‍+നന്നായി മിക്സ് ചെയ്യുക.

ശര്‍ക്കര പാനിയുണ്ടാക്കുക

2+1 നന്നായി മിക്സ് ചെയ്യുക

നന്നായി കുഴച്ച് ചപ്പാത്തി രൂപത്തിലാക്കി 1/2 മണിക്കൂര്‍ മാറ്റി വെക്കുക.

ചെറിയ ഉരുളകളാക്കി പരത്തി ഓയില്‍ പൊരിചെടുക്കുക.

CRISPY SWEET PURI READY

Saturday 9 January 2010

ഗോപി മസാല

കോളിഫ്ലവര്‍-1


സവാള-2


തക്കാളി-1


ഇഞ്ചി,വെളുത്തുള്ളി-1:1


പച്ചമുളക്-3


വേപ്പില


മല്ലിയില


ഉപ്പ്


സോയാസോസ്-11/2റ്റീസ്പൂണ്‍


തക്കാളി സോസ്-2റ്റീസ്പൂണ്‍


ചില്ലിസോസ്-11/2റ്റീസ്പൂണ്‍


മഞ്ഞള്‍പൊടി-1/4റ്റീസ്പൂണ്‍


ഓയില്‍


പാചകരീതി:

കോളിഫ്ലവര്‍ ചെറുതായി കഷ്ണങ്ങളാക്കിയത്+മഞ്ഞള്‍പൊടി+ഉപ്പ് 10 മിനിറ്റ് വേവിക്കുക


ഒരു പാനില്‍ അല്പം ഓയില്‍ ഒഴിച്ച് അതിലേക്ക് സവാള ഇട്ടു നന്നായി വഴറ്റുക.


brown നിറമായാല്‍ ഇഞ്ചി,വെളുത്തുള്ളി ഇട്ടു നന്നായി വഴന്നു വന്നാല്‍ തക്കാളി ഇടുക.


പെയ്സ്റ്റ് രൂപമായാല്‍ അതിലേക്ക് പച്ചമുളക്+ഉപ്പ്+എല്ലാ സോസുകളും ഇട്ടു നന്നായി വഴറ്റുക


ഇതിലേക്ക് വേവിച്ച് വെച്ച കോളിഫ്ലവര്‍ ഇടുക.


മല്ലിയിലയും വേപ്പിലയും ഇട്ടു വിളബാം.

chilly mixed porota

എല്ലിലാത്ത ചിക്കന്‍-3/4 പീസ്

ഇഞ്ചി -1/2റ്റീസ്പൂണ്‍

വെളുത്തുള്ളി-1/2റ്റീസ്പൂണ്‍

പച്ചമുളക്-2

സവാള-1

കാരറ്റ്-1

ബീന്‍സ്-1/4കപ്പ്

ഉപ്പ്

കുരുമുളക് പൊടി-1/2റ്റീസ്പൂണ്‍

സോയാസോസ്-1റ്റീസ്പൂണ്‍

തക്കാളി സോസ്-1റ്റീസ്പൂണ്‍

മുട്ട-3

പോറോട്ട-2

സ്പ്രിങ്ങ് ഒനിയന്‍-1

മല്ലിയില

പാചകരീതി:


ഒരു പാനില്‍ അല്പം ഓയില്‍ ഒഴിക്കുക.

 അതിലേക്ക് ഇഞ്ചി+വെളുത്തുള്ളി+ചിക്കന്‍+സവാള+കാരറ്റ്+ബീന്‍സ്+കുരുമുളക്+എല്ലാ സോസുകളും+ മുട്ട+പോറോട്ട+സ്പ്രിങ്ങ് ഒനിയന്‍+മല്ലിയില എല്ലാം ഓരോന്ന് ഇട്ടു മിക്സ് ചെയ്യുക.

ഇത് കുട്ടികള്‍ക്ക് വളരെ ഇഷ്ട്ടമാവും

ഇത് വളരെ എളുപ്പമാണ്.

 പത്തിരി കൊണ്ടും ഇങ്ങനെ ഉണ്ടാക്കാം.

Monday 4 January 2010

കടുക്ക റോള്‍

ദോശ കൂട്ട്:

മൈദ-1/4 കിലോ

മുട്ട-1

ഉപ്പ്

വെള്ളം


മസാല:

സവാള-2

പച്ചമുളക്-3

മഞ്ഞള്‍പൊടി-1/4റ്റീസ്പൂണ്‍

ഗരം മസാല-1/4 റ്റീസ്പൂണ്‍

കടുക്ക-1/4 കിലോ(കുരുമുളക്-1/4റ്റീസ്പൂണ്‍+മഞ്ഞള്‍പൊടി+ഉപ്പ് ചേര്‍ത്ത് വേവിച് മിക്സിയില്‍ അടിച്ചത്)

breadcrumbs

മുട്ട

പാചകരീതി:

ദോശ കൂട്ട് എല്ലാം മിക്സ് ചെയ്ത് ഒരു പാനില്‍ അല്പം അല്പം ഒഴിച്ച് ദോശ ഉണ്ടാക്കുക

ഒരു പാനില്‍ അല്പം ഒയില്‍ ഒഴിച്ച്  മസാല കൂട്ട് മുഴുവനും ഇട്ടു നന്നായി വഴറ്റുക

ഒരോ ദോശയുടെ ഉള്ളിലും മസാല കൂട്ട് വെച്ച് സ്റ്റ്ഫ് ചെയ്യ്ത് റോള്‍ ചെയ്യ്ത് മുട്ടയില്‍ മുക്കി breadcrumbs ല്‍ മുക്കി പൊരിചെടുക്കുക.

BAKED POTATO OMLET

ഒരു പാത്രത്തില്‍ 2 മുട്ട ബീറ്റ് ചെയ്യുക.

ഇതിലേക്ക് 1/4റ്റീസ്പൂണ്‍ മഞ്ഞള്‍പൊടി+1/2റ്റീസ്പൂണ്‍ മുളക്പൊടി+1സവാള+ഉപ്പ്+വേവിച്ച് ഉരുളന്‍ കിഴങ്ങ് ഉടച്ചത്+1റ്റീസ്പൂണ്‍ ബട്ടര്‍ എന്നിവ ചേര്‍ത്ത് ബെയ്ക്ക് ചെയ്യുക.200*c -5min preheat

then 180*c -20 min bake.

പാലട

പച്ചരി/ദൊപ്പിയരി-1 നാഴി

മുട്ട-1

ഉപ്പ്

തേങ്ങയുടെ പാല്‍-1കപ്പ്

പാചകരീതി:

അരി+മുട്ട+ഉപ്പ്+തേങ്ങയുടെ പാലില്‍ അരക്കുക(ആവശ്യമെങ്കില്‍ വെള്ളം ചേര്‍ക്കാം)

അതിനു ശേഷം ഒരു തുണിയില്‍ അരിക്കുക

ഒരു പാനില്‍ അല്പം ഒഴിച്ച് ചുറ്റിച്ച് മടക്കി കഴിക്കുക.

ഇത് വളരെ എളുപ്പമാണ്.

കുട്ടികള്‍ക്ക് വളരെ ഇഷ്ട്ട്ടമാവും.

കരിമീന്‍ പൊള്ളിച്ചത്

കരിമീന്‍-4മീടിയം

വാഴയില-4

തേങ്ങ ചിരഗിയത്-1/2 കപ്പ്

കുടം പുളി-4

വറ്റല്‍ മുളക്-8

മഞ്ഞള്‍പൊടി-1/4റ്റീസ്പൂണ്‍

മല്ലി-2റ്റീസ്പൂണ്‍

ഇഞ്ചി-1 കഷ്ണം

വെളുത്തുള്ളി-8

പച്ചമുളക്-4

നാരങ്ങാനീര്-2റ്റീസ്പൂണ്‍

ഉപ്പ്

വേപ്പില

ഓയില്‍

പാചകരീതി:

തേങ്ങ+കുടം പുളി+മുളക്+മഞ്ഞള്‍പൊടി+മല്ലി+ഇഞ്ചി+വെളുത്തുള്ളി
+പച്ചമുളക്+ ഇവ എല്ലാം അരച്ച് പെയ്സ്റ്റ് രൂപത്തിലാക്കുക.

നാരങ്ങാനീര്+വേപ്പിലയും +അരച്ച പെയ്സ്റ്റും മീനില്‍ മിക്സ് ചെയ്തു വെക്കുക

വാഴയിലയില്‍ ഓയില്‍ ഒഴിച്ച് ഒരോ മീനും എടുത്ത് വെച്ച് നൂല്‍ കെണ്ട് കെട്ടി 1 മണിക്കൂര്‍ ഫ്രിഡ്ജില്‍ വെക്കുക

ഒരു പാനില്‍ ഓയില്‍ ഒഴിച്ച് ഷാലോ ഫ്രൈ ചെയ്യുക.

കരിമീന്‍ പെള്ളിച്ചത് റെഡി.

കോഴിക്കോടന്‍ മട്ടന്‍ സ്റ്റൂ

മട്ടന്‍-1/2കിലോ

സവാള-2

പച്ചമുളക്-4-5

ഇഞ്ചി,വെളുത്തുള്ളി-1:2റ്റീസ്പൂണ്‍

തക്കാളി-2

മല്ലിപൊടി-11/2റ്റീസ്പൂണ്‍

ഗരം മസാല പൊടി-1റ്റീസ്പൂണ്‍

ഉപ്പ്

വേപ്പില-2തണ്ട്

തേങ്ങയുടെ 1-2 പാല്‍

നാരങ്ങാനീര് 2റ്റീസ്പൂണ്‍

ഉരുളന്‍ കിഴങ്ങ്-2

പെരിം ജീരകം-1/2റ്റീസ്പൂണ്‍

തൈര്-2റ്റീസ്പൂണ്‍

ചെറിയ ഉള്ളി-4

വെളിച്ചണ്ണ-2റ്റീസ്പൂണ്‍

മുളക് പൊടി-1 നുള്ള്

വേപ്പില

മല്ലിയില

ഉലുവ-1/2റ്റീസ്പൂണ്‍


പാചകരീതി:

ഒരു കുക്കറില്‍ അല്പം വെളിച്ചണ്ണ ഒഴിച്ച് ഉലുവ+സവാള+(പച്ചമുളക്+ഇഞ്ചി,വെളുത്തുള്ളി)പെയ്സ്റ്റ്+തക്കാളി+മല്ലിപൊടി+ഗരം മസാല+ഉപ്പ്+വേപ്പില+2 പാല്‍+നാരങ്ങാനീര്+ഉരുളന്‍ കിഴങ്ങ്+മട്ടന്‍+പെരിം ജീരകം+തൈര് വേവിക്കുക.

ഇതിലേക്ക് 1 പാല്‍ ഒഴിച്ച് പതച്ച് വരുബോള്‍ തീ അണക്കുക

ഒരു പാത്രത്തില്‍ അല്പം വെളിച്ചണ്ണ ഒഴിച്ച് ഉള്ളി+മുളക്പൊടി+വേപ്പില ഇട്ടു തൂമിക്കുക

മല്ലിയില ഇട്ടു വിളം ബാം.

ഫിഷ് റോള്‍

ഫിഷ്-2(മുള്ളില്ലാത്ത)

കുരുമുളക് പൊടി-1/2റ്റീസ്പൂണ്‍

ഉപ്പ് ആവശ്യത്തിന്

സാവാള-3

ഇഞ്ചി,വെളുത്തുള്ളി പെയ്സ്റ്റ്-1:1റ്റീസ്പൂണ്‍

പച്ചമുളക്-2-3

മഞ്ഞള്‍പൊടി-1/4റ്റീസ്പൂണ്‍

വേപ്പില-2 തണ്ട്

മല്ലിയില കുറച്ച്

ഉരുളന്‍ കിഴങ്ങ്-4 വലുത്

മുട്ട-4

സെമിയം-1/2പാക്കറ്റ്


പാചകരീതി:

ഫിഷ്+കുരുമുളക്+ഉപ്പ്+ചെര്‍ത്തു 10 മിനിറ്റ് മാറ്റി വെക്കുക.

വേവിച്ച് ഉടച്ച് എടുക്കുക

ഒരു പാനില്‍ അല്പം ഓയില്‍ ഒഴിച്ച് സവാള+ഇചി,വെളുത്തുള്ളി+പച്ചമുളക്+മഞ്ഞള്‍പൊടി+മീന്‍+വേപ്പില+മല്ലിയില വഴറ്റുക

 ഉരുളന്‍ കിഴങ്ങ്+കുരുമുളക്+ഉപ്പ് ഇട്ടു വേവിക്കുക

1+2+3+4 നന്നായി മിക്സ് ചെയ്ത് റോള്‍ ആക്കുക

ഓരോ റോളും മുട്ടയില്‍ മുക്കി സേമിയത്തില്‍ മുക്കി പൊരിചെടുകുക