Thursday 23 July 2009

ഗോതബ് വെള്ളപ്പം

ആട്ട -3 കപ്പ്

യീസ്റ്റ് - 1/2 റ്റീസ്പൂണ്‍

പഞ്ചസാര - 1- 2 റ്റീസ്പൂണ്‍

മുട്ട -1

തേങ്ങാപാല്‍ (അര മുറിയുടെ)

ചെറുചൂടുവെള്ളം കുറച്ച്

ഉപ്പ് പാകത്തിന്

പാചകരീതി:

ആട്ട+യ്യീസ്റ്റ്+ഉപ്പ്+പഞ്ചസാര എന്നിവ ചെറു ചൂടുവെള്ളത്തില്‍ കലക്കുക.
(6-7 മണിക്കൂര്‍ വെക്കണം)

കലക്കി വെച്ച മാവിലേക്കു മുട്ടയും തേങ്ങാപാലും ചേര്‍ക്കുക.

ഉപയോഗിക്കുന്നതിനു മുന്നെ ഉപ്പ് ചേര്‍ക്കുക.

ഒരു പാന്‍ ചൂടാക്കി ഒരു സ്പൂണ്‍ നെയ്യ് തടവുക.

അതിലേക്ക് ഒരു കയ്യില്‍ മാവ് ഒഴിച്ച് മൂടിവെച്ച് വേവിക്കുക.

ഇതു വളരെ എളുപ്പവും രുചിയുമാണ്.

ചിക്കന്‍ കറി നല്ല കൊംബിനെഷനാണ്.

No comments:

Post a Comment