.
ഉരുളന്‍ കിഴങ്-1
സവാള-1
പചമുളക്-2
ഉപ്പ്
ഇഞ്ചി,വെളുത്തുള്ളി-1/2റ്റീസ്പൂണ്‍
വേപ്പില
വെളിച്ചണ്ണ
Batter:
മൈദ-1/2 കപ്പ്
ഉപ്പ്
മ്ഞ്ഞള്‍ പൊടി-ഒരു നുള്ള്
മുളക് പൊടി-ഒരു നുള്ള്
വെള്ളം
പാചകരീതി:
ഉരുളന്‍ കിഴങ്ങ്+ഉപ്പ് നന്നായി വേവിക്കുക.
നല്ലവണ്ണം ഉടച്ച് എടുക്കുക.
ഒരു പനില്‍ അല്പം വെളിച്ചണ്ണ ഒഴിച്ച് സവാള ഇട്ടു നല്ലവണ്ണം വഴറ്റുക.
ഇതിലേക്ക് ഉരുളന്‍ കിഴങ്ങും ചേര്‍ത്ത് നല്ലവണ്ണം മിക്സ് ചെയ്യുക.
കുറെശ്ശേ എടുത്ത് ഉരുളകളാക്കുക.
ഒരു പാത്രത്തില്‍ മൈദ+മുളക് പൊടി+മഞ്ഞള്‍പൊടി+ഉപ്പ് ചേര്‍ക്കുക
ആവശ്യത്തിനു വെള്ളം ചേര്‍ത്ത് thick batter ഉണ്ടാക്കുക
ഓരോ ഉരുളകളുംBatter ല്‍ ഇട്ടു cover ചെയ്യുക.
ഒരു പാനില്‍ വെളിച്ചണ്ണ ചൂടാക്കുക.
അതിലെക്ക് ഓരോ ഉരുളകളും ഇട്ടു പൊരിചെടുക്കുക.
nice
ReplyDelete