Wednesday, 16 June 2010
Semolina Payasam(rava kachiyadu)
റവ-1ക്ലാസ്
നട്ട്സ്-100ഗ്രാം
പഞ്ചസാര-4റ്റീസ്പൂണ്‍
പാല്‍ -3ക്ലാസ്
വെള്ളം
ഉപ്പ്
ഏലക്ക പൊടി-1/4റ്റീസ്പൂണ്‍
നെയ്യ്
ചെറിയ ഉള്ളി2-3
പാചകരീതി:
ഒരു പാനില്‍ അല്പം നെയ്യ് ഒഴിച്ച് അതിലേക്ക് നട്ട്സ് ഇട്ടു brown നിറമാവുന്നതു
വരെ വഴറ്റുക.
ഒരു പാത്രത്തിലേക്ക് മാറ്റി വെക്കുക.
അതെ നെയ്യില്‍ അല്പം ചെറിയ ഉള്ളി ഇട്ടു 2 മിനിറ്റ് ഇളക്കുക.
ഇതിലേക് റവ ഇട്ടു Light Brown നിറമാവുന്നതു വരെ ഇളക്കുക.
ഇതിലേക്ക് ഉപ്പ്+വെള്ളം+പഞ്ചസാര+ഇട്ടു നന്നായി ഇളക്കി വേവിക്കുക.
+പാല്‍ ഒഴിച്ച് ചൂടാവുബോഴെക്കും അടുപ്പില്‍ നിന്നും ഇറക്കി വെക്കുക.
+നട്ട്സ്+ഏലക്കാപൊടിയും ചേര്‍ക്കുക.
റവ കാച്ചിയതു റെഡി.
Subscribe to:
Post Comments (Atom)
No comments:
Post a Comment