Monday 19 July 2010

Chicken Biriyani


ചിക്കന്‍-500ഗ്രാം

ബസ് മതി അരി-3 കപ്പ്


സവാള-8(ചെറുതായി മുറിച്ചത്)

തക്കാളി-4(ചെറുതായി മുറിച്ചത്)

ഇഞ്ചി-2 കഷ്ണം

വെളുത്തുള്ളി-12

പചമുളക്-7

ഗരം മസാല-11/2 റ്റീസ്പൂണ്‍

തൈര്-4 റ്റീസ്പൂണ്‍

നെയ്യ്-4റ്റീസ്പൂണ്‍

ലെമണ്‍ ജൂസ്-2

മല്ലിയില

 പുതീന

കറുകപട്ട-3

ഏലക്ക-3

ഉപ്പ്

അണ്ടി പരിപ്പ്-6-7

മുന്ദിരി-5-6

pineapple essence:2 drop


പാചകരീതി:

അരി 1/2 മണിക്കൂര്‍ വെള്ളത്തില്‍ ഇട്ടു വെക്കുക.

ഇഞ്ചി,വെളുത്തുള്ളി +പചമുളക് നല്ലവണ്ണം അരക്കുക.

ചിക്കന്‍ നല്ലവണ്ണം കഴുകി വെക്കുക.

ഒരു പാനില്‍ അല്പം നെയ്യ് ഒഴിച്ച് അതിലേക്ക് സവാള ഇട്ടു Brown
നിറമാകുന്നതു വരെ വ്ഴറ്റുക.

ഇതിലേക്ക് ഇഞ്ചി,വെളുത്തുള്ളി,പചമുളക് പെയ്സ്റ്റ് ചേര്‍ക്കുക.

നല്ലവണ്ണം ഇളക്കുക.

നല്ലവണ്ണം ഇളക്കി കഴിഞ്ഞാല്‍ അതിലെക്ക് തക്കാളി+1/4റ്റീസ്പൂണ്‍ മഞ്ഞള്‍പൊടി+ഗരം മസാല+മല്ലിയില+പൊതീന+ഉപ്പ് ചേര്‍ത്ത് നല്ലവണ്ണം ഇളക്കുക.

 ഒരു  ചുവടു കട്ടിയുള്ള പാത്രത്തില്‍ 1/2 റ്റീസ്പൂണ്‍ നെയ്യ് ഒഴിച്ച് അതിലേക്ക് ചിക്കന്‍+മഞ്ഞള്‍പൊടി+ഉപ്പ് ഇട്ടു ചെറിയ തീയില്‍ വേവിക്കുക.

ചിക്കന്‍ വെന്ദു കഴിഞ്ഞാല്‍ +മസാലയിലേക് ഇട്ടു മിക്സ് ചെയ്യുക

Rice:

ഒരു പാത്രത്തില്‍ അല്പം വെള്ളം തിളപ്പികുക.

ഇതിലേക്ക് കേരറ്റ്+ഗ്രീന്‍പീസ്+ഉപ്പ്+അല്പം ഗരം മസാല+pineapple
essence+മല്ലിയില+ ഇട്ടു വെള്ളം തിളച്ചാല്‍ അരിയിട്ടു 3/4 വേവില്‍ ഊറ്റി വെക്കുക.


Dum:

ഒരു പാത്രത്തില്‍ അല്പം നെയ്യ് ഒഴിച്ച് അതിലേക്ക് മസാല കൂട്ട് ഇട്ടു അതിനു മുകളില്‍ അല്പം rice+ലെമണ്‍ ജൂസ്+ഗരം മസാല+മല്ലിയില+ചിക്കന്‍ മസാല+riceലെമണ്‍ ജൂസ്+മല്ലിയില

പാത്രം അടച്ച് വെച്ച് ദം ഇടുക.(10 മിനിറ്റ്)

Serve with pickle and youghurt.

No comments:

Post a Comment