Wednesday 7 July 2010

Sambar

സവാള-1


തക്കാളി-1


പരിപ്പ്-1/2കപ്പ്


കുബളങ്ങ-1 പീസ്


മത്ത-1പീസ്


വെണ്ട-4


ഉരുളന്‍ കിഴങ്ങ്-1


മുരിങ്ങ കായ-1-2


പച്ചക്കായ-1


വഴുതനങ്ങ-2


മഞ്ഞള്‍പൊടി-1/4റ്റീസ്പൂണ്‍


തേങ്ങ-1/2കപ്പ്


വേപ്പില


ഉപ്പ്


മല്ലിപൊടി-11/2റ്റീസ്പൂണ്‍


മുളക്പൊടി-1റ്റീസ്പൂണ്‍


കായം -1 പിഞ്ച്


പുളി വെള്ളം -1/4 കപ്പ്


ഉലുവ-1/2റ്റീസ്പൂണ്‍


കട്ക്


ജീരകം


വെളിച്ചണ്ണ


മല്ലിയില


വറ്റല്‍ മുളക്-2


പാചകരീതി:


തേങ്ങ+ നല്ലജീരകം+വേപ്പില+നന്നായി വറുക്കുക.


BROWN നിറമായാല്‍ മല്ലിപൊടി ചേര്‍ത്ത് വറുക്കുക.


ചൂടാറിയാല്‍ അല്പം വെള്ളവും ചേര്‍ത്ത് പെയ്സ്റ്റ് രൂപത്തില്‍ 
അരചെടുക്കുക.


ഒരു പാത്രതില്‍ പരിപ്പ്+മഞ്ഞള്‍പൊടി+ഉപ്പ്+സവാള+തക്കാളി+പചമുളക് 
നല്ലവണ്ണം വേവിക്കുക.


ഇതിലേക്ക് വെണ്ട,വഴുതനങ്ങയും അല്ലാത്ത എല്ലാ പചകറികളും ഇട്ടു 
വേവിക്കുക.


ഒരു പാത്രത്തില്‍ പുളി വെള്ളം+കായം ചേര്‍ത്ത് വെക്കുകം


ഇത് സാബാറില്‍ ചേര്‍ക്കുക.


ഇതിലേക്ക് തേങ്ങ പെയ്സ്റ്റ് വെണ്ട വഴുതനങ്ങ ചേര്‍ത്ത് 10 മിനിറ്റ് വെക്കുക.


ഒരു പാനില്‍ അല്പം വെളിച്ചണ്ണ ഒഴിച്ച് കട്ക് +വേപ്പില +വറ്റല്‍ മുളക് ഇടുക


ഇത് സാബാരിലേക്ക് ഒഴിക്കുക.


അല്പം മല്ലിയില വിതറുക.

No comments:

Post a Comment