Monday 24 May 2010

ഫിഷ് മോളി

ഫിഷ്-1/2കിലോ

തക്കാളി-2

മല്ലിപൊടി-2റ്റീസ്പൂണ്‍

മഞ്ഞള്‍പൊടി-1/2റ്റീസ്പൂണ്‍

പട്ട-2

കരിയാബൂ-2-3

പചമുളക്-4

തേങ്ങാപാല്‍-1 കപ്പ്

ഗരം മസാല-1റ്റീസ്പൂണ്‍

കുരുമുളക്-2റ്റീസ്പൂണ്‍

ഓയില്‍-2റ്റീസ്പൂണ്‍

വേപ്പില-2 തണ്ട്

ഉപ്പ്

മല്ലി-1/2റ്റീസ്പൂണ്‍

ഇഞ്ചി-1/2റ്റീസ്പൂണ്‍

വെളുത്തുള്ളി-8-9



പാചകരീതി:


ഫിഷ്+മഞ്ഞള്‍പൊടി+ഉപ്പ്-അരമണിക്കൂര്‍ വെക്കുക.

ഒരു  പാനില്‍ അല്പം  ഓയില്‍ ഒഴിച്ച് ഫിഷ് ഫ്രൈ ചെയ്യുക.

ആ ഓയില്‍ എല്ലാ സ്പയിസസും ഇട്ടു വഴറ്റുക.

ഇതിലേക്ക് ഇഞ്ചി,വെളുത്തുള്ളി ഇട്ടു നന്നായി വഴറ്റുക.

തക്കാളി ഇതിലേക്കിട്ടു പെയ്സ്റ്റ് രൂപത്തിലാക്കുക.

ഇതിലേക്ക് പചമുളക്+വേപ്പില+ഉപ്പ്+മല്ലിപൊടി ഇടുക.

1/4 ക്ലാസ് പാല്‍+1/4 ക്ലാസ് വെള്ളം ഇതിലേക്ക് ഒഴിച്ച് തിളപ്പിച്ച് കുറുക്കുക.

പൊരിച്ച  ഫിഷ് ഇതിലേക്കിട്ടു 5 മിനിറ്റ് വെക്കുക.

ഇതിലേക്ക് ബാക്കി പാലും
ഗരം മസാല+കുരുമുളക് പൊടി+ ഇട്ടു തിളക്കുന്നതിനു മുംബെ ഇറക്കുക.

മല്ലിയില ഇട്ടു വിളംബാം.

No comments:

Post a Comment