Monday 4 January 2010

കോഴിക്കോടന്‍ മട്ടന്‍ സ്റ്റൂ

മട്ടന്‍-1/2കിലോ

സവാള-2

പച്ചമുളക്-4-5

ഇഞ്ചി,വെളുത്തുള്ളി-1:2റ്റീസ്പൂണ്‍

തക്കാളി-2

മല്ലിപൊടി-11/2റ്റീസ്പൂണ്‍

ഗരം മസാല പൊടി-1റ്റീസ്പൂണ്‍

ഉപ്പ്

വേപ്പില-2തണ്ട്

തേങ്ങയുടെ 1-2 പാല്‍

നാരങ്ങാനീര് 2റ്റീസ്പൂണ്‍

ഉരുളന്‍ കിഴങ്ങ്-2

പെരിം ജീരകം-1/2റ്റീസ്പൂണ്‍

തൈര്-2റ്റീസ്പൂണ്‍

ചെറിയ ഉള്ളി-4

വെളിച്ചണ്ണ-2റ്റീസ്പൂണ്‍

മുളക് പൊടി-1 നുള്ള്

വേപ്പില

മല്ലിയില

ഉലുവ-1/2റ്റീസ്പൂണ്‍


പാചകരീതി:

ഒരു കുക്കറില്‍ അല്പം വെളിച്ചണ്ണ ഒഴിച്ച് ഉലുവ+സവാള+(പച്ചമുളക്+ഇഞ്ചി,വെളുത്തുള്ളി)പെയ്സ്റ്റ്+തക്കാളി+മല്ലിപൊടി+ഗരം മസാല+ഉപ്പ്+വേപ്പില+2 പാല്‍+നാരങ്ങാനീര്+ഉരുളന്‍ കിഴങ്ങ്+മട്ടന്‍+പെരിം ജീരകം+തൈര് വേവിക്കുക.

ഇതിലേക്ക് 1 പാല്‍ ഒഴിച്ച് പതച്ച് വരുബോള്‍ തീ അണക്കുക

ഒരു പാത്രത്തില്‍ അല്പം വെളിച്ചണ്ണ ഒഴിച്ച് ഉള്ളി+മുളക്പൊടി+വേപ്പില ഇട്ടു തൂമിക്കുക

മല്ലിയില ഇട്ടു വിളം ബാം.

No comments:

Post a Comment