Wednesday 16 June 2010

Bonda

 .


ഉരുളന്‍ കിഴങ്-1

സവാള-1

പചമുളക്-2

ഉപ്പ്

ഇഞ്ചി,വെളുത്തുള്ളി-1/2റ്റീസ്പൂണ്‍

വേപ്പില

വെളിച്ചണ്ണ

Batter:

മൈദ-1/2 കപ്പ്

ഉപ്പ്

മ്ഞ്ഞള്‍ പൊടി-ഒരു നുള്ള്

മുളക് പൊടി-ഒരു നുള്ള്

 വെള്ളം

പാചകരീതി:

ഉരുളന്‍ കിഴങ്ങ്+ഉപ്പ് നന്നായി വേവിക്കുക.

നല്ലവണ്ണം ഉടച്ച് എടുക്കുക.

ഒരു  പനില്‍ അല്പം വെളിച്ചണ്ണ ഒഴിച്ച് സവാള ഇട്ടു നല്ലവണ്ണം വഴറ്റുക.




Brown നിറമായാല്‍ അതിലേക്ക് പചമുളക്+ഇഞ്ചി,വെളുത്തുള്ളി +വേപ്പില +ഉപ്പ് ഇട്ടു നല്ലവണ്ണം ഇളക്കുക.

ഇതിലേക്ക് ഉരുളന്‍ കിഴങ്ങും ചേര്‍ത്ത് നല്ലവണ്ണം മിക്സ് ചെയ്യുക.

കുറെശ്ശേ എടുത്ത് ഉരുളകളാക്കുക.




ഒരു പാത്രത്തില്‍ മൈദ+മുളക് പൊടി+മഞ്ഞള്‍പൊടി+ഉപ്പ് ചേര്‍ക്കുക




ആവശ്യത്തിനു വെള്ളം ചേര്‍ത്ത് thick batter ഉണ്ടാക്കുക





ഓരോ ഉരുളകളുംBatter ല്‍ ഇട്ടു cover ചെയ്യുക.








ഒരു പാനില്‍ വെളിച്ചണ്ണ ചൂടാക്കുക.

അതിലെക്ക് ഓരോ ഉരുളകളും ഇട്ടു പൊരിചെടുക്കുക.




1 comment: