ബ്രഡ്-5
മുട്ട-3
സവാള-1
പചമുളക്-1
മല്ലിയില
വേപ്പില
ഉപ്പ്
ഓയില്‍
പാചകരീതി:
മുട്ട+പചമുളക്+സവാള+ഉപ്പ്+മല്ലിയില+വേപ്പില നല്ലവണ്ണം മിക്സ് ചെയ്യുക.
ഒരു പാനില്‍ അല്പം ഓയില്‍ ഒഴിച്ച് ബ്രഡ് മുട്ടയില്‍ മുക്കി പൊരിചെടുക്കുക.
Bread Fry Ready...
Serve With Hot Tea...
Saturday, 21 August 2010
ഇറച്ചി പത്തിരി
ചിക്കന്‍-1/2
ആട്ട-1/2കപ്പ്
മൈദ-1/2കപ്പ്
സവാള-1
പചമുളക്-2
ഇഞ്ചി,വെളുത്തുള്ളി പെയ്സ്റ്റ്-1റ്റീസ്പൂണ്‍
വേപ്പില
മല്ലിയില
ഉപ്പ്
ഓയില്‍
മഞ്ഞള്‍പൊടി-1/4റ്റീസ്പൂണ്‍
മുട്ട-3
കുരുമുളക് പൊടി-1/2റ്റീസ്പൂണ്‍
പാചകരീതി:
ആട്ട+മൈദ+ഉപ്പ്+അല്പം വെള്ളം ഉപയോഗിച്ച് നല്ലവണ്ണം കുഴക്കുക.
10 മിനിറ്റ് വെക്കുക.
ചപ്പാത്തി രൂപത്തില്‍ പരത്തി വെക്കുക
ചിക്കന്‍+മഞ്ഞള്‍പൊടി+ഉപ്പ് വേവിക്കുക.
ചൂടാറിയാല്‍ മിക്സിയില്‍ ഇട്ടു ജസ്റ്റ് ഒന്ന് പൊടിക്കുക.
ഒരു പാനില്‍ അല്പം ഓയില്‍ ഒഴിച്ച് അതിലേക്ക് സവാള ഇട്ടു നല്ലവണ്ണം
വഴറ്റുക.
+പചമുളക്+ഇഞ്ചി,വെളുത്തുള്ളി പെയ്സ്റ്റ്+മല്ലിയില+വേപ്പില+ഉപ്പ്+ചിക്കന്‍ ഇട്ടു മിക്സ് ചെയ്യുക
ഒരോ ചപ്പാത്തിയും എടുത്ത് അതിനുള്ളില്‍ മസാല വെച്ച് വെറോരു ചപ്പാത്തി
മുകളില്‍ വെച്ച് സയിഡ് ഞറിഞ്ഞ് വെക്കുക
നല്ലവണ്ണം ചൂടായ ഓയില്‍ മുക്കി പൊരിക്കുക.
മുട്ട + കുരുമുളക് പൊടി+ഉപ്പ് നല്ലവണ്ണം മിക്സ് ചെയ്യുക.
ചപ്പാത്തി മുട്ടയില്‍ മുക്കി അല്പം ഓയില്‍ ഷാലോ ഫ്രൈ
ചെയ്യുക.
ഇറച്ച് പത്തിരി റെഡി.
Thursday, 19 August 2010
അട
അരിപൊടി-1 ക്ലാസ്സ്
തേങ്ങ-1/2
പഞ്ചസാര-4റ്റീസ്പൂണ്‍
ഉപ്പ്
പാചകരീതി:
ഒരു പാത്രത്തില്‍ അല്പം വെള്ളം തിളപ്പിക്കുക.
+ഉപ്പ്.
+അരിപൊടി.
നല്ലവണ്ണം ഇളക്കി ചൂടാറാന്‍ വെക്കുക.
തേങ്ങ+പഞ്ചസാര മിക്സ് ചെയുക.
അരിപൊടി നല്ലവണ്ണം കുഴച്ച് ചെറിയ ബോളുകളാക്കി പരത്തി(പത്തിരിയ്ക്കു
പരത്തുന്നത് പോലെ)വെക്കുക
ഒരോ പത്തിരിയും എടുത്ത് അട ഉണ്ടാക്കുന്ന പാത്രത്തില്‍ വെച്ച് അതിനുള്ളില്‍ അല്പം തേങ്ങാകൂട്ട് ഇട്ട് അമര്‍ത്തുക.
ഇറ്റ്ലി ചെബില്‍ വെച്ച് 10 മിനിറ്റ് ആവി കയറ്റുക
അട റെഡി.
Semiya Payasam
സെമിയം-1/2പാക്കറ്റ്
പാല്‍-1 ലിറ്റര്‍
പഞ്ചസാര-1/2 കപ്പ്
നട്ട്സ്
നെയ്യ്-4റ്റീസ്പൂണ്‍
ഏലക്ക-2
പാചകരീതി:
പാല്‍ തിളപ്പിക്കുക.
ഒരു പാനില്‍ അല്പം നെയ്യ് ഒഴിച്ച് നട്ട്സ് വഴറ്റി മാറ്റി വെക്കുക.
സെയിം നെയ്യില്‍ സെമിയം വഴറ്റി മാറ്റി വെക്കുക.
കുറുകി വരുംബോള്‍ സെമിയം+പഞ്ചസാര+നട്ട്സ്+ഏലക്ക പൊടിച്ചത് ഇട്ടു
നല്ലവണ്ണം ഇളക്കുക.
ഒരു പാനില്‍ അലപ്ം നെയ്യില്‍ ചെറിയ ഉള്ളി ഇട്ടു പായസത്തിലേക്ക് ഒഴിക്കുക.
Wednesday, 18 August 2010
Meat Cutlet
ബീഫ്/മട്ടന്‍/ചിക്കന്‍- 1/4 കിലോ
സവാള-2 വലുത്
പചമുളക്-3
ഇഞ്ചി,വെളുത്തുള്ളി പെയ്സ്റ്റ്-1/2സ്പൂണ്‍
ഗരം മസാല-1/2റ്റീസ്പൂണ്‍
മഞ്ഞള്‍പൊടി-1/4റ്റീസ്പൂണ്‍
ഉരുളന്‍ കിഴങ്ങ്-1 വലുത്
വേപ്പില
മുട്ട-2
ബ്രട്ക്രംസ്
മല്ലിയില
ഓയില്‍
ഉപ്പ്
പാചകരീതി:
ബീഫ്+മഞ്ഞള്‍പൊടി+ഉപ്പ് വേവിക്കുക.
ഉരുളന്‍ കിഴ്ങ്ങ്+ഉപ്പ് നല്ലവണ്ണം വേവിച്ച് ഉടക്കുക.
വേവിച്ച ബീഫ് ചെറുതായി പിച്ചി എടുക്കുക.
ഒരു പാനില്‍ അല്പം ഓയില്‍ ഒഴിച്ച് സവാള നല്ലവണ്ണം വഴറ്റുക.
ഇതിലേക്ക് പചമുളക്+ഇഞ്ചി,വെളുത്തുള്ളി പെയ്സ്റ്റ്+ഗരം മസാല+ഉരുളന്‍
കിഴങ്ങ്+ബീഫ്+മല്ലിയില+വേപ്പില നന്നായി മിക്സ് ചെയ്യുക.
ചൂടാറിയാല്‍ കട്ട്ലറ്റ് ഷയ്പാക്കി മുട്ടയില്‍ മുക്കി ബ്രട്ക്രംസില്‍ മുക്കി ഓയില്‍ പൊരിചെടുക്കുക.
Monday, 16 August 2010
SAMOOSA-സമൂസ
സവാള-1 വലുത്
പചമുളക്-2
ഇഞ്ചി,വെളുത്തുള്ളി പെയ്സ്റ്റ്-1/2റ്റീസ്പൂണ്‍
വേപ്പില
മല്ലിയില
ആട്ട-1/2കപ്പ്
മൈദ-1/2കപ്പ്
ഉപ്പ്
ഓയില്‍
മഞ്ഞള്‍പൊടി-1/4റ്റീസ്പൂണ്‍
ചിക്കന്‍ എല്ലിലാത്ത പീസ്
പാചകരീതി:
ചിക്കന്‍+മഞ്ഞള്‍പൊടി+ഉപ്പ് നല്ലവണ്ണം വേവിക്കുക.
ഒരു പാനില്‍ അല്പം ഓയില്‍ ഒഴിച്ച് സവാള ഇട്ടു നല്ലവണ്ണം വഴറ്റുക
ഇതിലേക്ക് പചമുളക്+ഇഞ്ചി+വെളുത്തുള്ളി+വേപ്പില+മല്ലിയില+അല്പം മഞ്ഞള്‍പൊടി+ഉപ്പ്+വേവിച്ച് പിച്ചി വെച്ച ചിക്കന്‍+ഇട്ടു മിക്സ് ചെയ്യുക.
ആട്ട+മൈദ+ഉപ്പ്+വെള്ളം നല്ലവണ്ണം കുഴുക്കുക.
ചപ്പാത്തി രൂപത്തില്‍ പരത്തി triangle shape ല്‍ കട്ട് ചെയ്യുക
ഓരോ പീസിന്റെ അറ്റം ഒട്ടിച്ച് അതില്‍ അല്പം മസാല വെച്ച് വലിയ ബാഗം
താഴെക്ക് വലിച്ച് ഒട്ടിക്കുക.
3 സയിടും അല്പം പിരിച്ച് വെക്കുക.
ഒരു പാനില്‍ ഓയില്‍ നല്ലവണ്ണം ചൂടാക്കുക.
ചെറിയ തീയില്‍ പൊരിചെടുക്കുക.
chattipathiri
മൈദ-1/2 കപ്പ്
ആട്ട-1/2 കപ്പ്
മുട്ട-15
ഏലക്ക-5
പഞ്ചസാര-7 സ്പൂണ്‍
ഉപ്പ്
ഓയില്‍
നട്ട്സ്
പാചകരീതി:
ആട്ട+മൈദ+ഉപ്പ്+വെള്ളം നല്ലവണ്ണം കുഴക്കുക.
ചെറിയ ബൊളുകളാക്കി ചപ്പാത്തി രൂപത്തില്‍ പരത്തി എടുക്കുക.
ഒരു തവ ചൂടാക്കി ഓരോ ചപ്പാത്തിയും ചൂടാക്കി എടുക്കുക.
മുട്ട-4+ഏലക്ക2+പഞ്ചസാര3+ നല്ലവണ്ണം മിക്സ് ചെയ്യുക.
ഒരു പാനില്‍ അല്പം ഓയില്‍ ഒഴിച്ച് അതിലേക്ക് അടിച്ചു വെച്ച മുട്ട ഒഴിച്ച്
നല്ലവണ്ണം ഇളക്കി (scrambled)dry ആക്കുക.
ബാക്കി ഉള്ള മുട്ട+ഏലക്ക+പഞ്ചസാര നല്ലവണ്ണം ബീറ്റ് ചെയ്യുക
ഒരു പാനില്‍ അല്പം ഓയില്‍ ഒഴിച്ച് അതില്‍ നട്ട്സ് വഴറ്റുക.
ഒരു നോന്‍സ്റ്റിക്ക് പാത്രത്തില്‍ അല്പം ഓയില്‍ അഴിക്കുക.
അതിലേക്ക് ഒരു ചപ്പാത്തി വെക്കുക
അതിനു മുകളില്‍ 2 ചപ്പാത്തി മുട്ടയുടെ മിശ്രിതത്തില്‍ മുക്കി വെക്കുക.
ഇതിനു മുകളില്‍ മുട്ട scrambled അലപം ഇടുക.
ഓരോ ചപ്പാത്തിയും മുട്ടയുടെ മിശ്രിതത്തില്‍ മുക്കി ഇതിനു മുകളില്‍ പരത്തി
വെക്കുക.
ഓരോ ചപ്പാത്തിയുടെ ഇടയിലും അല്പം മുട്ടമിശ്രതം ഒഴിക്കാം
എല്ലാ ചപ്പാത്തിയും ഇങ്ങനെ വെക്കുക.
മുകളില്‍ നട്ട്സ് ഇട്ടു അലപം മുട്ടയും ഒഴിച്ച് അടച്ച് ചെറിയ തീയില്‍ വേവിക്കുക.
Saturday, 14 August 2010
Chicken Lolipop
chicken wings-1 packet
ഗരം മസാല-1 റ്റീസ്പൂണ്‍
ഉപ്പ്
പച്ചമുളക്-2
മുട്ട-2
മുളക്പൊടി-1 നുള്ള്
ഇഞ്ചി,വെളുത്തുള്ളി പെയ്സ്റ്റ്-1:1റ്റീസ്പൂണ്‍
സോയാസോസ്-11/2റ്റീസ്പൂണ്‍
ചില്ലിസോസ്-1റ്റീസ്പൂണ്‍
red colour-1 pinch
മല്ലിയില
ഓയില്‍
സവാള-1 ചെറുത്
പാചകരീതി:
ചിക്കന്‍ ലൊലിപോപ്പ് രൂപത്തില്‍ ആക്കുക.(സൈട് മുറിച്ച് ഇറച്ചി ഒരു ബാഗതെക്ക് വലിച്ച് വെക്കുക.)
stuffed chicken lolipop :
ചിക്കന്‍ 1/2പീസ്സ് നല്ലവണ്ണം ചെറുതായി അരിയുക.
+പചമുളക്‍+സവാള+ ഗരം മസാല+ഉപ്പ്+മല്ലിയില യും നല്ലവണ്ണം മിക്സ് ചെയ്ത് വെക്കുക.
ഈ മിശ്രിതം ലൊലി പൊപിനു(+സൊയാസോസ്+നുള്ള് കളര്‍+ ചില്ലിസോസ്+ ) ഉള്ളില്‍ വെച്ച് മുട്ടയില്‍ മുക്കി ബ്രട്ക്രംസില്‍ മുക്കി ഓയില്‍ പൊരിക്കുക.
non stufffed chicken lolipop
ചിക്കന്‍ ലൊലി പോപ്പ് (+സോയാസോസ്+കളര്‍+ചില്ലിസൊസ്)just മുട്ടയില്‍ മുക്കി ബ്രട്ക്രംസില്‍ മുക്കി ഓയില്‍ പൊരിക്കുക.
Subscribe to:
Posts (Atom)