Monday 16 August 2010

chattipathiri









മൈദ-1/2 കപ്പ്

ആട്ട-1/2 കപ്പ്

മുട്ട-15

ഏലക്ക-5

പഞ്ചസാര-7 സ്പൂണ്‍

ഉപ്പ്

ഓയില്‍

നട്ട്സ്

പാചകരീതി:

ആട്ട+മൈദ+ഉപ്പ്+വെള്ളം നല്ലവണ്ണം കുഴക്കുക.

ചെറിയ ബൊളുകളാക്കി ചപ്പാത്തി രൂപത്തില്‍ പരത്തി എടുക്കുക.

ഒരു തവ ചൂടാക്കി ഓരോ ചപ്പാത്തിയും ചൂടാക്കി എടുക്കുക.

മുട്ട-4+ഏലക്ക2+പഞ്ചസാര3+ നല്ലവണ്ണം മിക്സ് ചെയ്യുക.

ഒരു പാനില്‍ അല്പം ഓയില്‍ ഒഴിച്ച് അതിലേക്ക് അടിച്ചു വെച്ച മുട്ട ഒഴിച്ച്
നല്ലവണ്ണം ഇളക്കി (scrambled)dry ആക്കുക.

ബാക്കി ഉള്ള മുട്ട+ഏലക്ക+പഞ്ചസാര നല്ലവണ്ണം ബീറ്റ് ചെയ്യുക

ഒരു പാനില്‍ അല്പം ഓയില്‍ ഒഴിച്ച് അതില്‍ നട്ട്സ് വഴറ്റുക.

ഒരു നോന്‍സ്റ്റിക്ക് പാത്രത്തില്‍ അല്പം ഓയില്‍ അഴിക്കുക.

അതിലേക്ക് ഒരു ചപ്പാത്തി വെക്കുക

അതിനു മുകളില്‍  2 ചപ്പാത്തി മുട്ടയുടെ മിശ്രിതത്തില്‍ മുക്കി വെക്കുക.

ഇതിനു മുകളില്‍ മുട്ട scrambled അലപം ഇടുക.

ഓരോ ചപ്പാത്തിയും മുട്ടയുടെ മിശ്രിതത്തില്‍ മുക്കി ഇതിനു മുകളില്‍ പരത്തി
വെക്കുക.

ഓരോ ചപ്പാത്തിയുടെ ഇടയിലും അല്പം മുട്ടമിശ്രതം ഒഴിക്കാം

എല്ലാ ചപ്പാത്തിയും ഇങ്ങനെ വെക്കുക.

മുകളില്‍ നട്ട്സ് ഇട്ടു അലപം മുട്ടയും ഒഴിച്ച് അടച്ച് ചെറിയ തീയില്‍ വേവിക്കുക.

1 comment: