Monday, 16 August 2010
SAMOOSA-സമൂസ
സവാള-1 വലുത്
പചമുളക്-2
ഇഞ്ചി,വെളുത്തുള്ളി പെയ്സ്റ്റ്-1/2റ്റീസ്പൂണ്‍
വേപ്പില
മല്ലിയില
ആട്ട-1/2കപ്പ്
മൈദ-1/2കപ്പ്
ഉപ്പ്
ഓയില്‍
മഞ്ഞള്‍പൊടി-1/4റ്റീസ്പൂണ്‍
ചിക്കന്‍ എല്ലിലാത്ത പീസ്
പാചകരീതി:
ചിക്കന്‍+മഞ്ഞള്‍പൊടി+ഉപ്പ് നല്ലവണ്ണം വേവിക്കുക.
ഒരു പാനില്‍ അല്പം ഓയില്‍ ഒഴിച്ച് സവാള ഇട്ടു നല്ലവണ്ണം വഴറ്റുക
ഇതിലേക്ക് പചമുളക്+ഇഞ്ചി+വെളുത്തുള്ളി+വേപ്പില+മല്ലിയില+അല്പം മഞ്ഞള്‍പൊടി+ഉപ്പ്+വേവിച്ച് പിച്ചി വെച്ച ചിക്കന്‍+ഇട്ടു മിക്സ് ചെയ്യുക.
ആട്ട+മൈദ+ഉപ്പ്+വെള്ളം നല്ലവണ്ണം കുഴുക്കുക.
ചപ്പാത്തി രൂപത്തില്‍ പരത്തി triangle shape ല്‍ കട്ട് ചെയ്യുക
ഓരോ പീസിന്റെ അറ്റം ഒട്ടിച്ച് അതില്‍ അല്പം മസാല വെച്ച് വലിയ ബാഗം
താഴെക്ക് വലിച്ച് ഒട്ടിക്കുക.
3 സയിടും അല്പം പിരിച്ച് വെക്കുക.
ഒരു പാനില്‍ ഓയില്‍ നല്ലവണ്ണം ചൂടാക്കുക.
ചെറിയ തീയില്‍ പൊരിചെടുക്കുക.
Subscribe to:
Post Comments (Atom)
No comments:
Post a Comment