Thursday, 19 August 2010

അട


അരിപൊടി-1 ക്ലാസ്സ്

തേങ്ങ-1/2

പഞ്ചസാര-4റ്റീസ്പൂണ്‍

ഉപ്പ്


പാചകരീതി:

ഒരു പാത്രത്തില്‍ അല്പം വെള്ളം തിളപ്പിക്കുക.

+ഉപ്പ്.

+അരിപൊടി.

നല്ലവണ്ണം ഇളക്കി ചൂടാറാന്‍ വെക്കുക.

തേങ്ങ+പഞ്ചസാര മിക്സ് ചെയുക.

അരിപൊടി നല്ലവണ്ണം കുഴച്ച് ചെറിയ ബോളുകളാക്കി പരത്തി(പത്തിരിയ്ക്കു
പരത്തുന്നത് പോലെ)വെക്കുക

ഒരോ പത്തിരിയും എടുത്ത് അട ഉണ്ടാക്കുന്ന പാത്രത്തില്‍ വെച്ച് അതിനുള്ളില്‍ അല്പം തേങ്ങാകൂട്ട് ഇട്ട് അമര്‍ത്തുക.

ഇറ്റ്ലി ചെബില്‍ വെച്ച് 10 മിനിറ്റ്  ആവി  കയറ്റുക

അട റെഡി.



No comments:

Post a Comment