Wednesday 18 August 2010

Meat Cutlet


ബീഫ്/മട്ടന്‍/ചിക്കന്‍- 1/4 കിലോ

സവാള-2 വലുത്

പചമുളക്-3

ഇഞ്ചി,വെളുത്തുള്ളി പെയ്സ്റ്റ്-1/2സ്പൂണ്‍

ഗരം മസാല-1/2റ്റീസ്പൂണ്‍

മഞ്ഞള്‍പൊടി-1/4റ്റീസ്പൂണ്‍

ഉരുളന്‍ കിഴങ്ങ്-1 വലുത്

വേപ്പില

മുട്ട-2

ബ്രട്ക്രംസ്

മല്ലിയില

ഓയില്‍

ഉപ്പ്
പാചകരീതി:

ബീഫ്+മഞ്ഞള്‍പൊടി+ഉപ്പ് വേവിക്കുക.

ഉരുളന്‍ കിഴ്ങ്ങ്+ഉപ്പ് നല്ലവണ്ണം വേവിച്ച് ഉടക്കുക.

വേവിച്ച ബീഫ് ചെറുതായി പിച്ചി എടുക്കുക.

ഒരു പാനില്‍ അല്പം ഓയില്‍ ഒഴിച്ച് സവാള നല്ലവണ്ണം വഴറ്റുക.

ഇതിലേക്ക് പചമുളക്+ഇഞ്ചി,വെളുത്തുള്ളി പെയ്സ്റ്റ്+ഗരം മസാല+ഉരുളന്‍

കിഴങ്ങ്+ബീഫ്+മല്ലിയില+വേപ്പില നന്നായി മിക്സ് ചെയ്യുക.

ചൂടാറിയാല്‍ കട്ട്ലറ്റ് ഷയ്പാക്കി മുട്ടയില്‍ മുക്കി ബ്രട്ക്രംസില്‍ മുക്കി ഓയില്‍ പൊരിചെടുക്കുക.

No comments:

Post a Comment