Tuesday, 20 July 2010

Prawns Biriyani

ചെമ്മീന്‍ 1/2കിലോ

ബസ് മതി അരി-2 ക്ലാസ്

സവാള-6

തക്കാളി-3 വലുത്

പചമുളക്-3-4

ഇഞ്ചി,വെളുത്തുള്ളി-2 റ്റീസ്പൂണ്‍

തൈര്-2റ്റീസ്പൂണ്‍

ഗരം മസാല-11/2റ്റീസ്പൂണ്‍

മുളക്പൊടി-1റ്റീസ്പൂണ്‍

മഞ്ഞള്‍പൊടി-1/2റ്റീസ്പൂണ്‍

ഉപ്പ്

നെയ്യ്

ഓയില്‍

മല്ലിയില

കേരറ്റ്-1

ഗ്രീന്‍ പീസ്-10

ലെമണ്‍ ജൂസ്-2


പാചകരീതി:

ഒരു പാത്രത്തില്‍ നെയ്യ് ഒഴിച്ച് അല്പം സവാള ഇട്ടു Brown നിറമാക്കുന്നതു വരെ വഴറ്റുക.

ഇതിലേക്ക് അല്പം നട്ട്സ് ഇട്ടു വഴറ്റുക.

ഇതു നെയ്യില്‍ നിന്നും മാറ്റി വെക്കുക.

ചെമ്മീന്‍ നല്ലവണ്ണം കഴുകി വെക്കുക.

ചെമ്മീന്‍+മഞ്ഞള്‍പൊടി+മുളക്പൊടി+ഉപ്പ് ചേര്‍ത്ത് 2 മിനിറ്റ് വെക്കുക.

ഒരു പാന്‍ ചൂടാക്കി അതിലേക്ക് അല്പം ഓയില്‍ ഒഴിച്ച് മീന്‍ 3/4 ഫ്രൈ ചെയ്യുക.

ഒരു പാനില്‍ അല്പം ഓയില്‍+നെയ്യ്+സവാള ഇട്ടു നല്ലവണ്ണം വഴറ്റുക.

brown നിറമായാല്‍ അതിലേക്ക് ഇഞ്ചി,വെളുത്തുള്ളി,പചമുളക് പെയ്സ്റ്റ് ചേര്‍ക്കുക.

എണ്ണ പിരിഞ്ഞു വരും ബോള്‍ അതിലേക്ക് തക്കാളി ഇട്ടു പെയ്സ്റ്റ് രൂപത്തിലാക്കുക.

+ഉപ്പ്+ഗരം മസാല+മല്ലിയില +തൈര്+ഇട്ടു വഴറ്റുക.

ഇതിലേക്ക് ഫ്രൈ ചെയ്തു വെച്ച ചെമ്മീന്‍ ഇട്ടു 5 മിനിറ്റ് മൂടി വെക്കുക.

Rice:

ഒരു പാത്രത്തില്‍ അല്പം വെള്ളം തിളപ്പിക്കുക.

ഇതിലേക്ക് കേരറ്റ് ചെറിയ കഷ്ണങ്ങളാക്കി ഇടുക

+ഗ്രീന്‍ പീസ്+ഗരം മസാല+ഉപ്പ്+മല്ലിയില ഇട്ടു വെള്ളം തിളക്കുംബോള്‍ അരി ഇട്ടു വേവിക്കുക.

3/4 വേവില്‍ ഊറ്റി വെക്കുക.

Dum:

ഒരു പാത്രത്തില്‍ അല്പം നെയ്യ് ഒഴിച്ച് അതിലേക്ക് ആദ്യം ചെമ്മീന്‍ മസാല ഇടുക.

ഇതിനു മുകളിലായി അല്പം Rice ഇട്ടു അതിനു മുകളില്‍ അല്പം ലെമണ്‍ ജൂസ് ഒഴിച്ച് അല്പം ഗരം മസാലയും ചേര്‍ക്കുക.

ഇതു പോലെ ബാക്കി മസാലയും ചോറും ഇടുക.

ഇതിനു മുകളില്‍   അല്പം മല്ലിയില വിതറാം.

ഒരു മൂടി കൊണ്ട് മൂടി വെക്കുകയോ അല്ലങ്കില്‍ ഫോയില്‍ പെപ്പര്‍ കൊണ്ട് മുകള്‍ ബാഗം മൂടുകയോ ചെയ്യാം

10 മിനിറ്റിനു ശേഷം വിളംബാം.

മുകളില്‍ സവാള,നട്ട്സ്  വറുത്തതും ഇട്ടു വിളംബാം.

Macroni with Chicken

macroni നമ്മുക്ക് ചിക്കനും ബീഫും  മിന്‍സ് മീറ്റ് കൊണ്ടും നല്ല ടിഷസുകളും ഉണ്ടാകാം.ഇവിടെ ഞാന്‍ ചിക്കനും മക്രോണിയുമാണ് ഉണ്ടാക്കുന്നത്.ഇത് വളരെ എളുപ്പമാണ്.



മക്രോണി-1 paccket

ചിക്കന്‍-1

സവാള-2

തക്കാളി-1 വലുത്

പചമുളക്-3

ഇഞ്ചി,വെളുത്തുള്ളി പെയ്സ്റ്റ്-11/2റ്റീസ്പൂണ്‍

മഞ്ഞള്‍പൊടി-1/2റ്റീസ്പൂണ്‍

മുളക്പൊടി-11/2റ്റീസ്പൂണ്‍

മല്ലിപൊടി-1റ്റീസ്പൂണ്‍

കുരുമുളക്പൊടി-1/2റ്റീസ്പൂണ്‍

ഗരം മസാല-1റ്റീസ്പൂണ്‍

ഉപ്പ്

മല്ലിയില

ഓയില്‍

പാചകരീതി:

ഒരു പാനില്‍ അല്പം ഓയില്‍ ഒഴിച്ച് സവാള ഇട്ടു brown നിറമാകുന്നതു വരെ വഴറ്റുക.

ഇതിലേക്ക് ഇഞ്ചി,വെളുത്തുള്ളി പെയ്സ്റ്റ് ചേര്‍ത്തിളക്കുക.

എണ്ണ പിരിഞ്ഞു വരുംബോള്‍ തക്കാളി+പചമുളക്+മുളക്പൊടി+മഞ്ഞള്‍പൊടി+മല്ലിപൊടി+ഉപ്പ്+ചിക്കന്‍+ഗരം മസാല+കുരുമുളക്പൊടി+മല്ലിയില അല്പം വെള്ളം ചേര്‍ത്ത് നല്ലവണ്ണം വേവിക്കുക.

ചിക്കന്‍ കറി റെഡി.

അല്പം വെള്ളം തിളപ്പിക്കുക.

+ഉപ്പ്+മക്രോണി.

നല്ലവണ്ണം വെന്ദു കഴിഞ്ഞാല്‍ ചിക്കന്‍ കറിയിലേക്ക് മിക്സ് ചെയ്യുക.

നല്ലവണ്ണം മിക്സ് ചെയ്യുക

Ginger Chicken

Ginger Chicken  നമ്മുക്ക് 2 type ല്‍ ഉണ്ടാക്കാം...വളരെ എളുപ്പവും കുട്ടികള്‍ക്ക് കൂടുതല്‍ ഇഷ്ട്ടപെടുന്ന ഒരു ഐറ്റവുമാണ്......

ചിക്കന്‍-1/2 കിലോ

സവാള-2

ഇഞ്ചി,വെളുത്തുള്ളി-1:1റ്റീസ്പൂണ്‍

തക്കാളി-1

സൊയാസോസ്-2റ്റീസ്പൂണ്‍

കോണ്‍ഫ്ലവര്‍-2റ്റീസ്പൂണ്‍

പചമുളക്-2

മഞ്ഞള്‍പൊടി-1/2റ്റീസ്പൂണ്‍

ഗരം മസാല-11/2റ്റീസ്പൂണ്‍

മല്ലിയില

വേപ്പില

കുരുമുളക്പൊടി-2റ്റീസ്പൂന്‍

സ്വര്‍ക്ക-2റ്റീസ്പൂണ്‍

ചില്ലിസോസ്-1റ്റീസ്പൂണ്‍(optional)

വെള്ളം ആവശ്യത്തിന്

ഓയില്‍

ഉപ്പ്

പാചകരീതി:

ചിക്കന്‍+മഞ്ഞള്‍പൊടി+സ്വര്‍ക്ക+സോയാസോസ്+കോണ്‍ഫ്ലവര്‍+ഉപ്പ്-20 മിനിറ്റ് വെക്കുക.

മല്ലിയില+വേപ്പില+സവാള+ഇഞ്ചി+തക്കാളി ഒരു ബ്ലണ്ടറില്‍ ഇട്ടു അരചെടുക്കുക.

ഒരു പാനില്‍ അല്പം ഓയില്‍ ഒഴിച്ച്  ചിക്കന്‍ ഷാലോ  ഫ്രൈ ചെയ്യുക.
ഇതെ ഓയിലില്‍  ഇഞ്ചി+വെളുത്തുള്ളി +അരച്ച് വേചിരിക്കുന്ന പെയ്സ്റ്റ്+ഉപ്പ്
+കുരുമുളക് പൊടി+ചിക്കന്‍+അല്പം മല്ലിയില+ചില്ലിസോസ് ഒഴിച്ച് 5 മിനിറ്റ് കഴിഞ്ഞ് തീ അണക്കുക.

Ginger Chicken Ready...

ഇതെ സാധനങ്ങള്‍ ഉപയോഗിച്ച് വെറെ ഒരു രീതിയിലും ginger chicken ഉണ്ടാക്കാം.
അതു എങ്ങനെ എന്നു നമ്മുക്ക് നോക്കാം
പാചകരീതി:

ചിക്കന്‍+മഞ്ഞള്‍പൊടി+സ്വര്‍ക്ക+ഇഞ്ചി+വെളുത്തുള്ളി+ഉപ്പ്+കോണ്‍ഫ്ലവര്‍+20 മിനിറ്റ് വെക്കുക.

ഒരു പാനില്‍ അല്പം ഓയില്‍ ഒഴിച്ച് ഷാലോ ഫ്രൈ ചെയ്യുക.

ഒരു പാനില്‍ അല്പം ഓയില്‍ ഒഴിച്ച് സവാള+പചമുളക്+ഇഞ്ചി+ നല്ലവണ്ണം ഇളക്കുക.

ഇതിലേക്ക് തക്കാളി+ഗരം മസാല+കുരുമുളക്പൊടി+ചിക്കന്‍+സോയാസോസ്+ചില്ലിസോസ് നല്ലവണ്ണം മിക്സ് ചെയ്യുക.


Ginger Chicken Ready...this s very easy method....