Sunday, 24 January 2010

Parcally Leaf Salad/Thaboulah

parcally leaf-1 കെട്ട്


ഗോതബ് നുറുക്ക്-3റ്റീസ്പൂണ്‍

ഉപ്പ്

ലെമണ്‍ ജൂസ്-4റ്റീസ്പൂണ്‍

തക്കാളി-1

സവാള-1

ഒലീവ് ഓയില്‍-2റ്റീസ്പൂണ്‍

പാചകരീതി:

എല്ലാം നന്നായി മിക്സ് ചെയ്യുക.

അതിലേക്ക് ഒലീവ് ഓയില്‍ ഒഴിച്ച് കഴിക്കുക.

ഇതു വളരെ നല്ല ഒരു സാലട് ആകുന്നു.

ക്രീം കാരാമല്‍




പാല്‍-3കപ്പ്

പഞ്ചസാര-7 റ്റീസ്പൂണ്‍

വാനില എസന്‍സ്-1റ്റീസ്പൂണ്‍

മുട്ട-3

ലെമണ്‍-1

പാചകരീതി:

ഒരു പാനില്‍ പഞ്ചസാര +വെള്ളം+ലെമണ്‍ ജൂസ്(നാരങ്ങാ നീര്) ഒഴിച്ച് നല്ലവണ്ണം  brown നിറമാവുന്നതു വരെ ഇളക്കുക.

ഒരു പാത്രത്തില്‍ പാല്‍ തിളപ്പിക്കുക.

ഇതിലേക്ക് 11/2 റ്റീസ്പൂണ്‍ പഞ്ചസാര ചേര്‍ക്കുക.

ഒരു bowlല്‍ മുട്ട+പഞ്ചസാര+ നന്നായി ബീറ്റ് ചെയ്യുക.

ഇതിലേക്ക് വാനില എസന്‍സ് ഒഴിച്ച് നല്ലവണ്ണം ബീറ്റ് ചെയ്യുക.

ഇതു microwave ല്‍ 180*c_45 min bake ചെയ്യുക.

ക്രീം കാരാമല്‍ റെഡി.

Mins roll


മിന്‍സ് മീറ്റ്-1

സവാള-2

മല്ലിയില 2 തണ്ട്

തക്കാളി-1

തക്കാളി പെയ്സ്റ്റ്-1ടിന്‍

വെള്ളം

ഓയില്‍

കരിയാബൂ-2

പട്ട-1

ഇഞ്ചി,വെളുത്തുള്ളി-1:1റ്റീസ്പൂണ്‍

maggi cube-1

ഉപ്പ്

തക്കാളി പെയ്സ്റ്റ്-1

ചില്ലി സോസ്-2റ്റീസ്പൂണ്‍

പെപ്പര്‍-1/2റ്റീസ്പൂണ്‍

മല്ലിയില

കോണ്‍ ഫ്ലവര്‍-2റ്റീസ്പൂണ്‍

പാചകരീതി:

1.മിന്‍സ് മീറ്റ് freeze കളഞ്ഞു നല്ലവണ്ണം മിക്സ് ചെയ്യുക.

2.ഒരു പാനില്‍   അല്പം ഓയില്‍ ഒഴിച്ച്   സവാള+കരിയാബൂ+പട്ട+തക്കാളി+ഇഞ്ചി,വെളുത്തുള്ളി+തക്കാളി പെയ്സ്റ്റ്+ചില്ലിസോസ്+പെപ്പര്‍ ഇട്ടു തിളപ്പിക്കുക.

3.അതിലേക്ക് മല്ലിയില ഇട്ടു തീ ഓഫ് ചെയ്യുക.

4.മിന്‍സ് മീറ്റ്+സവാള+ഇഞ്ചി,വെളുത്തുള്ളി+ഉപ്പ്+പെപ്പര്‍ നന്നായി മിക്സ് ചെയ്യുക.

5.മല്ലിയില ഇട്ടു +അല്പം കോണ്‍ ഫ്ലവര്‍ ഇട്ടു ബോള്‍ shape ല്‍ ചെയ്യുക.



6.ഒരു tray ല്‍ അല്പം ഓയില്‍ ഒഴിച്ച് മിന്‍സ് റോള്‍ ഇട്ടു (2)അതിനു മുകളില്‍  ഓവനില്‍ 180*c 40 min bake ചെയ്യുക.


7.മിന്‍സ് മീറ്റ്+സോസും മിക്സ് ചെയ്യ്തു വീണ്ടും bake @ 180* c 50 min