Monday, 24 May 2010

Simple And Delicious Easy Biriyani

ചിക്കന്‍-4-5 pieces(boneless)


അരി-1/2കിലോ


ഇഞ്ചി-1/2റ്റീസ്പൂണ്‍


വെളുത്തുള്ളി-1/2റ്റീസ്പൂണ്‍


നെയ്യ്-2റ്റീസ്പൂണ്‍


ഗരം മസാല-1/2റ്റീസ്പൂണ്‍


കസൂരി മേത്തി-1/4റ്റീസ്പൂണ്‍


മഞ്ഞള്‍പൊടി-1/4റ്റീസ്പൂണ്‍


ഉപ്പ്


മല്ലിയില


പൊതീന

പാചകരീതി:

ഒരു  പാത്രത്തില്‍ കുറച്ച് വെള്ളം തിളപ്പിച്ച് അതിലേക്ക് അരി ഇട്ടു വേവിക്കുക.


ഒരു  കടായില്‍  നെയ്യ് ഒഴിച്ച് ഇഞ്ചി+വെളുത്തുള്ളി നന്നയി വഴറ്റുക.


then ഗരം മസാല+കസൂര്‍മേത്തി+ചിക്കന്‍+മഞ്ഞള്‍പൊടി+ഉപ്പ്+മല്ലിയില+പൊതീന+ഇട്ടു അടച്ച് വേവിക്കുക.


ഇതിലേക്ക് വേവിച്ച അരി ഇട്ടു മിക്സ് ചെയ്യുക.


nuts ഇട്ടു വിളംബാം

ഫിഷ് കറി

ഫിഷ്-1/2കിലോ

സവാള-1

തക്കാളി-1

ഇഞ്ചി,വെളുത്തുള്ളി-1/2:1/2റ്റീസ്പൂണ്‍

വേപ്പില-2

മഞ്ഞള്‍പൊടി-1/4റ്റീസ്പൂണ്‍

മുളക്പൊടി-11/2റ്റീസ്പൂണ്‍

ഉപ്പ്

പുളി-2റ്റീസ്പൂണ്‍

കടുക്-1/2റ്റീസ്പുണ്‍

ഓയില്‍-11/2റ്റീസ്പൂണ്‍

തേങ്ങാപാല്‍-1 കപ്പ്


പാചകരീതി:


ഒരു കടായില്‍ അല്പം ഓയില്‍ ഒഴിച്ച് കടുകിട്ടു പൊട്ടിക്കുക.

ഇതിലേക് സവാള ഇട്ടു നന്നയി വഴറ്റി അതിലെക്കിഞ്ചി+വെളുത്തുള്ളി+ വേപ്പില+തക്കാളി+പുളി വെള്ളം ഒഴിച്ച് പെയ്സ്റ്റ് രൂപത്തിലാക്കുക.

1/2കപ്പ് വെള്ളം ഒഴിച്ച് തിളപ്പിച്ചു ഫിഷ് +ഉപ്പ് ഇടുക.

 നന്നായി   കുറുക്കുക.

ഇതിലേക്ക് തേങ്ങാപാല്‍ ചേര്‍ത്ത് ചെറുതായി പതപ്പിക്കുക.

 സ്വാദിഷ്ട്മായ  മീന്‍ കറി റെഡി.

Carrot&Lemon mixed juice

കേരറ്റ്-1
ലെമണ്‍-1

പഞ്ചസാര-2റ്റീസ്പൂണ്‍

വെള്ളം.1/2കപ്പ്

ice cube-4-5

പാചകരീതി:

കേരറ്റ്+ലെമണ്‍+പഞ്ചസാര+വെള്ളം നന്നായി മിക്സിയില്‍ ഇട്ടു അടിക്കുക.

then add ice cube.

 Carrot&Lime Mixed juice Ready.