Monday, 7 June 2010

Sweet Madaku Dosa


ആ‍ട്ട/മൈദ/അരിപൊടി-1 കപ്പ്
(ഞാന്‍ ഇവിടെ അരി പൊടിയാണ്   ഉപയോഗിച്ചിട്ടുള്ളത്)

മുട്ട-1

ഉപ്പ്

വെള്ളം

പഞ്ചസാര-1/4കപ്പ്

തേങ്ങ ചിരവിയത്-1/2കപ്പ്

നെയ്യ്-3റ്റീസ്പൂണ്‍

പാചകരീതി:

അരിപൊടി+മുട്ട+ഉപ്പ്+വെള്ളം ചേര്‍ത്ത് ഒരു Thick Batter ഉണ്ടാക്കുക.

ഒരു പാനില്‍ അല്പം നെയ്യ് പുരട്ടി അതിലേക്ക് ഒരു കയില്‍ batter ഒഴിച്ച് ചുറ്റിക്കുക.

2 മിനിറ്റ് കഴിഞ്ഞാല്‍ മറിച്ചിടുക.

ഒരു പാത്രത്തില്‍ തേങ്ങ+പഞ്ചസാര മിക്സ് ചെയ്യ്ത് വെക്കുക.

റെഡിയായ  ദോശയുടെ ഉള്ളില്‍ ഈ പഞ്ചസാര മിശ്രിതം വെച്ച് ചുരുട്ടുക.

Very Easy Method.Enjoy With Tea

Thursday, 3 June 2010

Chemba Puttu

chemba puttu പൊടി-1 കപ്പ്

ഉപ്പ്

വെള്ളം

തേങ്ങ-1/2 കപ്പ്

പാചകരീതി:

പുട്ട് പൊടി+ഉപ്പ്+വെള്ളം മിക്സ് ചെയ്യ്ത് 5 മിനിറ്റ് വെക്കുക.

puttu maker ല്‍ ആദ്യം കുറച്ച് തേങ്ങ ഇടുക.Thenപുട്ടു പൊടി Then തേങ്ങ..........

5 മിനിറ്റ് വേവിക്കുക.

പുട്ട് റെഡി.

കപ്പ സ്റ്റൂ(Kerala Style) And Fish Currry

കപ്പ-1 വലുത്

ഉപ്പ്

വറ്റല്‍ മുളക്-4-5

 വേപ്പില

കടുക്-1/2റ്റീസ്പൂണ്‍

വെളിച്ചണ്ണ




പാചകരീതി:

കപ്പ നന്നായി കഴുകി ചെറിയ കഷ്ണങ്ങളായി മുറിക്കുക.

ഉപ്പ്+കപ്പ വേവിക്കുക.

ഒരു പാനില്‍ അല്പം വെളിച്ചണ്ണ ഒഴിച്ച് കടുക്+വറ്റല്‍ മുളക്+കറി വേപ്പില+വേവിച്ച കപ്പ+ഉപ്പ്(optional) നല്ലവണ്ണം ഇളക്കി യോജിപ്പിക്കുക.

ചൂടോടെ വിളംബാം.


Fish Curry: