Monday, 19 July 2010

Uluva Vilayichadu

ഉലുവ  ആരോഗ്യത്തിന് വളരെ നല്ലതാകുന്നു.പ്രതേകിച്ചും സ്ത്രീകള്‍ക്ക്....
ചൂടില്‍ നിന്നും രക്ഷ കിട്ടുവാനും ഉലുവ സഹായിക്കുന്നു......ഉലുവ പിഴിഞ്ഞും കുടിക്കുന്നവരുണ്ട്..... നിങ്ങള്‍ ഇതു പരീക്ഷിച്ചു നോക്കുക.. വളരെ എളുപ്പവും വളരെ നല്ല  ഒരു മരുന്നു മാകുന്നു....

ഉലുവ-1/4 കിലോ

തേങ്ങയുടെ പാല്‍-4

ശര്‍ക്കര-5-6 വലുത്

അരി പൊടി-1/2ക്ലാസ്സ്

പാചകരീതി:

ഉലുവ 1 ദിവസം മുഴുവന്‍ വെള്ളത്തില്‍ ഇട്ടു വെക്കുക.

നല്ലവണ്ണം വേവിക്കുക.

ഇതിലേക്ക് ശര്‍ക്കര ചേര്‍ക്കുക.

നല്ലവണ്ണം വെന്ദ് വന്നാല്‍ അതിലേക്ക് 4 തേങ്ങയുടെ പാല്‍ ചേര്‍ത്ത് ചെറിയ
തീയില്‍ ഇളക്കി കുറിക്കി എടുക്കുക.

നല്ലവണ്ണം കുറുകി വരുംബോള്‍ അതിലേക്ക് അരി പൊടി അല്പം വെള്ളത്തില്‍ കലക്കി ഒഴിക്കുക.

നല്ലവണ്ണം മിക്സ് ചെയ്യുക.



Chicken Biriyani


ചിക്കന്‍-500ഗ്രാം

ബസ് മതി അരി-3 കപ്പ്


സവാള-8(ചെറുതായി മുറിച്ചത്)

തക്കാളി-4(ചെറുതായി മുറിച്ചത്)

ഇഞ്ചി-2 കഷ്ണം

വെളുത്തുള്ളി-12

പചമുളക്-7

ഗരം മസാല-11/2 റ്റീസ്പൂണ്‍

തൈര്-4 റ്റീസ്പൂണ്‍

നെയ്യ്-4റ്റീസ്പൂണ്‍

ലെമണ്‍ ജൂസ്-2

മല്ലിയില

 പുതീന

കറുകപട്ട-3

ഏലക്ക-3

ഉപ്പ്

അണ്ടി പരിപ്പ്-6-7

മുന്ദിരി-5-6

pineapple essence:2 drop


പാചകരീതി:

അരി 1/2 മണിക്കൂര്‍ വെള്ളത്തില്‍ ഇട്ടു വെക്കുക.

ഇഞ്ചി,വെളുത്തുള്ളി +പചമുളക് നല്ലവണ്ണം അരക്കുക.

ചിക്കന്‍ നല്ലവണ്ണം കഴുകി വെക്കുക.

ഒരു പാനില്‍ അല്പം നെയ്യ് ഒഴിച്ച് അതിലേക്ക് സവാള ഇട്ടു Brown
നിറമാകുന്നതു വരെ വ്ഴറ്റുക.

ഇതിലേക്ക് ഇഞ്ചി,വെളുത്തുള്ളി,പചമുളക് പെയ്സ്റ്റ് ചേര്‍ക്കുക.

നല്ലവണ്ണം ഇളക്കുക.

നല്ലവണ്ണം ഇളക്കി കഴിഞ്ഞാല്‍ അതിലെക്ക് തക്കാളി+1/4റ്റീസ്പൂണ്‍ മഞ്ഞള്‍പൊടി+ഗരം മസാല+മല്ലിയില+പൊതീന+ഉപ്പ് ചേര്‍ത്ത് നല്ലവണ്ണം ഇളക്കുക.

 ഒരു  ചുവടു കട്ടിയുള്ള പാത്രത്തില്‍ 1/2 റ്റീസ്പൂണ്‍ നെയ്യ് ഒഴിച്ച് അതിലേക്ക് ചിക്കന്‍+മഞ്ഞള്‍പൊടി+ഉപ്പ് ഇട്ടു ചെറിയ തീയില്‍ വേവിക്കുക.

ചിക്കന്‍ വെന്ദു കഴിഞ്ഞാല്‍ +മസാലയിലേക് ഇട്ടു മിക്സ് ചെയ്യുക

Rice:

ഒരു പാത്രത്തില്‍ അല്പം വെള്ളം തിളപ്പികുക.

ഇതിലേക്ക് കേരറ്റ്+ഗ്രീന്‍പീസ്+ഉപ്പ്+അല്പം ഗരം മസാല+pineapple
essence+മല്ലിയില+ ഇട്ടു വെള്ളം തിളച്ചാല്‍ അരിയിട്ടു 3/4 വേവില്‍ ഊറ്റി വെക്കുക.


Dum:

ഒരു പാത്രത്തില്‍ അല്പം നെയ്യ് ഒഴിച്ച് അതിലേക്ക് മസാല കൂട്ട് ഇട്ടു അതിനു മുകളില്‍ അല്പം rice+ലെമണ്‍ ജൂസ്+ഗരം മസാല+മല്ലിയില+ചിക്കന്‍ മസാല+riceലെമണ്‍ ജൂസ്+മല്ലിയില

പാത്രം അടച്ച് വെച്ച് ദം ഇടുക.(10 മിനിറ്റ്)

Serve with pickle and youghurt.

Sunday, 11 July 2010

Muringaka curry

മുരിങ്ങക്ക-2

പരിപ്പ്-1/4 ക്ലാസ്സ്

മഞ്ഞള്‍പൊടി-1/2റ്റീസ്പൂണ്‍

മുളക്പൊടി-1/4റ്റീസ്പൂണ്‍

ഉപ്പ്

തേങ്ങ-1/2 കപ്പ്

ചെറിയ ഉള്ളി-3

വെളിച്ചണ്ണ

കട്ക്

വറ്റല്‍ മുളക്-2

വേപ്പില


പാചകരീതി:

ഒരു പാത്രത്തില്‍ പരിപ്പ്+മഞ്ഞള്‍പൊടി+മുളക്പൊടി+ഉപ്പ്+മുരിങ്ങക്ക ഇട്ടു
നല്ലവണ്ണം വേവിക്കുക.

തേങ്ങ+ചെറിയ ഉള്ളി+അല്പം വെള്ളം ചേര്‍ത്ത് നല്ലവണ്ണം അരക്കുക.

(അല്പം വെള്ളതോടെ അടിക്കാം)

വേവിച്ച് വെച്ച മുരിങ്ങകയിലേക്ക് ഒഴിക്കുക.

5 മിനിറ്റ് അടുപ്പില്‍ വെച്ച് പതപ്പിക്കുക.

ഒരു പാനില്‍ അല്പം വെളിച്ചണ്ണ ഒഴിച്ച് അതിലേക്ക് കട്ക്+വറ്റക് മുളക്+വേപ്പില ചേര്‍ത്ത് കറിയിലേക്ക് ഒഴിക്കുക.

മുരിങ്ങക്ക കറി റെഡി....