Monday, 16 August 2010

chattipathiri









മൈദ-1/2 കപ്പ്

ആട്ട-1/2 കപ്പ്

മുട്ട-15

ഏലക്ക-5

പഞ്ചസാര-7 സ്പൂണ്‍

ഉപ്പ്

ഓയില്‍

നട്ട്സ്

പാചകരീതി:

ആട്ട+മൈദ+ഉപ്പ്+വെള്ളം നല്ലവണ്ണം കുഴക്കുക.

ചെറിയ ബൊളുകളാക്കി ചപ്പാത്തി രൂപത്തില്‍ പരത്തി എടുക്കുക.

ഒരു തവ ചൂടാക്കി ഓരോ ചപ്പാത്തിയും ചൂടാക്കി എടുക്കുക.

മുട്ട-4+ഏലക്ക2+പഞ്ചസാര3+ നല്ലവണ്ണം മിക്സ് ചെയ്യുക.

ഒരു പാനില്‍ അല്പം ഓയില്‍ ഒഴിച്ച് അതിലേക്ക് അടിച്ചു വെച്ച മുട്ട ഒഴിച്ച്
നല്ലവണ്ണം ഇളക്കി (scrambled)dry ആക്കുക.

ബാക്കി ഉള്ള മുട്ട+ഏലക്ക+പഞ്ചസാര നല്ലവണ്ണം ബീറ്റ് ചെയ്യുക

ഒരു പാനില്‍ അല്പം ഓയില്‍ ഒഴിച്ച് അതില്‍ നട്ട്സ് വഴറ്റുക.

ഒരു നോന്‍സ്റ്റിക്ക് പാത്രത്തില്‍ അല്പം ഓയില്‍ അഴിക്കുക.

അതിലേക്ക് ഒരു ചപ്പാത്തി വെക്കുക

അതിനു മുകളില്‍  2 ചപ്പാത്തി മുട്ടയുടെ മിശ്രിതത്തില്‍ മുക്കി വെക്കുക.

ഇതിനു മുകളില്‍ മുട്ട scrambled അലപം ഇടുക.

ഓരോ ചപ്പാത്തിയും മുട്ടയുടെ മിശ്രിതത്തില്‍ മുക്കി ഇതിനു മുകളില്‍ പരത്തി
വെക്കുക.

ഓരോ ചപ്പാത്തിയുടെ ഇടയിലും അല്പം മുട്ടമിശ്രതം ഒഴിക്കാം

എല്ലാ ചപ്പാത്തിയും ഇങ്ങനെ വെക്കുക.

മുകളില്‍ നട്ട്സ് ഇട്ടു അലപം മുട്ടയും ഒഴിച്ച് അടച്ച് ചെറിയ തീയില്‍ വേവിക്കുക.

Saturday, 14 August 2010

Chicken Lolipop


chicken wings-1 packet

ഗരം മസാല-1 റ്റീസ്പൂണ്‍

ഉപ്പ്

പച്ചമുളക്-2

മുട്ട-2

മുളക്പൊടി-1 നുള്ള്

ഇഞ്ചി,വെളുത്തുള്ളി പെയ്സ്റ്റ്-1:1റ്റീസ്പൂണ്‍

സോയാസോസ്-11/2റ്റീസ്പൂണ്‍

ചില്ലിസോസ്-1റ്റീസ്പൂണ്‍

red colour-1 pinch

മല്ലിയില

ഓയില്‍

സവാള-1 ചെറുത്

പാചകരീതി:

ചിക്കന്‍ ലൊലിപോപ്പ് രൂപത്തില്‍ ആക്കുക.(സൈട്  മുറിച്ച് ഇറച്ചി ഒരു ബാഗതെക്ക് വലിച്ച് വെക്കുക.)
















stuffed chicken lolipop :



ചിക്കന്‍ 1/2പീസ്സ് നല്ലവണ്ണം ചെറുതായി അരിയുക.

+പചമുളക്‍+സവാള+ ഗരം മസാല+ഉപ്പ്+മല്ലിയില യും നല്ലവണ്ണം മിക്സ് ചെയ്ത് വെക്കുക.

ഈ മിശ്രിതം ലൊലി പൊപിനു(+സൊയാസോസ്+നുള്ള് കളര്‍+  ചില്ലിസോസ്+ )                  ഉള്ളില്‍ വെച്ച് മുട്ടയില്‍ മുക്കി ബ്രട്ക്രംസില്‍ മുക്കി ഓയില്‍ പൊരിക്കുക.








non stufffed chicken lolipop
ചിക്കന്‍ ലൊലി പോപ്പ് (+സോയാസോസ്+കളര്‍+ചില്ലിസൊസ്)just മുട്ടയില്‍ മുക്കി ബ്രട്ക്രംസില്‍ മുക്കി ഓയില്‍ പൊരിക്കുക.

Tuesday, 20 July 2010

chappathi




ആട്ട-1 കപ്പ്

ഉപ്പ്

ഓയില്‍ (optional)

പാചകരീതി:

ചെറു ചൂടു വെള്ളം+ആട്ട+ഉപ്പ്   ഇവ നല്ലവണ്ണം മിക്സ് ചെയ്ത് വെക്കുക.(10 മിനിറ്റ്)

നല്ലവണ്ണം കുഴച്ച് ചെറിയ ബോളുകളാക്കുക.

ചപ്പാത്തി ബോടില്‍ അല്പം ആട്ട വിതറി അതില്‍ ഓരൊ ബോളും വെച്ച്
പരത്തി എടുക്കുക.











ഒരു തവ ചൂടാക്കി അതില്‍ ഇട്ടു ചുട്ടെടുക്കുക.