ചേന-1/4കിലോ
ചെറിയ ഉള്ളി-8
വേപ്പില
വറ്റല്‍ മുളക്-4
ഉപ്പ്
വെളിച്ചണ്ണ
മഞ്ഞള്‍പൊടി-1/2റ്റീസ്പൂണ്‍
പചമുളക്-2
കട്ക്
പാചകരീതി:
ചേന+മഞ്ഞള്‍പൊടി+ഉപ്പ്+പചമുളക് അലപം വെള്ളം എന്നിവ ചേര്‍ത്ത് നല്ലവണ്ണം വേവിക്കുക.
ചെറിയ ഉള്ളി+വറ്റല്‍ മുളക് നല്ലവണ്ണം അരക്കുക.
ഒരു പാനില്‍ അല്പം വെളിച്ചണ്ണ ഒഴിച്ച് അതില്‍ കട്ക്‍+വറ്റല്‍ മുളക്+വേപ്പില എന്നിവ ചേര്‍ത്ത് ചേന വേവിച്ചതിലേക്ക് ഒഴിക്കുക.
ചേന തിന്നാല് ഗ്യാസ് കൂടുതലാവില്ലേ
ReplyDelete;-)