Sunday, 11 July 2010

Vegetable(ഗ്രീന്‍ പീസ്) Cutlet

ഗ്രീന്‍ പീസ്-1 ക്ലാസ്സ്

സവാള-1

പചമുളക്-2

ഇഞ്ചി,വെളുത്തുള്ളി-1/2:1/2 റ്റീസ്പൂണ്‍

മല്ലിയില

ഉപ്പ്

ഓയില്‍

ഗരം മസാല-1റ്റീസ്പൂണ്‍

നല്ലജീരകം-1/4റ്റീസ്പൂണ്‍

ഉരുളന്‍ കിഴങ്ങ്-1 വലുത്

കുരുമുളക് പൊടി-1/2റ്റീസ്പൂണ്‍

മുട്ട-2

ബ്രഡ് ക്രം സ്-1/2 കപ്പ്

പാചകരീതി:

ഒരു പാനില്‍ അല്പം ഓയില്‍ ഒഴിച്ച് അതിലേക്ക് സവാള ഇട്ടു നല്ലവണ്ണം വാട്ടിയെടുക്കുക.

ഇതിലേക്ക് ഇഞ്ചി,വെളുത്തുള്ളി +പചമുളക്+മല്ലിയില+ജീരകം പൊടിച്ചത്+ഗരം മസാല+കുരുമുളക് പൊടി+ ഇട്ടു നല്ലവണ്ണം മിക്സ് ചെയ്ത്  വെക്കുക.

+ഉപ്പ്

ഉരുളന്‍ കിഴങ്ങ്+ഉപ്പ് നല്ലവണ്ണം വേവിക്കുക.

ഈ കൂട്ടിലേക്ക് ഉരുളന്‍ കിഴങ്ങ് ഇട്ടു മിക്സ് ചെയ്ത് തണുക്കാന്‍ വെക്കുക.

അല്പം എടുത്ത് കൈയില്‍ വെച്ച് കട്ട്ലറ്റ് രൂപത്തില്‍ ആക്കുക.











മുട്ട നല്ലവണ്ണം പതപ്പിക്കുക.

കട്ട്ലറ്റ് മുട്ടയില്‍ മുക്കി





 ബ്രഡ് ക്രം സില്‍ മുക്കി വെക്കുക.










 നല്ലവണ്ണം ചൂടായ  ഓയില്‍ പൊരിചെടുക്കുക.











No comments:

Post a Comment