Tuesday, 20 July 2010

Macroni with Chicken

macroni നമ്മുക്ക് ചിക്കനും ബീഫും  മിന്‍സ് മീറ്റ് കൊണ്ടും നല്ല ടിഷസുകളും ഉണ്ടാകാം.ഇവിടെ ഞാന്‍ ചിക്കനും മക്രോണിയുമാണ് ഉണ്ടാക്കുന്നത്.ഇത് വളരെ എളുപ്പമാണ്.



മക്രോണി-1 paccket

ചിക്കന്‍-1

സവാള-2

തക്കാളി-1 വലുത്

പചമുളക്-3

ഇഞ്ചി,വെളുത്തുള്ളി പെയ്സ്റ്റ്-11/2റ്റീസ്പൂണ്‍

മഞ്ഞള്‍പൊടി-1/2റ്റീസ്പൂണ്‍

മുളക്പൊടി-11/2റ്റീസ്പൂണ്‍

മല്ലിപൊടി-1റ്റീസ്പൂണ്‍

കുരുമുളക്പൊടി-1/2റ്റീസ്പൂണ്‍

ഗരം മസാല-1റ്റീസ്പൂണ്‍

ഉപ്പ്

മല്ലിയില

ഓയില്‍

പാചകരീതി:

ഒരു പാനില്‍ അല്പം ഓയില്‍ ഒഴിച്ച് സവാള ഇട്ടു brown നിറമാകുന്നതു വരെ വഴറ്റുക.

ഇതിലേക്ക് ഇഞ്ചി,വെളുത്തുള്ളി പെയ്സ്റ്റ് ചേര്‍ത്തിളക്കുക.

എണ്ണ പിരിഞ്ഞു വരുംബോള്‍ തക്കാളി+പചമുളക്+മുളക്പൊടി+മഞ്ഞള്‍പൊടി+മല്ലിപൊടി+ഉപ്പ്+ചിക്കന്‍+ഗരം മസാല+കുരുമുളക്പൊടി+മല്ലിയില അല്പം വെള്ളം ചേര്‍ത്ത് നല്ലവണ്ണം വേവിക്കുക.

ചിക്കന്‍ കറി റെഡി.

അല്പം വെള്ളം തിളപ്പിക്കുക.

+ഉപ്പ്+മക്രോണി.

നല്ലവണ്ണം വെന്ദു കഴിഞ്ഞാല്‍ ചിക്കന്‍ കറിയിലേക്ക് മിക്സ് ചെയ്യുക.

നല്ലവണ്ണം മിക്സ് ചെയ്യുക

No comments:

Post a Comment