Tuesday, 20 July 2010

Ginger Chicken

Ginger Chicken  നമ്മുക്ക് 2 type ല്‍ ഉണ്ടാക്കാം...വളരെ എളുപ്പവും കുട്ടികള്‍ക്ക് കൂടുതല്‍ ഇഷ്ട്ടപെടുന്ന ഒരു ഐറ്റവുമാണ്......

ചിക്കന്‍-1/2 കിലോ

സവാള-2

ഇഞ്ചി,വെളുത്തുള്ളി-1:1റ്റീസ്പൂണ്‍

തക്കാളി-1

സൊയാസോസ്-2റ്റീസ്പൂണ്‍

കോണ്‍ഫ്ലവര്‍-2റ്റീസ്പൂണ്‍

പചമുളക്-2

മഞ്ഞള്‍പൊടി-1/2റ്റീസ്പൂണ്‍

ഗരം മസാല-11/2റ്റീസ്പൂണ്‍

മല്ലിയില

വേപ്പില

കുരുമുളക്പൊടി-2റ്റീസ്പൂന്‍

സ്വര്‍ക്ക-2റ്റീസ്പൂണ്‍

ചില്ലിസോസ്-1റ്റീസ്പൂണ്‍(optional)

വെള്ളം ആവശ്യത്തിന്

ഓയില്‍

ഉപ്പ്

പാചകരീതി:

ചിക്കന്‍+മഞ്ഞള്‍പൊടി+സ്വര്‍ക്ക+സോയാസോസ്+കോണ്‍ഫ്ലവര്‍+ഉപ്പ്-20 മിനിറ്റ് വെക്കുക.

മല്ലിയില+വേപ്പില+സവാള+ഇഞ്ചി+തക്കാളി ഒരു ബ്ലണ്ടറില്‍ ഇട്ടു അരചെടുക്കുക.

ഒരു പാനില്‍ അല്പം ഓയില്‍ ഒഴിച്ച്  ചിക്കന്‍ ഷാലോ  ഫ്രൈ ചെയ്യുക.
ഇതെ ഓയിലില്‍  ഇഞ്ചി+വെളുത്തുള്ളി +അരച്ച് വേചിരിക്കുന്ന പെയ്സ്റ്റ്+ഉപ്പ്
+കുരുമുളക് പൊടി+ചിക്കന്‍+അല്പം മല്ലിയില+ചില്ലിസോസ് ഒഴിച്ച് 5 മിനിറ്റ് കഴിഞ്ഞ് തീ അണക്കുക.

Ginger Chicken Ready...

ഇതെ സാധനങ്ങള്‍ ഉപയോഗിച്ച് വെറെ ഒരു രീതിയിലും ginger chicken ഉണ്ടാക്കാം.
അതു എങ്ങനെ എന്നു നമ്മുക്ക് നോക്കാം
പാചകരീതി:

ചിക്കന്‍+മഞ്ഞള്‍പൊടി+സ്വര്‍ക്ക+ഇഞ്ചി+വെളുത്തുള്ളി+ഉപ്പ്+കോണ്‍ഫ്ലവര്‍+20 മിനിറ്റ് വെക്കുക.

ഒരു പാനില്‍ അല്പം ഓയില്‍ ഒഴിച്ച് ഷാലോ ഫ്രൈ ചെയ്യുക.

ഒരു പാനില്‍ അല്പം ഓയില്‍ ഒഴിച്ച് സവാള+പചമുളക്+ഇഞ്ചി+ നല്ലവണ്ണം ഇളക്കുക.

ഇതിലേക്ക് തക്കാളി+ഗരം മസാല+കുരുമുളക്പൊടി+ചിക്കന്‍+സോയാസോസ്+ചില്ലിസോസ് നല്ലവണ്ണം മിക്സ് ചെയ്യുക.


Ginger Chicken Ready...this s very easy method....

No comments:

Post a Comment