ബ്രഡ്-5
മുട്ട-3
സവാള-1
പചമുളക്-1
മല്ലിയില
വേപ്പില
ഉപ്പ്
ഓയില്‍
പാചകരീതി:
മുട്ട+പചമുളക്+സവാള+ഉപ്പ്+മല്ലിയില+വേപ്പില നല്ലവണ്ണം മിക്സ് ചെയ്യുക.
ഒരു പാനില്‍ അല്പം ഓയില്‍ ഒഴിച്ച് ബ്രഡ് മുട്ടയില്‍ മുക്കി പൊരിചെടുക്കുക.
Bread Fry Ready...
Serve With Hot Tea...
Saturday, 21 August 2010
ഇറച്ചി പത്തിരി
ചിക്കന്‍-1/2
ആട്ട-1/2കപ്പ്
മൈദ-1/2കപ്പ്
സവാള-1
പചമുളക്-2
ഇഞ്ചി,വെളുത്തുള്ളി പെയ്സ്റ്റ്-1റ്റീസ്പൂണ്‍
വേപ്പില
മല്ലിയില
ഉപ്പ്
ഓയില്‍
മഞ്ഞള്‍പൊടി-1/4റ്റീസ്പൂണ്‍
മുട്ട-3
കുരുമുളക് പൊടി-1/2റ്റീസ്പൂണ്‍
പാചകരീതി:
ആട്ട+മൈദ+ഉപ്പ്+അല്പം വെള്ളം ഉപയോഗിച്ച് നല്ലവണ്ണം കുഴക്കുക.
10 മിനിറ്റ് വെക്കുക.
ചപ്പാത്തി രൂപത്തില്‍ പരത്തി വെക്കുക
ചിക്കന്‍+മഞ്ഞള്‍പൊടി+ഉപ്പ് വേവിക്കുക.
ചൂടാറിയാല്‍ മിക്സിയില്‍ ഇട്ടു ജസ്റ്റ് ഒന്ന് പൊടിക്കുക.
ഒരു പാനില്‍ അല്പം ഓയില്‍ ഒഴിച്ച് അതിലേക്ക് സവാള ഇട്ടു നല്ലവണ്ണം
വഴറ്റുക.
+പചമുളക്+ഇഞ്ചി,വെളുത്തുള്ളി പെയ്സ്റ്റ്+മല്ലിയില+വേപ്പില+ഉപ്പ്+ചിക്കന്‍ ഇട്ടു മിക്സ് ചെയ്യുക
ഒരോ ചപ്പാത്തിയും എടുത്ത് അതിനുള്ളില്‍ മസാല വെച്ച് വെറോരു ചപ്പാത്തി
മുകളില്‍ വെച്ച് സയിഡ് ഞറിഞ്ഞ് വെക്കുക
നല്ലവണ്ണം ചൂടായ ഓയില്‍ മുക്കി പൊരിക്കുക.
മുട്ട + കുരുമുളക് പൊടി+ഉപ്പ് നല്ലവണ്ണം മിക്സ് ചെയ്യുക.
ചപ്പാത്തി മുട്ടയില്‍ മുക്കി അല്പം ഓയില്‍ ഷാലോ ഫ്രൈ
ചെയ്യുക.
ഇറച്ച് പത്തിരി റെഡി.
Thursday, 19 August 2010
അട
അരിപൊടി-1 ക്ലാസ്സ്
തേങ്ങ-1/2
പഞ്ചസാര-4റ്റീസ്പൂണ്‍
ഉപ്പ്
പാചകരീതി:
ഒരു പാത്രത്തില്‍ അല്പം വെള്ളം തിളപ്പിക്കുക.
+ഉപ്പ്.
+അരിപൊടി.
നല്ലവണ്ണം ഇളക്കി ചൂടാറാന്‍ വെക്കുക.
തേങ്ങ+പഞ്ചസാര മിക്സ് ചെയുക.
അരിപൊടി നല്ലവണ്ണം കുഴച്ച് ചെറിയ ബോളുകളാക്കി പരത്തി(പത്തിരിയ്ക്കു
പരത്തുന്നത് പോലെ)വെക്കുക
ഒരോ പത്തിരിയും എടുത്ത് അട ഉണ്ടാക്കുന്ന പാത്രത്തില്‍ വെച്ച് അതിനുള്ളില്‍ അല്പം തേങ്ങാകൂട്ട് ഇട്ട് അമര്‍ത്തുക.
ഇറ്റ്ലി ചെബില്‍ വെച്ച് 10 മിനിറ്റ് ആവി കയറ്റുക
അട റെഡി.
Semiya Payasam
സെമിയം-1/2പാക്കറ്റ്
പാല്‍-1 ലിറ്റര്‍
പഞ്ചസാര-1/2 കപ്പ്
നട്ട്സ്
നെയ്യ്-4റ്റീസ്പൂണ്‍
ഏലക്ക-2
പാചകരീതി:
പാല്‍ തിളപ്പിക്കുക.
ഒരു പാനില്‍ അല്പം നെയ്യ് ഒഴിച്ച് നട്ട്സ് വഴറ്റി മാറ്റി വെക്കുക.
സെയിം നെയ്യില്‍ സെമിയം വഴറ്റി മാറ്റി വെക്കുക.
കുറുകി വരുംബോള്‍ സെമിയം+പഞ്ചസാര+നട്ട്സ്+ഏലക്ക പൊടിച്ചത് ഇട്ടു
നല്ലവണ്ണം ഇളക്കുക.
ഒരു പാനില്‍ അലപ്ം നെയ്യില്‍ ചെറിയ ഉള്ളി ഇട്ടു പായസത്തിലേക്ക് ഒഴിക്കുക.
Wednesday, 18 August 2010
Meat Cutlet
ബീഫ്/മട്ടന്‍/ചിക്കന്‍- 1/4 കിലോ
സവാള-2 വലുത്
പചമുളക്-3
ഇഞ്ചി,വെളുത്തുള്ളി പെയ്സ്റ്റ്-1/2സ്പൂണ്‍
ഗരം മസാല-1/2റ്റീസ്പൂണ്‍
മഞ്ഞള്‍പൊടി-1/4റ്റീസ്പൂണ്‍
ഉരുളന്‍ കിഴങ്ങ്-1 വലുത്
വേപ്പില
മുട്ട-2
ബ്രട്ക്രംസ്
മല്ലിയില
ഓയില്‍
ഉപ്പ്
പാചകരീതി:
ബീഫ്+മഞ്ഞള്‍പൊടി+ഉപ്പ് വേവിക്കുക.
ഉരുളന്‍ കിഴ്ങ്ങ്+ഉപ്പ് നല്ലവണ്ണം വേവിച്ച് ഉടക്കുക.
വേവിച്ച ബീഫ് ചെറുതായി പിച്ചി എടുക്കുക.
ഒരു പാനില്‍ അല്പം ഓയില്‍ ഒഴിച്ച് സവാള നല്ലവണ്ണം വഴറ്റുക.
ഇതിലേക്ക് പചമുളക്+ഇഞ്ചി,വെളുത്തുള്ളി പെയ്സ്റ്റ്+ഗരം മസാല+ഉരുളന്‍
കിഴങ്ങ്+ബീഫ്+മല്ലിയില+വേപ്പില നന്നായി മിക്സ് ചെയ്യുക.
ചൂടാറിയാല്‍ കട്ട്ലറ്റ് ഷയ്പാക്കി മുട്ടയില്‍ മുക്കി ബ്രട്ക്രംസില്‍ മുക്കി ഓയില്‍ പൊരിചെടുക്കുക.
Monday, 16 August 2010
SAMOOSA-സമൂസ
സവാള-1 വലുത്
പചമുളക്-2
ഇഞ്ചി,വെളുത്തുള്ളി പെയ്സ്റ്റ്-1/2റ്റീസ്പൂണ്‍
വേപ്പില
മല്ലിയില
ആട്ട-1/2കപ്പ്
മൈദ-1/2കപ്പ്
ഉപ്പ്
ഓയില്‍
മഞ്ഞള്‍പൊടി-1/4റ്റീസ്പൂണ്‍
ചിക്കന്‍ എല്ലിലാത്ത പീസ്
പാചകരീതി:
ചിക്കന്‍+മഞ്ഞള്‍പൊടി+ഉപ്പ് നല്ലവണ്ണം വേവിക്കുക.
ഒരു പാനില്‍ അല്പം ഓയില്‍ ഒഴിച്ച് സവാള ഇട്ടു നല്ലവണ്ണം വഴറ്റുക
ഇതിലേക്ക് പചമുളക്+ഇഞ്ചി+വെളുത്തുള്ളി+വേപ്പില+മല്ലിയില+അല്പം മഞ്ഞള്‍പൊടി+ഉപ്പ്+വേവിച്ച് പിച്ചി വെച്ച ചിക്കന്‍+ഇട്ടു മിക്സ് ചെയ്യുക.
ആട്ട+മൈദ+ഉപ്പ്+വെള്ളം നല്ലവണ്ണം കുഴുക്കുക.
ചപ്പാത്തി രൂപത്തില്‍ പരത്തി triangle shape ല്‍ കട്ട് ചെയ്യുക
ഓരോ പീസിന്റെ അറ്റം ഒട്ടിച്ച് അതില്‍ അല്പം മസാല വെച്ച് വലിയ ബാഗം
താഴെക്ക് വലിച്ച് ഒട്ടിക്കുക.
3 സയിടും അല്പം പിരിച്ച് വെക്കുക.
ഒരു പാനില്‍ ഓയില്‍ നല്ലവണ്ണം ചൂടാക്കുക.
ചെറിയ തീയില്‍ പൊരിചെടുക്കുക.
chattipathiri
മൈദ-1/2 കപ്പ്
ആട്ട-1/2 കപ്പ്
മുട്ട-15
ഏലക്ക-5
പഞ്ചസാര-7 സ്പൂണ്‍
ഉപ്പ്
ഓയില്‍
നട്ട്സ്
പാചകരീതി:
ആട്ട+മൈദ+ഉപ്പ്+വെള്ളം നല്ലവണ്ണം കുഴക്കുക.
ചെറിയ ബൊളുകളാക്കി ചപ്പാത്തി രൂപത്തില്‍ പരത്തി എടുക്കുക.
ഒരു തവ ചൂടാക്കി ഓരോ ചപ്പാത്തിയും ചൂടാക്കി എടുക്കുക.
മുട്ട-4+ഏലക്ക2+പഞ്ചസാര3+ നല്ലവണ്ണം മിക്സ് ചെയ്യുക.
ഒരു പാനില്‍ അല്പം ഓയില്‍ ഒഴിച്ച് അതിലേക്ക് അടിച്ചു വെച്ച മുട്ട ഒഴിച്ച്
നല്ലവണ്ണം ഇളക്കി (scrambled)dry ആക്കുക.
ബാക്കി ഉള്ള മുട്ട+ഏലക്ക+പഞ്ചസാര നല്ലവണ്ണം ബീറ്റ് ചെയ്യുക
ഒരു പാനില്‍ അല്പം ഓയില്‍ ഒഴിച്ച് അതില്‍ നട്ട്സ് വഴറ്റുക.
ഒരു നോന്‍സ്റ്റിക്ക് പാത്രത്തില്‍ അല്പം ഓയില്‍ അഴിക്കുക.
അതിലേക്ക് ഒരു ചപ്പാത്തി വെക്കുക
അതിനു മുകളില്‍ 2 ചപ്പാത്തി മുട്ടയുടെ മിശ്രിതത്തില്‍ മുക്കി വെക്കുക.
ഇതിനു മുകളില്‍ മുട്ട scrambled അലപം ഇടുക.
ഓരോ ചപ്പാത്തിയും മുട്ടയുടെ മിശ്രിതത്തില്‍ മുക്കി ഇതിനു മുകളില്‍ പരത്തി
വെക്കുക.
ഓരോ ചപ്പാത്തിയുടെ ഇടയിലും അല്പം മുട്ടമിശ്രതം ഒഴിക്കാം
എല്ലാ ചപ്പാത്തിയും ഇങ്ങനെ വെക്കുക.
മുകളില്‍ നട്ട്സ് ഇട്ടു അലപം മുട്ടയും ഒഴിച്ച് അടച്ച് ചെറിയ തീയില്‍ വേവിക്കുക.
Saturday, 14 August 2010
Chicken Lolipop
chicken wings-1 packet
ഗരം മസാല-1 റ്റീസ്പൂണ്‍
ഉപ്പ്
പച്ചമുളക്-2
മുട്ട-2
മുളക്പൊടി-1 നുള്ള്
ഇഞ്ചി,വെളുത്തുള്ളി പെയ്സ്റ്റ്-1:1റ്റീസ്പൂണ്‍
സോയാസോസ്-11/2റ്റീസ്പൂണ്‍
ചില്ലിസോസ്-1റ്റീസ്പൂണ്‍
red colour-1 pinch
മല്ലിയില
ഓയില്‍
സവാള-1 ചെറുത്
പാചകരീതി:
ചിക്കന്‍ ലൊലിപോപ്പ് രൂപത്തില്‍ ആക്കുക.(സൈട് മുറിച്ച് ഇറച്ചി ഒരു ബാഗതെക്ക് വലിച്ച് വെക്കുക.)
stuffed chicken lolipop :
ചിക്കന്‍ 1/2പീസ്സ് നല്ലവണ്ണം ചെറുതായി അരിയുക.
+പചമുളക്‍+സവാള+ ഗരം മസാല+ഉപ്പ്+മല്ലിയില യും നല്ലവണ്ണം മിക്സ് ചെയ്ത് വെക്കുക.
ഈ മിശ്രിതം ലൊലി പൊപിനു(+സൊയാസോസ്+നുള്ള് കളര്‍+ ചില്ലിസോസ്+ ) ഉള്ളില്‍ വെച്ച് മുട്ടയില്‍ മുക്കി ബ്രട്ക്രംസില്‍ മുക്കി ഓയില്‍ പൊരിക്കുക.
non stufffed chicken lolipop
ചിക്കന്‍ ലൊലി പോപ്പ് (+സോയാസോസ്+കളര്‍+ചില്ലിസൊസ്)just മുട്ടയില്‍ മുക്കി ബ്രട്ക്രംസില്‍ മുക്കി ഓയില്‍ പൊരിക്കുക.
Tuesday, 20 July 2010
chappathi
ആട്ട-1 കപ്പ്
ഉപ്പ്
ഓയില്‍ (optional)
പാചകരീതി:
ചെറു ചൂടു വെള്ളം+ആട്ട+ഉപ്പ് ഇവ നല്ലവണ്ണം മിക്സ് ചെയ്ത് വെക്കുക.(10 മിനിറ്റ്)
നല്ലവണ്ണം കുഴച്ച് ചെറിയ ബോളുകളാക്കുക.
ചപ്പാത്തി ബോടില്‍ അല്പം ആട്ട വിതറി അതില്‍ ഓരൊ ബോളും വെച്ച്
പരത്തി എടുക്കുക.
ഒരു തവ ചൂടാക്കി അതില്‍ ഇട്ടു ചുട്ടെടുക്കുക.
Prawns Biriyani
ചെമ്മീന്‍ 1/2കിലോ
ബസ് മതി അരി-2 ക്ലാസ്
സവാള-6
തക്കാളി-3 വലുത്
പചമുളക്-3-4
ഇഞ്ചി,വെളുത്തുള്ളി-2 റ്റീസ്പൂണ്‍
തൈര്-2റ്റീസ്പൂണ്‍
ഗരം മസാല-11/2റ്റീസ്പൂണ്‍
മുളക്പൊടി-1റ്റീസ്പൂണ്‍
മഞ്ഞള്‍പൊടി-1/2റ്റീസ്പൂണ്‍
ഉപ്പ്
നെയ്യ്
ഓയില്‍
മല്ലിയില
കേരറ്റ്-1
ഗ്രീന്‍ പീസ്-10
ലെമണ്‍ ജൂസ്-2
പാചകരീതി:
ഒരു പാത്രത്തില്‍ നെയ്യ് ഒഴിച്ച് അല്പം സവാള ഇട്ടു Brown നിറമാക്കുന്നതു വരെ വഴറ്റുക.
ഇതിലേക്ക് അല്പം നട്ട്സ് ഇട്ടു വഴറ്റുക.
ഇതു നെയ്യില്‍ നിന്നും മാറ്റി വെക്കുക.
ചെമ്മീന്‍ നല്ലവണ്ണം കഴുകി വെക്കുക.
ചെമ്മീന്‍+മഞ്ഞള്‍പൊടി+മുളക്പൊടി+ഉപ്പ് ചേര്‍ത്ത് 2 മിനിറ്റ് വെക്കുക.
ഒരു പാന്‍ ചൂടാക്കി അതിലേക്ക് അല്പം ഓയില്‍ ഒഴിച്ച് മീന്‍ 3/4 ഫ്രൈ ചെയ്യുക.
ഒരു പാനില്‍ അല്പം ഓയില്‍+നെയ്യ്+സവാള ഇട്ടു നല്ലവണ്ണം വഴറ്റുക.
brown നിറമായാല്‍ അതിലേക്ക് ഇഞ്ചി,വെളുത്തുള്ളി,പചമുളക് പെയ്സ്റ്റ് ചേര്‍ക്കുക.
എണ്ണ പിരിഞ്ഞു വരും ബോള്‍ അതിലേക്ക് തക്കാളി ഇട്ടു പെയ്സ്റ്റ് രൂപത്തിലാക്കുക.
+ഉപ്പ്+ഗരം മസാല+മല്ലിയില +തൈര്+ഇട്ടു വഴറ്റുക.
ഇതിലേക്ക് ഫ്രൈ ചെയ്തു വെച്ച ചെമ്മീന്‍ ഇട്ടു 5 മിനിറ്റ് മൂടി വെക്കുക.
Rice:
ഒരു പാത്രത്തില്‍ അല്പം വെള്ളം തിളപ്പിക്കുക.
ഇതിലേക്ക് കേരറ്റ് ചെറിയ കഷ്ണങ്ങളാക്കി ഇടുക
+ഗ്രീന്‍ പീസ്+ഗരം മസാല+ഉപ്പ്+മല്ലിയില ഇട്ടു വെള്ളം തിളക്കുംബോള്‍ അരി ഇട്ടു വേവിക്കുക.
3/4 വേവില്‍ ഊറ്റി വെക്കുക.
Dum:
ഒരു പാത്രത്തില്‍ അല്പം നെയ്യ് ഒഴിച്ച് അതിലേക്ക് ആദ്യം ചെമ്മീന്‍ മസാല ഇടുക.
ഇതിനു മുകളിലായി അല്പം Rice ഇട്ടു അതിനു മുകളില്‍ അല്പം ലെമണ്‍ ജൂസ് ഒഴിച്ച് അല്പം ഗരം മസാലയും ചേര്‍ക്കുക.
ഇതു പോലെ ബാക്കി മസാലയും ചോറും ഇടുക.
ഇതിനു മുകളില്‍ അല്പം മല്ലിയില വിതറാം.
ഒരു മൂടി കൊണ്ട് മൂടി വെക്കുകയോ അല്ലങ്കില്‍ ഫോയില്‍ പെപ്പര്‍ കൊണ്ട് മുകള്‍ ബാഗം മൂടുകയോ ചെയ്യാം
10 മിനിറ്റിനു ശേഷം വിളംബാം.
മുകളില്‍ സവാള,നട്ട്സ് വറുത്തതും ഇട്ടു വിളംബാം.

Macroni with Chicken
macroni നമ്മുക്ക് ചിക്കനും ബീഫും മിന്‍സ് മീറ്റ് കൊണ്ടും നല്ല ടിഷസുകളും ഉണ്ടാകാം.ഇവിടെ ഞാന്‍ ചിക്കനും മക്രോണിയുമാണ് ഉണ്ടാക്കുന്നത്.ഇത് വളരെ എളുപ്പമാണ്.
മക്രോണി-1 paccket
ചിക്കന്‍-1
സവാള-2
തക്കാളി-1 വലുത്
പചമുളക്-3
ഇഞ്ചി,വെളുത്തുള്ളി പെയ്സ്റ്റ്-11/2റ്റീസ്പൂണ്‍
മഞ്ഞള്‍പൊടി-1/2റ്റീസ്പൂണ്‍
മുളക്പൊടി-11/2റ്റീസ്പൂണ്‍
മല്ലിപൊടി-1റ്റീസ്പൂണ്‍
കുരുമുളക്പൊടി-1/2റ്റീസ്പൂണ്‍
ഗരം മസാല-1റ്റീസ്പൂണ്‍
ഉപ്പ്
മല്ലിയില
ഓയില്‍
പാചകരീതി:
ഒരു പാനില്‍ അല്പം ഓയില്‍ ഒഴിച്ച് സവാള ഇട്ടു brown നിറമാകുന്നതു വരെ വഴറ്റുക.
ഇതിലേക്ക് ഇഞ്ചി,വെളുത്തുള്ളി പെയ്സ്റ്റ് ചേര്‍ത്തിളക്കുക.
എണ്ണ പിരിഞ്ഞു വരുംബോള്‍ തക്കാളി+പചമുളക്+മുളക്പൊടി+മഞ്ഞള്‍പൊടി+മല്ലിപൊടി+ഉപ്പ്+ചിക്കന്‍+ഗരം മസാല+കുരുമുളക്പൊടി+മല്ലിയില അല്പം വെള്ളം ചേര്‍ത്ത് നല്ലവണ്ണം വേവിക്കുക.
ചിക്കന്‍ കറി റെഡി.
അല്പം വെള്ളം തിളപ്പിക്കുക.
+ഉപ്പ്+മക്രോണി.
നല്ലവണ്ണം വെന്ദു കഴിഞ്ഞാല്‍ ചിക്കന്‍ കറിയിലേക്ക് മിക്സ് ചെയ്യുക.
നല്ലവണ്ണം മിക്സ് ചെയ്യുക

Ginger Chicken
Ginger Chicken നമ്മുക്ക് 2 type ല്‍ ഉണ്ടാക്കാം...വളരെ എളുപ്പവും കുട്ടികള്‍ക്ക് കൂടുതല്‍ ഇഷ്ട്ടപെടുന്ന ഒരു ഐറ്റവുമാണ്......
ചിക്കന്‍-1/2 കിലോ
സവാള-2
ഇഞ്ചി,വെളുത്തുള്ളി-1:1റ്റീസ്പൂണ്‍
തക്കാളി-1
സൊയാസോസ്-2റ്റീസ്പൂണ്‍
കോണ്‍ഫ്ലവര്‍-2റ്റീസ്പൂണ്‍
പചമുളക്-2
മഞ്ഞള്‍പൊടി-1/2റ്റീസ്പൂണ്‍
ഗരം മസാല-11/2റ്റീസ്പൂണ്‍
മല്ലിയില
വേപ്പില
കുരുമുളക്പൊടി-2റ്റീസ്പൂന്‍
സ്വര്‍ക്ക-2റ്റീസ്പൂണ്‍
ചില്ലിസോസ്-1റ്റീസ്പൂണ്‍(optional)
വെള്ളം ആവശ്യത്തിന്
ഓയില്‍
ഉപ്പ്
പാചകരീതി:
ചിക്കന്‍+മഞ്ഞള്‍പൊടി+സ്വര്‍ക്ക+സോയാസോസ്+കോണ്‍ഫ്ലവര്‍+ഉപ്പ്-20 മിനിറ്റ് വെക്കുക.
മല്ലിയില+വേപ്പില+സവാള+ഇഞ്ചി+തക്കാളി ഒരു ബ്ലണ്ടറില്‍ ഇട്ടു അരചെടുക്കുക.
ഒരു പാനില്‍ അല്പം ഓയില്‍ ഒഴിച്ച് ചിക്കന്‍ ഷാലോ ഫ്രൈ ചെയ്യുക.
ഇതെ ഓയിലില്‍ ഇഞ്ചി+വെളുത്തുള്ളി +അരച്ച് വേചിരിക്കുന്ന പെയ്സ്റ്റ്+ഉപ്പ്
+കുരുമുളക് പൊടി+ചിക്കന്‍+അല്പം മല്ലിയില+ചില്ലിസോസ് ഒഴിച്ച് 5 മിനിറ്റ് കഴിഞ്ഞ് തീ അണക്കുക.
Ginger Chicken Ready...
ഇതെ സാധനങ്ങള്‍ ഉപയോഗിച്ച് വെറെ ഒരു രീതിയിലും ginger chicken ഉണ്ടാക്കാം.
അതു എങ്ങനെ എന്നു നമ്മുക്ക് നോക്കാം
പാചകരീതി:
ചിക്കന്‍+മഞ്ഞള്‍പൊടി+സ്വര്‍ക്ക+ഇഞ്ചി+വെളുത്തുള്ളി+ഉപ്പ്+കോണ്‍ഫ്ലവര്‍+20 മിനിറ്റ് വെക്കുക.
ഒരു പാനില്‍ അല്പം ഓയില്‍ ഒഴിച്ച് ഷാലോ ഫ്രൈ ചെയ്യുക.
ഒരു പാനില്‍ അല്പം ഓയില്‍ ഒഴിച്ച് സവാള+പചമുളക്+ഇഞ്ചി+ നല്ലവണ്ണം ഇളക്കുക.
ഇതിലേക്ക് തക്കാളി+ഗരം മസാല+കുരുമുളക്പൊടി+ചിക്കന്‍+സോയാസോസ്+ചില്ലിസോസ് നല്ലവണ്ണം മിക്സ് ചെയ്യുക.
Ginger Chicken Ready...this s very easy method....

Monday, 19 July 2010
Uluva Vilayichadu
ഉലുവ ആരോഗ്യത്തിന് വളരെ നല്ലതാകുന്നു.പ്രതേകിച്ചും സ്ത്രീകള്‍ക്ക്....
ചൂടില്‍ നിന്നും രക്ഷ കിട്ടുവാനും ഉലുവ സഹായിക്കുന്നു......ഉലുവ പിഴിഞ്ഞും കുടിക്കുന്നവരുണ്ട്..... നിങ്ങള്‍ ഇതു പരീക്ഷിച്ചു നോക്കുക.. വളരെ എളുപ്പവും വളരെ നല്ല ഒരു മരുന്നു മാകുന്നു....
ഉലുവ-1/4 കിലോ
തേങ്ങയുടെ പാല്‍-4
ശര്‍ക്കര-5-6 വലുത്
അരി പൊടി-1/2ക്ലാസ്സ്
പാചകരീതി:
ഉലുവ 1 ദിവസം മുഴുവന്‍ വെള്ളത്തില്‍ ഇട്ടു വെക്കുക.
നല്ലവണ്ണം വേവിക്കുക.
ഇതിലേക്ക് ശര്‍ക്കര ചേര്‍ക്കുക.
നല്ലവണ്ണം വെന്ദ് വന്നാല്‍ അതിലേക്ക് 4 തേങ്ങയുടെ പാല്‍ ചേര്‍ത്ത് ചെറിയ
തീയില്‍ ഇളക്കി കുറിക്കി എടുക്കുക.
നല്ലവണ്ണം കുറുകി വരുംബോള്‍ അതിലേക്ക് അരി പൊടി അല്പം വെള്ളത്തില്‍ കലക്കി ഒഴിക്കുക.
നല്ലവണ്ണം മിക്സ് ചെയ്യുക.

Chicken Biriyani

ചിക്കന്‍-500ഗ്രാം
ബസ് മതി അരി-3 കപ്പ്
സവാള-8(ചെറുതായി മുറിച്ചത്)
തക്കാളി-4(ചെറുതായി മുറിച്ചത്)
ഇഞ്ചി-2 കഷ്ണം
വെളുത്തുള്ളി-12
പചമുളക്-7
ഗരം മസാല-11/2 റ്റീസ്പൂണ്‍
തൈര്-4 റ്റീസ്പൂണ്‍
നെയ്യ്-4റ്റീസ്പൂണ്‍
ലെമണ്‍ ജൂസ്-2
മല്ലിയില
പുതീന
കറുകപട്ട-3
ഏലക്ക-3
ഉപ്പ്
അണ്ടി പരിപ്പ്-6-7
മുന്ദിരി-5-6
pineapple essence:2 drop
പാചകരീതി:
അരി 1/2 മണിക്കൂര്‍ വെള്ളത്തില്‍ ഇട്ടു വെക്കുക.
ഇഞ്ചി,വെളുത്തുള്ളി +പചമുളക് നല്ലവണ്ണം അരക്കുക.
ചിക്കന്‍ നല്ലവണ്ണം കഴുകി വെക്കുക.
ഒരു പാനില്‍ അല്പം നെയ്യ് ഒഴിച്ച് അതിലേക്ക് സവാള ഇട്ടു Brown
നിറമാകുന്നതു വരെ വ്ഴറ്റുക.
ഇതിലേക്ക് ഇഞ്ചി,വെളുത്തുള്ളി,പചമുളക് പെയ്സ്റ്റ് ചേര്‍ക്കുക.
നല്ലവണ്ണം ഇളക്കുക.
നല്ലവണ്ണം ഇളക്കി കഴിഞ്ഞാല്‍ അതിലെക്ക് തക്കാളി+1/4റ്റീസ്പൂണ്‍ മഞ്ഞള്‍പൊടി+ഗരം മസാല+മല്ലിയില+പൊതീന+ഉപ്പ് ചേര്‍ത്ത് നല്ലവണ്ണം ഇളക്കുക.
ഒരു ചുവടു കട്ടിയുള്ള പാത്രത്തില്‍ 1/2 റ്റീസ്പൂണ്‍ നെയ്യ് ഒഴിച്ച് അതിലേക്ക് ചിക്കന്‍+മഞ്ഞള്‍പൊടി+ഉപ്പ് ഇട്ടു ചെറിയ തീയില്‍ വേവിക്കുക.
ചിക്കന്‍ വെന്ദു കഴിഞ്ഞാല്‍ +മസാലയിലേക് ഇട്ടു മിക്സ് ചെയ്യുക
Rice:
ഒരു പാത്രത്തില്‍ അല്പം വെള്ളം തിളപ്പികുക.
ഇതിലേക്ക് കേരറ്റ്+ഗ്രീന്‍പീസ്+ഉപ്പ്+അല്പം ഗരം മസാല+pineapple
essence+മല്ലിയില+ ഇട്ടു വെള്ളം തിളച്ചാല്‍ അരിയിട്ടു 3/4 വേവില്‍ ഊറ്റി വെക്കുക.
Dum:
ഒരു പാത്രത്തില്‍ അല്പം നെയ്യ് ഒഴിച്ച് അതിലേക്ക് മസാല കൂട്ട് ഇട്ടു അതിനു മുകളില്‍ അല്പം rice+ലെമണ്‍ ജൂസ്+ഗരം മസാല+മല്ലിയില+ചിക്കന്‍ മസാല+riceലെമണ്‍ ജൂസ്+മല്ലിയില
പാത്രം അടച്ച് വെച്ച് ദം ഇടുക.(10 മിനിറ്റ്)
Serve with pickle and youghurt.
Sunday, 11 July 2010
Muringaka curry
മുരിങ്ങക്ക-2
പരിപ്പ്-1/4 ക്ലാസ്സ്
മഞ്ഞള്‍പൊടി-1/2റ്റീസ്പൂണ്‍
മുളക്പൊടി-1/4റ്റീസ്പൂണ്‍
ഉപ്പ്
തേങ്ങ-1/2 കപ്പ്
ചെറിയ ഉള്ളി-3
വെളിച്ചണ്ണ
കട്ക്
വറ്റല്‍ മുളക്-2
വേപ്പില
പാചകരീതി:
ഒരു പാത്രത്തില്‍ പരിപ്പ്+മഞ്ഞള്‍പൊടി+മുളക്പൊടി+ഉപ്പ്+മുരിങ്ങക്ക ഇട്ടു
നല്ലവണ്ണം വേവിക്കുക.
തേങ്ങ+ചെറിയ ഉള്ളി+അല്പം വെള്ളം ചേര്‍ത്ത് നല്ലവണ്ണം അരക്കുക.
(അല്പം വെള്ളതോടെ അടിക്കാം)
വേവിച്ച് വെച്ച മുരിങ്ങകയിലേക്ക് ഒഴിക്കുക.
5 മിനിറ്റ് അടുപ്പില്‍ വെച്ച് പതപ്പിക്കുക.
ഒരു പാനില്‍ അല്പം വെളിച്ചണ്ണ ഒഴിച്ച് അതിലേക്ക് കട്ക്+വറ്റക് മുളക്+വേപ്പില ചേര്‍ത്ത് കറിയിലേക്ക് ഒഴിക്കുക.
മുരിങ്ങക്ക കറി റെഡി....

Subscribe to:
Posts (Atom)