This is very easy method .
ബസ്മതി അരി-1 ഗ്ലാസ്
കേരറ്റ്-1
ഗ്രീം പീസ്-15
ഉരുളന്‍ കിഴങ്ങ്-1
ബീന്‍സ്-7-8
നെയ്യ്-3റ്റീസ്പൂണ്‍
ഉപ്പ്
വെള്ളം 2 ഗ്ലാസ്
സവാള-1
tomato sauce-2റ്റീസ്പൂണ്‍
soya sauce-11/2റ്റീസ്പൂണ്‍
ഗരം മസാല-1റ്റീസ്പൂണ്‍
പാചകരീതി:
ഒരു പാന്‍ അടുപ്പില്‍ വെച്ച് അതിലേക്ക് നെയ്യ് ഒഴിക്കുക.
ഇതിലേക്ക് എല്ലാ vegetable items ഇട്ടു നന്നായി വഴറ്റി 5 മിനിറ്റ് മൂടി വെക്കുക.
ഇതിലേക്ക് എല്ലാ sauce കളും ഒഴിച്ച് ഇളക്കുക.
2 ഗ്ലാസ് വെള്ളവും അല്പം ഉപ്പും ചേര്‍ത്ത് തിളച്ചാല്‍ അരി ഇട്ടു മൂടി വെച്ച്
വേവിക്കുക.
ഗരം മസാലയും മല്ലിയിലയും ഇട്ടു വിളംബാം.
Wednesday, 26 May 2010
Tuesday, 25 May 2010
Mosambi Juice
Monday, 24 May 2010
ഫിഷ് മോളി
ഫിഷ്-1/2കിലോ
തക്കാളി-2
മല്ലിപൊടി-2റ്റീസ്പൂണ്‍
മഞ്ഞള്‍പൊടി-1/2റ്റീസ്പൂണ്‍
പട്ട-2
കരിയാബൂ-2-3
പചമുളക്-4
തേങ്ങാപാല്‍-1 കപ്പ്
ഗരം മസാല-1റ്റീസ്പൂണ്‍
കുരുമുളക്-2റ്റീസ്പൂണ്‍
ഓയില്‍-2റ്റീസ്പൂണ്‍
വേപ്പില-2 തണ്ട്
ഉപ്പ്
മല്ലി-1/2റ്റീസ്പൂണ്‍
ഇഞ്ചി-1/2റ്റീസ്പൂണ്‍
വെളുത്തുള്ളി-8-9
പാചകരീതി:
ഫിഷ്+മഞ്ഞള്‍പൊടി+ഉപ്പ്-അരമണിക്കൂര്‍ വെക്കുക.
ഒരു പാനില്‍ അല്പം ഓയില്‍ ഒഴിച്ച് ഫിഷ് ഫ്രൈ ചെയ്യുക.
ആ ഓയില്‍ എല്ലാ സ്പയിസസും ഇട്ടു വഴറ്റുക.
ഇതിലേക്ക് ഇഞ്ചി,വെളുത്തുള്ളി ഇട്ടു നന്നായി വഴറ്റുക.
തക്കാളി ഇതിലേക്കിട്ടു പെയ്സ്റ്റ് രൂപത്തിലാക്കുക.
ഇതിലേക്ക് പചമുളക്+വേപ്പില+ഉപ്പ്+മല്ലിപൊടി ഇടുക.
1/4 ക്ലാസ് പാല്‍+1/4 ക്ലാസ് വെള്ളം ഇതിലേക്ക് ഒഴിച്ച് തിളപ്പിച്ച് കുറുക്കുക.
പൊരിച്ച ഫിഷ് ഇതിലേക്കിട്ടു 5 മിനിറ്റ് വെക്കുക.
ഇതിലേക്ക് ബാക്കി പാലും
ഗരം മസാല+കുരുമുളക് പൊടി+ ഇട്ടു തിളക്കുന്നതിനു മുംബെ ഇറക്കുക.
മല്ലിയില ഇട്ടു വിളംബാം.

Subscribe to:
Posts (Atom)