Wednesday, 16 June 2010

Semolina Payasam(rava kachiyadu)


റവ-1ക്ലാസ്

നട്ട്സ്-100ഗ്രാം

പഞ്ചസാര-4റ്റീസ്പൂണ്‍

പാല്‍ -3ക്ലാസ്

വെള്ളം

ഉപ്പ്

ഏലക്ക പൊടി-1/4റ്റീസ്പൂണ്‍

നെയ്യ്

ചെറിയ ഉള്ളി2-3

പാചകരീതി:

ഒരു പാനില്‍ അല്പം നെയ്യ് ഒഴിച്ച് അതിലേക്ക് നട്ട്സ് ഇട്ടു brown നിറമാവുന്നതു
വരെ വഴറ്റുക.

ഒരു പാത്രത്തിലേക്ക് മാറ്റി വെക്കുക.

അതെ നെയ്യില്‍   അല്പം ചെറിയ ഉള്ളി ഇട്ടു 2 മിനിറ്റ് ഇളക്കുക.

ഇതിലേക്  റവ ഇട്ടു  Light Brown നിറമാവുന്നതു വരെ ഇളക്കുക.

ഇതിലേക്ക് ഉപ്പ്+വെള്ളം+പഞ്ചസാര+ഇട്ടു നന്നായി ഇളക്കി വേവിക്കുക.

+പാല്‍ ഒഴിച്ച് ചൂടാവുബോഴെക്കും അടുപ്പില്‍ നിന്നും ഇറക്കി വെക്കുക.

+നട്ട്സ്+ഏലക്കാപൊടിയും ചേര്‍ക്കുക.

റവ കാച്ചിയതു റെഡി.

Tuesday, 15 June 2010

Vanpayar thoran

Vanpayar-1 കപ്പ്

ചെറിയ ഉള്ളി-7-8

വറ്റല്‍ മുളക്-4

വേപ്പില

ഉപ്പ്

വെളിച്ചണ്ണ

കട്ക്-1 റ്റീസ്പൂണ്‍

 പാചകരീതി:

ആദ്യം    Vanpayar  ഉപ്പ് ഇട്ടു വേവിക്കുക.

ഒരു പാനില്‍ അല്പം വെളിച്ചണ്ണ ഒഴിച്ച് അതില്‍ കട്ക് ഇട്ടു പൊട്ടിക്കുക.

വറ്റല്‍ മുളക് അല്പം വെളിച്ചണ്ണയില്‍ ഇട്ട് മൂപിചെടുകണം.

വറ്റല്‍ മുളക്+ചെറിയ ഉള്ളി നല്ലവണ്ണം അരക്കുക.

ഇതിലേക്ക് [വറ്റല്‍ മുളക്+ചെറിയ ഉള്ളി പെയ്സ്റ്റ്] ചേര്‍ക്കുക.

വേപ്പില+ഉപ്പ്+വേവിച്ച Vanpayar എന്നിവയും ചേര്‍ത്ത് നല്ലവണ്ണം ഇളക്കി
മൂടി വെക്കുക.

മണിപയര്‍ തോരന്‍ റെഡി.

:-Vanpayar 4-5 manikoor vellathil ettu vekanam

Egg Masala

മുട്ട-3

സവാള-1

പചമുളക്-1

തക്കാളി-1  ചെറുത്

വെളുത്തുള്ളി-2

ഉപ്പ്

വെള്ളിച്ചണ്ണ

Batter:-

മൈദ -1/2 കപ്പ്

ഉപ്പ്

മഞ്ഞള്‍പൊടി-ഒരു നുള്ള്

മുളക്ക്പൊടി-ഒരു നുള്ള്

വെള്ളം

പാചകരീതി:

മുട്ട വേവിക്കുക.


മുട്ടയുടെ മഞ്ഞ മാറ്റി വെക്കുക.


ഒരു പാനില്‍ അല്പം വെള്ളിച്ചണ്ണ ഒഴിച്ച് അതിലേക്ക് സവാള+പചമുളക്+വെളുത്തുള്ളി+ഉപ്പ്+തക്കാളി നല്ലവണ്ണം ഇളക്കി പെയ്സ്റ്റ് രൂപത്തിലാക്കുക.

ഈ മിശ്രിതത്തിലെക്ക് മുട്ടയുടെ മഞ്ഞയും ചേര്‍ത്ത് ഇളക്കുക.

ഒരു പാത്രത്തില്‍ മൈദ+ഉപ്പ്+മുളക്പൊടി‌+മഞ്ഞള്‍പൊടി ഇട്ടു അല്പം വെള്ളം  ഒഴിച്ച് thick batter ഉണ്ടാക്കുക.

മുട്ടയുടെ വെള്ള എടുത്ത് അതിനു ഉള്ളില്‍ മസാല നിറക്കുക.

ഈ Batter ല്‍ മുക്കി വെളിച്ചണ്ണയില്‍ പൊരിചെടുക്കുക.














Egg Masala Ready: