പാല്‍-3കപ്പ്
പഞ്ചസാര-7 റ്റീസ്പൂണ്‍
വാനില എസന്‍സ്-1റ്റീസ്പൂണ്‍
മുട്ട-3
ലെമണ്‍-1
പാചകരീതി:
ഒരു പാനില്‍ പഞ്ചസാര +വെള്ളം+ലെമണ്‍ ജൂസ്(നാരങ്ങാ നീര്) ഒഴിച്ച് നല്ലവണ്ണം brown നിറമാവുന്നതു വരെ ഇളക്കുക.
ഒരു പാത്രത്തില്‍ പാല്‍ തിളപ്പിക്കുക.
ഇതിലേക്ക് 11/2 റ്റീസ്പൂണ്‍ പഞ്ചസാര ചേര്‍ക്കുക.
ഇതിലേക്ക് 11/2 റ്റീസ്പൂണ്‍ പഞ്ചസാര ചേര്‍ക്കുക.
ഒരു bowlല്‍ മുട്ട+പഞ്ചസാര+ നന്നായി ബീറ്റ് ചെയ്യുക.
ഇതിലേക്ക് വാനില എസന്‍സ് ഒഴിച്ച് നല്ലവണ്ണം ബീറ്റ് ചെയ്യുക.
ഇതു microwave ല്‍ 180*c_45 min bake ചെയ്യുക.
ക്രീം കാരാമല്‍ റെഡി.
No comments:
Post a Comment