പച്ചരി/ദൊപ്പിയരി-1 നാഴി
മുട്ട-1
ഉപ്പ്
തേങ്ങയുടെ പാല്‍-1കപ്പ്
പാചകരീതി:
അരി+മുട്ട+ഉപ്പ്+തേങ്ങയുടെ പാലില്‍ അരക്കുക(ആവശ്യമെങ്കില്‍ വെള്ളം ചേര്‍ക്കാം)
അതിനു ശേഷം ഒരു തുണിയില്‍ അരിക്കുക
ഒരു പാനില്‍ അല്പം ഒഴിച്ച് ചുറ്റിച്ച് മടക്കി കഴിക്കുക.
ഇത് വളരെ എളുപ്പമാണ്.
കുട്ടികള്‍ക്ക് വളരെ ഇഷ്ട്ട്ടമാവും.
No comments:
Post a Comment