Friday, 15 January 2010

ഗ്രീന്‍ പീസ് കുറുമ/കറി

ഗ്രീന്‍ പീസ്-1/4കിലോ(വെള്ളത്തില്‍ പുതര്‍ത്തിയത്)


സവാള-1

തക്കാളി-1

പച്ചമുളക്-2

ഇഞ്ചി,വെളുത്തുള്ളി-1/2:1/2റ്റീസ്പൂണ്‍

വേപ്പില

ഉപ്പ്

വെള്ളിച്ചണ്ണ-2റ്റീസ്പൂണ്‍

മീറ്റ് മസാല-2റ്റീസ്പൂണ്‍

മല്ലിയില


പാചകരീതി:

ഗ്രീന്‍പീസ് ഒരു കുക്കറില്‍ അല്പം ഉപ്പിട്ടു വേവിക്കുക.

ഒരു ചീനചട്ടിയില്‍ അല്പം വെളിച്ചണ്ണ ഒഴിച്ച് അതിലേക്ക് സവാള ഇട്ടു നന്നായി വഴറ്റുക

ഇതിലേക്ക് ഇഞ്ചി,വെളുത്തുള്ളി ഇട്ടു നന്നുയി വഴറ്റുക

തക്കാളി+പച്ചമുളക് +ഉപ്പ്ഇട്ടു കുഴംബ് രൂപത്തിലാക്കുക.

ഇതിലേക്ക് മീറ്റ് മസാല +വേവിച്ച ഗ്രീന്‍ പീസ്ഇട്ടു നന്നായി വഴറ്റുക.

അല്പം ഉടക്കണം(കുഴംബ് രൂപത്തിലാക്കാന്‍)

ഒരു പാത്രത്തിള്‍ വെളിച്ചണ്ണ ഒഴിച്ച് അതിലേക്ക് കടുക്+വറ്റല്‍ മുളക്+വേപ്പില്‍ ഇട്ടു തൂമിക്കൂക.

ഇതു ഗ്രീന്‍ പീസ് കറിയിലേക്ക് ഒഴിക്കുക.

മല്ലിയില ഇട്ടു വിളംബാം

ഇതു നൂല്പിട്ട്/നൂലപ്പം നല്ല കോംബിനെഷനാണ്.



4 comments:

  1. karikal onum orumanavum ella enthunda

    ReplyDelete
  2. ഇന്നലെ വീട്ടുകാരുടെ അഭാവത്തിൽ അടുക്കളയിൽ കയരണ്ടി വന്നു നെറ്റിൽ പരതി ഒരു കറി ഉണ്ടാക്കാൻ ശ്രമിച്ചപ്പോൾ ഈ കറിയാണ് കയ്യിൽ കിട്ടിയത് ഉണ്ടാക്കി ..... പക്ഷെ കൊള്ളത്തില്ലയിരുന്നു ....... കുറ്റം എന്റെതാണോ അതോ ഇതു എഴുതിയ ഗുരുവിന്റെയാണോ എന്നറിയില്ല ...... കറി കുളമായി

    ReplyDelete