Wednesday, 20 January 2010

Macroni Bechamel


  1. മക്രോണി-1 പാക്കറ്റ്
  2. മിന്‍സ് മീറ്റ്-1
  3. സവാള-1
  4. butter-2റ്റീസ്പൂണ്‍
  5. ബെ ലീഫ്-1
  6. കരിയാബൂ-6
  7. ജാതിക്ക-1/2
  8. നെയ്യ്-11/2റ്റീസ്പൂണ്‍
  9. ഉപ്പ്
  10. കുരുമുളക് പൊടി-1റ്റീസ്പൂണ്‍
  11. തക്കാളി പെയ്സ്റ്റ്-3-4റ്റീസ്പൂണ്‍
  12. സെല്ലറി
  13. വെള്ളം-കുറച്ച്


പാചകരീതി:


മക്രോണി വേവിക്കുക.

വേവിച്ച മക്രോണിയില്‍ തണുത്ത വെള്ളം ഒഴിക്കുക(ഒട്ടിപിടിക്കില്ല‌)
വെള്ളം കളഞ്ഞ് അല്പം വെള്ളിച്ചണ്ണ ഒഴിച്ച് വെക്കുക

മിന്‍സ് മീറ്റ് ഉടചെടുക്കുക

ഒരു പാനില്‍ അല്പം ബട്ടര്‍ ഒഴിച്ച് അതിലേക്ക് മിന്‍സ് മീറ്റ്+ബെ ലീഫ്+കരിയാബൂ+ജാതിക്ക+നെയ്യ്+ഉപ്പ്+കുരുമുളക് പൊടി+ഇട്ടു നന്നായി വഴറ്റി ബ്രൊണ്‍ നിറമായാല്‍ അതിലേക്ക് തക്കാളി പെയ്സ്റ്റ് +സെല്ലറി+അല്പം വെള്ളം ഇട്ടു 1 മിനിറ്റ് കഴിഞ്ഞാല്‍ ഗാസ് ഓഫാക്കുക.


ഇതില്‍ നിന്നും എല്ലാ ഗരം മസാലകളും മാറ്റുക

സോസ്:

ബട്ടര്‍-50ഗ്രാം

മൈദ-1/2കപ്പ്

മുട്ട-2

ഉപ്പ്

പെപ്പര്‍-1/2റ്റീസ്പൂണ്‍

വെള്ളം-1/2കപ്പ്


പാചകരീതി:


ഒരു പാനില്‍ ബട്ടര്‍+മൈദ+നന്നായി മിക്സ് ചെയ്യുക.
ഇതിലേക്ക് മുട്ട+ഉപ്പ്+പെപ്പര്‍+വെള്ളം ഒഴിച്ച് നന്നായി സോസ് രൂപത്തില്‍ അടുപ്പത്തു വെച്ച് ഉണ്ടാക്കുക.


ഒരു ട്ട്രെ യില്‍ മക്രോണി കൂട്ടിനു മുകളില്‍ സോസ് ഒഴിക്കുക.

 അതിനു മുകളില്‍ അല്പം ചീസ് ഗ്രയിറ്റ് ചെയ്ത് ഇട്ടു ഓവനില്‍ 180*c_30 min bake ചെയ്യുക.

2 comments:

  1. Hi even though I dont understand the language , I fell love in your dishes.. I am following u .. keep going.

    ReplyDelete
  2. Thanks so much dropping in my blog...

    ReplyDelete