നാരങ്ങയുടെ നീര്-2ടീസ്പൂണ്‍
മഞ്ഞള്‍പൊടി-1/2ടീസ്പൂണ്‍
സവാള-2
വറ്റല്‍ മുളക്-5
ഇഞ്ചി,വെളുത്തുള്ളി പെയ്സ്റ്റ്-2ടീസ്പൂണ്‍
കടുക് പെയ്സ്റ്റ്-1ടീസ്പൂണ്‍
മുളക്പൊടി-2ടീസ്പൂണ്‍
മല്ലിപൊടി-11/2ടീസ്പൂണ്‍
മഞ്ഞള്‍പൊടി-1/4ടീസ്പൂണ്‍
വെള്ളം-1കപ്പ്
കടുക്-1/2ടീസ്പൂണ്‍
ഓയില്‍ -3ടീസ്പൂണ്‍
ഉപ്പ്
പാചകരീതി:
മീന്‍+നാരങ്ങാനീര്+മഞ്ഞള്‍പൊടി+ഉപ്പ് -1/2മണിക്കൂര്‍ മാറ്റി വെക്കുക.
ഒരു പാനില്‍ അല്പം ഓയില്‍ ഒഴിച്ച് മീന്‍ ഫ്രൈ ചെയ്യുക.(shallow fry)
അതെ ഓയില്‍ കടുക്+1/2ടീസ്പൂണ്‍ സവാള+മുളക്+bay leaf ഇട്ടു പൊട്ടിക്കുക.
ഇതിലേക്ക് ഇഞ്ചി,വെളുത്തുള്ളി ഇട്ടു നന്നായി വഴറ്റുക.
brown നിറമായാല്‍ സവാള ഇട്ടു വഴറ്റുക.
ഇതിലേക്ക് കടുക് പെയ്സ്റ്റ്+മുളക്പൊടി+മല്ലിപൊടി+മഞ്ഞള്‍പൊടി+ഇട്ടു ഓയില്‍ പിരിഞ്ഞു വരുന്ന വരെ വഴറ്റുക.
ഇതിലേക്ക് വെള്ളം+ഉപ്പ് ചേര്‍ത്ത് വഴറ്റുക.
തിളച്ചാല്‍ മീന്‍ ഇട്ടു കുറുകുന്നതു വരെ വഴറ്റുക.
ഇതു അല്പം എരിവുള്ള കറിയാകുന്നു.
No comments:
Post a Comment