Tuesday, 1 September 2009

കേരറ്റ് ഹല്‍വ

പാല്‍ -1 ലിറ്റര്‍

കേരറ്റ് -1/4 കിലോ

ഏലക്ക പൊടി -1 ടീസ്പൂണ്‍

നെയ്യ് -2 സ്പൂണ്‍

പഞ്ചസാര(ശര്‍ക്കര) -ആവശ്യത്തിന്

കിസ്മിസ്/അണ്ടിപരിപ്പ് -50ഗ്രാം

പാചകരീതി:

പാല്‍+കേരറ്റ്+പഞ്ചസാര ചേര്‍ത്ത് തിളപ്പിക്കുക.

കുറികി വന്നാല്‍ ഏലക്കയും കിസ്മിസും ചേര്‍ത്തിളക്കുക.

നന്നായി കുറുകിയാല്‍ അടുപ്പില്‍ നിന്നും വാങ്ങുക.

ഒരു പാനില്‍ അല്പം നെയ്യ് ഒഴിച്ച് അണ്ടിപരിപ്പ് ഇട്ടു വഴറ്റുക.

ഈ കൂട്ട് കുറുകിയ പാലിലേക്ക് ഒഴിക്കുക.

കേരറ്റ് ഹല്‍വ റെഡി.



1 comment:

  1. ഇതു നന്നായിരിക്കുന്നു...എന്തായാലും ഈ ക്യാരറ്റ്‌ ആലുവ ഉഗ്രൻ....

    ReplyDelete